Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കറാച്ചിയിലെ വനിതാ ചാവേറായി പൊട്ടിത്തെറിച്ചത് മുപ്പത്കാരി, ഉന്നതവിദ്യാഭ്യാസ യോഗ്യത, രണ്ട് കുട്ടികളുടെ അമ്മ.

രണ്ട് വര്‍ഷത്തോളമായി ഷാരി ബിഎല്‍എയില്‍ ചാവേര്‍ വിഭാഗമായ മജീദ് ബ്രിഗേഡില്‍ അംഗത്വം എടുത്തിട്ട്. പാക്കിസ്ഥാനിലെ ചൈനീസ് സ്ഥാപനങ്ങള്‍ക്കും, വ്യക്തികള്‍ക്കുമെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തികയാണ് ബിഎല്‍എയുടെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2022, 11:33 am IST
inWorld

ഇസ്ലാമബാദ്: കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ കറാച്ചി യൂണിവേഴ്‌സിറ്റിയില്‍ ചാവേറായി പൊട്ടിത്തെറിച്ച യുവതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.ഷാരി ബലോച് എന്ന മുപ്പത്കാരിയാണ് ചാവേറായത്. ഉന്നതവിദ്യാസമ്പന്നയും, രണ്ട് കുട്ടികളുടെ അമ്മയുമാണ് ഇവര്‍.ഇവരുടെ ഭര്‍ത്താവ് ദന്ത ഡോക്ടര്‍ ആണ്.ബലൂചിസ്ഥാനിലെ ടര്‍ബാത് സ്വദേശിയാണ് ഷാരി.എംഎസ് സി സുവോളജി പാസ്സായ ഇവര്‍ എംഫില്ലിന്  പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി(ബിഎല്‍എ) പ്രസ്ഥാവനയില്‍ പറയുന്നു.

    എന്നാല്‍ ഇവരുടെ ഭര്‍ത്താവ് പ്രതികരിച്ചത് വിചിത്ര രീതിയിലാണ്. ഭാര്യ ചാവേറായി പൊട്ടിത്തെറിച്ചത് ഞെട്ടിച്ചുവെന്നും, എന്നാല്‍ അവര്‍ ചെയ്തതില്‍ വളരെ അഭിമാനം തോന്നുന്നുവെന്നും ഭര്‍ത്താവും ഡോക്ടറുമായ ഹബിതാന്‍ ബഷീര്‍ ബലോച് പറഞ്ഞു. ഇവര്‍ക്ക് എട്ടും, അഞ്ചും വയസുളള രണ്ട് മക്കള്‍ ഉണ്ടെന്നും ഭര്‍ത്താവിനെഉദ്ധരിച്ചുകൊണ്ട് അഫ്ഗാന്‍ മാധ്യമ പ്രവര്‍ത്തകനായ ബഷീര്‍ അഹമ്മദ് ഗ്വാഖ് വ്യക്തമാക്കി. രണ്ട് വര്‍ഷത്തോളമായി ഷാരി ബിഎല്‍എയില്‍ ചാവേര്‍ വിഭാഗമായ മജീദ് ബ്രിഗേഡില്‍ അംഗത്വം എടുത്തിട്ട്. കുട്ടികള്‍ ഉളളതിനാല്‍ ഇവര്‍ക്ക് പിന്‍മാറാന്‍ അവസരം നല്‍കി എങ്കിലും ഇവര്‍ തയ്യാറായില്ല.  

