Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

പന്നിയങ്കരയിലെ ടോള്‍ പ്രശ്‌നം : തൃശൂര്‍-പാലക്കാട് ജില്ലകളില്‍ ഇന്ന് സ്വകാര്യ ബസ് സമരം, റിലേ ഉപവാസ സമരത്തിന് പിന്തുണ

വിഷയം ചര്‍ച്ച ചെയ്യാന്‍ തരൂര്‍ എംഎല്‍എ പി.സുമോദിന്റെ അധ്യക്ഷതയില്‍ ഇന്നലെ വടക്കഞ്ചേരിയില്‍ ചേര്‍ന്ന യോഗത്തില്‍ നിന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ വിട്ടു നിന്നതിനാല്‍ പ്രശ്‌നത്തിന് പരിഹാരമായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2022, 11:14 am IST
inThrissur

തൃശ്ശൂര്‍: തൃശൂര്‍-പാലക്കാട് റൂട്ടിലെ പന്നിയങ്കരയിലെ ടോള്‍പിരിവ് വിഷയത്തില്‍ പ്രശ്‌നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് തൃശൂര്‍-പാലക്കാട് ജില്ലകളിലെ മുഴുവന്‍ സ്വകാര്യ ബസുകളും ഇന്ന് സര്‍വീസ് നടത്തില്ല. അമിത ടോള്‍നിരക്ക് ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് ബസുടമ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്.  

ബിഎംഎസ്, ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കും. വിഷയം ചര്‍ച്ച ചെയ്യാന്‍ തരൂര്‍ എംഎല്‍എ പി.സുമോദിന്റെ അധ്യക്ഷതയില്‍ ഇന്നലെ വടക്കഞ്ചേരിയില്‍ ചേര്‍ന്ന യോഗത്തില്‍ നിന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ വിട്ടു നിന്നതിനാല്‍ പ്രശ്‌നത്തിന് പരിഹാരമായില്ല.  

പാലക്കാട് ജില്ലയില്‍ തന്നെയുള്ള വാളയാറില്‍ 2300 രൂപ മാസത്തേക്ക് പാസിന് ഈടാക്കുമ്പോള്‍ പന്നിയങ്കരയില്‍ 25,326 രൂപയാണ് മാസത്തേക്ക് നിരക്ക്.  തൃശൂര്‍ – പാലക്കാട് റൂട്ടിലെ സ്വകാര്യ ബസുടമകളും, ബസ് തൊഴിലാളികളും 19 ദിവസമായി ടോള്‍ പ്ലാസയ്‌ക്ക് സമീപം ഉപവാസ സമരത്തിലാണ്. റിലേ ഉപവാസ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് തൃശൂര്‍ -പാലക്കാട് ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുടമകളും ജീവനക്കാരും ഇന്ന് ഒരു ദിവസം സര്‍വീസ് നിര്‍ത്തിവെച്ച് സൂചനാ സമരം നടത്തുന്നത്.  

സമരത്തിന് അടിയന്തിരമായി പരിഹാരമുണ്ടാക്കുന്നതിന് പാലക്കാട് , തൃശൂര്‍ ജില്ലാ കളക്ടര്‍മാര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ദേശീയപാത അതോറിറ്റി അധികൃതര്‍ക്കും നിരവധി തവണ നിവേദനം നല്‍കിയെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ല. പാലക്കാട്-തൃശ്ശൂര്‍ റൂട്ടില്‍ സ്റ്റേജ് ക്യാരേജ് ബസുടമകളുടെ  വരുമാനത്തിന് ഒത്തുപോകുന്ന ടോള്‍ നിരക്ക് ഏര്‍പ്പെടുത്തി പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് സംയുക്ത സമര സമിതിയുടെ ആവശ്യം.  

ടോള്‍ കൊള്ളയില്‍ പ്രതിഷേധിച്ച് 15 ദിവസമായി തൃശ്ശൂര്‍-പാലക്കാട്, ഗോവിന്ദാപുരം, കൊഴിഞ്ഞാമ്പാറ, മീനാക്ഷിപുരം, മംഗലംഡാം തുടങ്ങിയ റൂട്ടുകളിലെ 150-ലേറെ സ്വകാര്യ ബസുകള്‍ പണിമുടക്കിലാണ്. രണ്ടാഴ്ചയിലേറെയായി ബസുകള്‍ സര്‍വീസ് നടത്താതായിട്ടും സര്‍ക്കാരിന്റേയും ടോള്‍ അധികൃതരുടെയും ഭാഗത്ത് നിന്ന് അനുകൂല നിലപാടുകള്‍ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ പാലക്കാട്-തൃശ്ശൂര്‍ റൂട്ടിലോടുന്ന എല്ലാ സ്വകാര്യ ബസുകളുടെയും പെര്‍മിറ്റ് സറണ്ടര്‍ ചെയ്ത് സര്‍വീസ് നിര്‍ത്തിവെക്കാനുള്ള നീക്കത്തിലാണ് ബസ് ഉടമകള്‍.  

Tags: ThrissurstrikebusPanniyankara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു

no image
Kerala

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.