Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വേദവ്യാസ മാധ്യമ പുരസ്‌ക്കാരം ശിവാകൈലാസിനും ഉല്ലാസിനും

50001 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് വേദവ്യാസ പുരസ്‌ക്കാരം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2022, 07:46 am IST
inSamskriti

തിരുവനന്തപുരം: ഭാരതത്തിലെ അഘോരി സന്യാസിമാരുടെ അഖാഡയായ മഹാകാലഭൈരവ ഏര്‍പ്പെടുത്തിയിട്ടുള്ള വേദവ്യാസ പുരസ്‌ക്കാരം ‘ജന്മഭൂമി’ ലേഖകന്‍ ശിവാകൈലാസിനും, കേരളകൗമുദി ലേഖകന്‍ ഉല്ലാസ് ശ്രീധറിനും.  

മധ്യപ്രദേശിലെ മഹാകാലേശ്വറില്‍ നിന്നും ആദ്യമായാണ് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെ ഈ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കുന്നത്. സനാതന ധര്‍മ്മത്തെയും, ആചാര്യ പരമ്പരകളെയും കുറിച്ചുള്ള ലേഖനങ്ങളാണ് ഇരുവരെയും പുരസ്‌ക്കാരത്തിന് അര്‍ഹരാക്കിയത്. കാലഭൈരവ അഖാഡ ചീഫ് ജനറല്‍ സെക്രട്ടറി ആനന്ദ് നായര്‍ മധ്യപ്രദേശിലെ ഓംകാരേശ്വറില്‍ നടന്ന അഖാഡ മീറ്റിംഗില്‍ ശിവാകൈലാസിന്റേയും ഉല്ലാസിന്റേയും ലേഖനങ്ങള്‍ അഘോരി സന്യാസി സമൂഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.  

ആറ് വര്‍ഷത്തിലൊരിക്കല്‍ അഘോരി സന്യാസി സമൂഹം നല്‍ക്കുന്ന വേദവ്യാസ മാധ്യമ പുരസ്‌ക്കാരം ഇക്കുറി ഇവര്‍ക്ക് നല്‍കാന്‍ അഖാഡ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ തവണ ഈ പുരസ്‌ക്കാരത്തിന് ഹിമാചല്‍ പ്രദേശിലെ മാധ്യമ പ്രവര്‍ത്തകന്‍ സന്ദീപ് കാട്ടോച്ചിയാണ് അര്‍ഹനായത്.  

50001 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് വേദവ്യാസ പുരസ്‌ക്കാരം. മഹാകാളികായാഗത്തിന് ആദ്യമായി കേരളത്തില്‍ എത്തുന്ന മഹാകാലഭൈരവ അഖാഡ സുപ്രീം ചീഫ് ആചാര്യ ശ്രീ ശ്രീ 1008 മഹാമണ്ഡലേശ്വര്‍ കൈലാസപുരി സ്വാമികള്‍ മെയ് 16ന് വൈകുന്നേരം 4 മണിക്ക് വെങ്ങാനൂര്‍ പൗര്‍ണമികാവില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

Tags: Siva Kailas
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവരാത്രിയില്‍ ശിവഭക്തരെ ആനന്ദത്തിലാഴ്‌ത്തി 111 അടി ഉയരമുള്ള സ്വര്‍ണ്ണശിവപ്രതിമ; ഗുജറാത്തിലുയരുന്ന പ്രതിമയ്‌ക്ക് 12 കോടി

Thiruvananthapuram

ജവഹര്‍ പുരസ്‌കാരം ജന്മഭൂമി’ ലേഖകന്‍ ശിവാകൈലാസിന്

Literature

അന്തർദേശീയ മീഡിയ അവാർഡ് ശിവാകൈലാസിന് സമ്മാനിച്ചു

Kerala

ശിവാ കൈലാസ്; പുരസ്‌ക്കാരങ്ങളുടെ കൈലാസം കടന്ന പ്രാദേശിക ലേഖകന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.