Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

വയലാര്‍ മരിക്കുമ്പോള്‍ അക്കൗണ്ടില്‍ 2500 രൂപ, പുത്തഞ്ചേരിയുടെ മരണസമയത്ത് 48 രൂപ; സിനിമയില്‍ 90% പട്ടിണിക്കാര്‍

: അഭിമാനംമൂലം കൈനീട്ടുന്നില്ലെന്ന് ശ്രീകുമാരന്‍തമ്പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2021, 07:58 pm IST
inMollywood

തിരുവനന്തപുരം: സിനിമയില്‍ 90 ശതമാനവും പട്ടിണിക്കാരാണെന്നും താരങ്ങളും അവര്‍ക്ക് ഒപ്പം നില്‍കുന്ന ചിലരും മാത്രമാണ് അതിസമ്പന്നരെന്നും കവിയും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. അഭിമാനം മൂലമാണ് ആരുടെ മുന്നിലും കൈനീട്ടാത്തതെന്നും ശ്രീകുമാരന്‍ തമ്പി.  ഭാരത് ഭവന്‍ സംഘടിപ്പിക്കുന്ന മഴമിഴി മള്‍ട്ടിമീഡിയ സ്ട്രീമിംഗിന്റെ കര്‍ട്ടന്‍ റൈസര്‍ പ്രകാശനം ചെയ്യവെ മന്ത്രി സജി ചെറിയാന്റെ സിന്നിദ്ധ്യത്തിലായിരുന്നു സിനിമ മേഖലയിലെ അസമത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

സിനിമ തെറ്റിദ്ധരിക്കപ്പെട്ട കലാരൂപമാണ്. സിനിമാ മേഖലയിലെ 90 ശതമാനം തൊഴിലാളികളും പട്ടിണിയിലാണ്. ലൈറ്റ് ബോയി അടക്കമുള്ളവര്‍ക്ക് കിട്ടുന്ന വരുമാനം തുച്ഛമാണ്. എന്നാല്‍ അവരാണ് സിനിമയെ പിടിച്ചുനിര്‍ത്തുന്നത്. പണം താരങ്ങള്‍ക്ക് മാത്രമാണ്. സൂപ്പര്‍ താരങ്ങളെന്ന് അറിയപ്പെടുന്ന ഇരുപതോ മുപ്പതോ പേരും അവര്‍ക്ക് ഒപ്പം നില്‍കുന്ന ചില സംവിധായകരും  സാങ്കേതിക പ്രവര്‍ത്തകരും മാത്രാമണ് അതിസമ്പന്നര്‍. അവരാണ് സിനിമ ഭരിക്കുന്നത്.

55 വര്‍ഷമായി സിനിമയില്‍ പ്രവര്‍ത്തിക്കുന്നു. 80 ല്‍ അധികം ചിത്രങ്ങള്‍ക്ക് ഗാനമൊരുക്കി, നിരവധി സിനിമ സംവിധാനം ചെയ്തു.  മുഖം മൂടിയില്ലാതെ സത്യം പറയുന്നത് കൊണ്ട് ഇന്നും ദരിദ്രനാണ്. അഭിമാനം ഉള്ളതുകാരണമാണ് ആരുടെ മുന്നിലും കൈനീട്ടാത്തതെന്നും താരം ആയിരുന്നെങ്കില്‍ കോടീശ്വരന്‍ ആകുമായിരുന്നെന്നും ശ്രീകുമാരന്‍തമ്പി പറഞ്ഞു.

വയലാര്‍ മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 2500 രൂപയാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ മരണസമയത്ത് ഉണ്ടായരുന്നത് 48 രൂപയും. ഇതാണ് 90 ശതമാനം സിനിമാ പ്രവര്‍ത്തകരുടെയും അവസ്ഥ. സിനിമ സൂപ്പര്‍താരങ്ങളുടേതായി മാറ്റി എടുത്തു. ഫാന്‍സ് അസോസിയേഷനുകള്‍ സമാന്തര രാഷ്‌ട്രീയ പാര്‍ട്ടികളെ പോലെ പ്രവര്‍ത്തിക്കുന്നു. സിനിമയക്ക് പാട്ടെഴുതിയല്ല സിനിമ നിര്‍മ്മിച്ചത്. കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ നിന്നുളള്ള വരുമാനം കൂടി കൊണ്ടായിരുന്നു. ആദ്യ സിനിമയില്‍ നസീറും ജയഭാരതിയും ആയിരുന്നു പ്രധാന അഭിനേതാക്കള്‍. അന്ന് സിനിമ സെറ്റില്‍ രണ്ട് തരം ഭക്ഷണം വിളമ്പിയിരുന്നു.  പ്രധാന ആളുകള്‍ക്ക് ചിക്കന്‍ 65 കൂട്ടി ആഹാരം. സാധരണക്കാര്‍ക്ക് തൈര് സാദവും. അത് ഏറെ വിഷമമുണ്ടാക്കി. തുടര്‍ന്ന് എല്ലാവര്‍ക്കും ഒരുപോലത്തെ ഭക്ഷണം നല്‍കാന്‍ നിര്‍ദ്ദേശിച്ചു. 16000 രൂപമാത്രമാണ് അധികം ചെലവായത്. അന്ന് അതിനെ പല നിര്‍മ്മാതാക്കളും എതിര്‍ത്തു. എന്നാല്‍ നസീര്‍ അഭിനന്ദിച്ചു. ആ സിനിമയുടെ ചെലവ് രണ്ടര ലക്ഷം ആയിരുന്നു. അതിന്റെ 10 ശതമാനമായ 25000 രൂപയായരുന്നു നായകനായ സനീറിന്റെ പ്രതി ഫലം. ഇന്ന് സിനിമയുടെ ബജറ്റിന്റെ അമ്പത് ശതമാനം സൂപ്പര്‍ താരങ്ങള്‍ക്കാണെന്നും ശ്രീകുമാരന്‍ തമ്പി വിമര്‍ശിച്ചു.

Tags: sreekumaranthampiവയലാര്‍ രാമവര്‍മ്മ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

Kerala

വടശ്ശേരി ദാമോദര മേനോന്‍ സതീശന്‍…..തന്റെ പിതാവിന്റെ പൂർണ്ണമായ പേര് പറയുന്നത് അഭിമാനകരമാണെന്ന് ശ്രീകുമാരന്‍ തമ്പി .

Kerala

ട്രംപിനെ മറുപടികൊണ്ട് ‘കൈകാര്യം ചെയ്ത’ മോദിക്ക് ശ്രീകുമാരൻ തമ്പിയുടെ അഭിനന്ദനം

News

അടൂർ പറഞ്ഞത് ചർച്ചയാക്കുന്നവർ ശ്രീകുമാരൻ തമ്പി ചോദിച്ചത് കേട്ടഭാവമില്ല…

അഖില്‍ പി ധര്‍മ്മജന്‍റെ പുസ്തകമായ റാം കെയര്‍ ഓഫ് ആനന്ദി എന്ന പുസ്തകത്തിന്‍റെ കവര്‍ (ഇടത്ത്) ശ്രീകുമാരന്‍ തമ്പി (വലത്ത്)
Kerala

അഖില്‍ പി. ധര്‍മ്മജനോട് അസൂയപ്പെടാന്‍ താന്‍ അല്‍പനല്ലെന്ന് ശ്രീകുമാരന്‍ തമ്പി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.