Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുകേഷ് എം നായര്‍ക്ക് വയലാര്‍ രാമവര്‍മ്മ സാംസ്‌കാരികവേദി അവാര്‍ഡ്

മുകേഷിന്റെ വീഡിയോകള്‍ പുതുജീവന്‍ നല്‍കിയത് നിരവധി ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2022, 07:53 am IST
in Kerala

തിരുവനന്തപുരം:  സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സറും ബ്രാന്‍ഡിംഗ് പ്രൊഫഷണലുമായ മുകേഷ് എം നായര്‍ക്ക് വയലാര്‍ രാമവര്‍മ്മ സാംസ്‌കാരികവേദിയുടെ മികച്ച സാമൂഹിക മാധ്യമ ഇടപെടലിനുള്ള പുരസ്‌കാരം ലഭിച്ചു. ഏപ്രില്‍ 27ന് പുത്തരിക്കണ്ടം മൈതാനിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അവാര്‍ഡ് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.  

മല്ലു ജെഡി എന്നു സാമൂഹിക മാധ്യമങ്ങളില്‍ അറിയപ്പെടുന്ന മുകേഷ് എം നായര്‍ക്ക് ഉള്ളത് മില്യന്‍ ഫോളോവെര്‍സ്. മാധ്യമപ്രവര്‍ത്തകനും, സിനിമ നടനും, അദ്ധ്യാപകനും  കൂടിയായ മുകേഷ് നാടന്‍ ഭക്ഷണവും യാത്രയും പ്രോത്സാഹിപ്പിക്കാന്‍ ആരംഭിച്ച വീഡിയോകള്‍ പുതുജീവന്‍ നല്‍കിയത് നിരവധി ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക്. ഇതിനോടകം പരിചയപ്പെടുത്തിയത് നൂറിലധികം നാടന്‍ ഭക്ഷണശാലകളും, സ്ഥലങ്ങളും, ബ്രാന്‍ഡുകളുമാണ്.  

നിരവധി അന്തര്‍ദേശീയ, ദേശീയ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ച മുകേഷ് ഇപ്പോള്‍ യു.എ.ഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ ചീഫ് ബ്രാന്റിംഗ് ഓഫീസറാണ്. പ്രവാസി വ്യവസായി സോഹന്‍ റോയ് നേതൃത്വം നല്‍കുന്ന ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പുകളിലൊന്നാണ്. 16 രാജ്യങ്ങളിലായി 57 അന്താരാഷ്‌ട്ര കമ്പനികള്‍ ഉണ്ട് ഏരീസിന്.

Tags: വയലാര്‍ രാമവര്‍മ്മ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

Kerala

ഹിന്ദു സ്ത്രീകളെ അടച്ചാക്ഷേപിച്ച എസ്. ഹരീഷിന്റെ ‘മീശ’ നോവലിന് വയലാര്‍ അവാര്‍ഡ്; പുരസ്‌കാരം നിര്‍ണയിച്ചത് മൂന്നംഗ ജഡ്ജിങ് കമ്മിറ്റി

അനശ്വര കവി വയലാര്‍ രാമവര്‍മയുടെ സ്മാരകമായ വയലാറിലെ ചന്ദ്രകളഭം
Alappuzha

അനാഥത്വത്തിന് നടുവില്‍ വയലാര്‍ ചന്ദ്രകളഭം; പ്രവര്‍ത്തനവും പരിപാലനവും പ്രതിസന്ധിയിൽ, കവിയുടെ പ്രതിമയും യാഥാർത്ഥ്യമായില്ല

Mollywood

വയലാര്‍ മരിക്കുമ്പോള്‍ അക്കൗണ്ടില്‍ 2500 രൂപ, പുത്തഞ്ചേരിയുടെ മരണസമയത്ത് 48 രൂപ; സിനിമയില്‍ 90% പട്ടിണിക്കാര്‍

Kerala

വയലാര്‍ രാമവര്‍മ്മ പുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രന്റെ ‘ഒരു വെര്‍ജീനിയന്‍ വെയില്‍ കാലത്തിന്’

പുതിയ വാര്‍ത്തകള്‍

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.