    പാക്കിസ്ഥാനിലെ ചൈനീസ് സ്ഥാപനങ്ങള്‍ക്കും, വ്യക്തികള്‍ക്കുമെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തികയാണ് ബിഎല്‍എയുടെ ലക്ഷ്യം.വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ മുതല്‍ ഷാരി ബലൂചിസ്ഥാന്‍ സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്റെ ഭാഗമായിരുന്നു.കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഷാരി, മജീദ് ബ്രിഗേഡിന്റെ വിവിധ യൂണിറ്റുകളില്‍ പ്രവര്‍ത്തിച്ചിരുന്നു.പിന്‍മാറാന്‍ പല അവസരങ്ങള്‍ നല്‍കിയിട്ടും ഇവര്‍ തയ്യാറായില്ല.ഷാരി ബലോച്  തങ്ങളുടെ ആദ്യ വനിത ചാവേറാണെന്ന് ബിഎല്‍എ പ്രസ്ഥാപിച്ചു.ഷാരിയുടെ പിതാവിനെയും സഹോദരനെയും പാക് സൈന്യം വധിച്ചതാണെന്നും, ചൈനീസ് പദ്ധതികള്‍ക്ക് വേണ്ടി ഇവരുടെ ഭൂമി പിടിച്ചെടുത്തെത്തും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ബലൂചിസ്ഥാനിലെ ചൈനയുടെ സാംസ്‌കാരികവും, സാമ്പത്തികവുമായ സാന്നിധ്യം അവസാനിപ്പിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും അവര്‍ പറയുന്നു.

Tags: ബലൂച് ലിബറേഷന്‍ ആര്‍മികറാച്ചി ചാവേര്‍ സ്ഫോടനംകറാച്ചി യൂണിവേഴ്സിറ്റി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മൂന്ന് ചൈനക്കാരെ ചാവേര്‍ ആക്രമണത്തില്‍ വധിച്ച ഷാരി ബലോച് (ഇടത്ത്) ആയുധമേന്തിയ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി തീവ്രവാദികള്‍ (വലത്ത്)
World

മൂന്ന് ചൈനക്കാര്‍ കൊല്ലപ്പെട്ട സ്ഫോടനം: പാകിസ്ഥാനിലെ എല്ലാ നിക്ഷേപങ്ങളും ചൈന നിര്‍ത്തണം;ബലൂചിസ്ഥാനില്‍ നിന്നും ചൈന പിന്‍മാറണം: ബിഎല്‍എ

World

മൂന്ന് ചൈനക്കാരെ കൊന്ന സ്‌ഫോടനത്തില്‍ ചാവേറായ 30 കാരി ഷാരി ബലോച് ഡോക്ടറുടെ ഭാര്യ, രണ്ടു കുട്ടികളുടെ അമ്മ; ലക്ഷ്യം ചൈനക്കാരുടെ ഉന്മൂലനം

പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി(ഇടത്ത്) ബിജെപി വക്താവ് ഷേഹ്‌സാദ് പൂനവാല
India

ഇന്ത്യയില്‍ ഹിജാബ് വേണമെന്ന് പാകിസ്ഥാന്‍; ഷിയ, ബലൂചി, ഹിന്ദു വംശജരെ അടിച്ചമര്‍ത്തുന്നവര്‍ക്ക് അത് പറയാന്‍ അവകാശമില്ലെന്ന് ഷേഹ്‌സാദ് പൂനവാല

World

നൂറോളം പാക് പട്ടാളക്കാരെ കൊന്നൊടുക്കി; രണ്ട് സൈനിക ക്യാമ്പുകളും തകര്‍ത്ത് ബലൂചിസ്താന്‍ സൈന്യം; മാദ്ധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി പാകിസ്താന്‍

World

പാകിസ്ഥാനില്‍ ജിന്നയുടെ പ്രതിമ സ്‌ഫോടനത്തില്‍ തകര്‍ത്ത് ബലൂച് ലിബറേഷന്‍ ആര്‍മി; പാക് സര്‍ക്കാരിനെതിരെ ആക്രമണം കടുപ്പിച്ച് ബിഎല്‍എ

പുതിയ വാര്‍ത്തകള്‍

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

‘ എന്നെ പോലെ പസ്മാണ്ട മുസ്ലീമിന് ഇതു പോലെ മറ്റൊരു പാർട്ടിയിലും പ്രവർത്തിക്കാനാകില്ല ‘ ; രാജി വച്ചാലും പ്രത്യയശാസ്ത്രം ഒപ്പമുണ്ടെന്ന് പൂനാവാല

മെസി തട്ടിപ്പ്/റിപ്പോർട്ടർ കൊള്ള; ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചാർജ് മെമ്മോ നൽകി

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ പുറത്ത്

നല്ല നാടൻ പച്ചക്കായ ആണോ , ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.