Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Football

സൂപ്പര്‍ സബ് ജെസിന്‍ അഞ്ചടിച്ച് ആറാടി; കളം നിറഞ്ഞ് കളിച്ച് കേരളം; കര്‍ണാടകക്കെതിരെ ഗോള്‍മഴ; ഫൈനല്‍ ഉറപ്പിച്ചു

കര്‍ണാടകയ്‌ക്കായി സുധീര്‍ കൊടികേല, കമലേഷ്, സൊലൈമാലൈ എന്നിവരാണ് ആശ്വാസ ഗോള്‍ നേടിയത്. 2018നുശേഷം ആദ്യമായാണ് കേരളം ഫൈനലില്‍ എത്തുന്നത്. ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ 15-ാം ഫൈനലാണ് ഇത്തവണത്തേത്. ഇന്നത്തെ ബംഗാള്‍-മണിപ്പൂര്‍ മത്സര വിജയികളെയാണ് കേരളം ഫൈനലില്‍ നേരിടുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2022, 11:44 pm IST
inFootball

മഞ്ചേരി: സൂപ്പര്‍ സബ് ജെസിന്‍ കളം നിറഞ്ഞാടിയ പോരാട്ടത്തില്‍ കര്‍ണാടകയെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. ഗോള്‍മഴകണ്ട പോരാട്ടത്തില്‍ മൂന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് കേരളം വിജയതീരമണഞ്ഞത്.  അഞ്ച് ഗോളുകളുമായി ജെസിന്‍ കളം നിറഞ്ഞപ്പോള്‍ കര്‍ണാടകയുടെ പോരാട്ടം അപ്രസക്തമായി. 35, 42, 45, 57, 75 മിനിറ്റുകളിലായിരുന്നു ജെസിന്റെ ഗോളടി. ജെസിന് പുറമെ ഷിഗിലും അര്‍ജുന്‍ ജയരാജും കേരളത്തിനായി ലക്ഷ്യം കണ്ടു. കര്‍ണാടകയ്‌ക്കായി സുധീര്‍ കൊടികേല, കമലേഷ്, സൊലൈമാലൈ എന്നിവരാണ് ആശ്വാസ ഗോള്‍ നേടിയത്. 2018നുശേഷം ആദ്യമായാണ് കേരളം ഫൈനലില്‍ എത്തുന്നത്. ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ 15-ാം ഫൈനലാണ് ഇത്തവണത്തേത്.  ഇന്നത്തെ ബംഗാള്‍-മണിപ്പൂര്‍ മത്സര വിജയികളെയാണ് കേരളം ഫൈനലില്‍ നേരിടുക.

മുപ്പത് മിനിറ്റ് പിന്നിടുമ്പോള്‍ ഒരു ഗോളിന് പിന്നില്‍. ആ സമയത്ത് കേരള പരിശീലകന്‍ കളിനിരയില്‍ ഒരു നിര്‍ണായക മാറ്റം വരുത്തി. ടി.കെ. ജെസിനെന്ന താരത്തെ ഇറക്കി. അതിനു ഫലവുമുണ്ടായി… അഞ്ച് മിനിറ്റിനു ശേഷം പരിശീലകന്റെ പ്രതീക്ഷ ഫലവത്താക്കി ജെസിന്‍ ടീമിന് സമനില സമ്മാനിച്ചു. പിന്നെ ഗോളടി മേളമായിരുന്നു. 42, 45, 56, 75 മിനിറ്റുകളിലും ലക്ഷ്യം കണ്ട് പത്താം നമ്പര്‍ താരം കേരളത്തിന്റെ മുത്തായി. ജെസിന്  പിന്തുണയുമായി ഷിഗിലും അര്‍ജുന്‍ ജയരാജും ലക്ഷ്യം കണ്ടപ്പോള്‍ മഞ്ചേരിയില്‍ കേരളം സന്തോഷാരവത്തിലായി. ഷിഗില്‍ ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്തും അര്‍ജുന്‍ 62ാം മിനിറ്റിലുമാണ് സ്‌കോര്‍ ചെയ്തത്.

കൊടികേലയിലൂടെ 25ാം മിനിറ്റില്‍ കര്‍ണാടകയാണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്. മുഹമ്മദ് സഹീഫ് എടുത്ത കോര്‍ണര്‍ ബോക്‌സില്‍ പറന്നിറങ്ങിയത് കൈപ്പി 25ാം മിനിറ്റില്‍ കളിയുടെ ഗതിക്കെതിരായി കര്‍ണാടക ആദ്യ ഗോളടിച്ചു. ഒരു കൗണ്ടര്‍ അറ്റക്കിനൊടുവിലായിരുന്നു ഗോള്‍. 55ാം മിനിറ്റിലും കര്‍ണാടക ലക്ഷ്യം കണ്ടു. ഏകദേശം മൈതാനമധ്യത്തില്‍ നിന്ന് കമലേഷ് പായിച്ച ഒരു ലോങ്വോളിയാണ് കേരള ഗോളി മിഥുനെ കീഴ്‌പ്പെടുത്തി വലയില്‍ കയറിയത്.

Tags: keralaസന്തോഷ് ട്രോഫി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.