Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

കാര്‍ക്കശ്യക്കാരനായ പോരാളി; ഇന്ന് ശങ്കരമേനോന്‍ സ്മൃതി ദിനം

ബ്രിട്ടീഷ് പോലീസില്‍ ഉന്നത പദവിയിലിരുന്ന കൊയിലാണ്ടി ആറ്റിപ്പുറത്ത് കുഞ്ഞിക്കണ്ണന്‍ നായരുടെയും ചുട്ടടത്തില്‍ ശ്രീദേവിയമ്മയുടെയും രണ്ടാമത്തെ മകനാണ് ശങ്കരമേനോന്‍. കൊയിലാണ്ടി ബോയ്‌സ് സ്‌കൂളില്‍ മുന്‍ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടേയും സാഹിത്യകാരന്‍ യു.എ. ഖാദറിന്റേയും സഹപാഠിയായിരുന്നു.

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Apr 28, 2022, 05:32 am IST
inArticle

എ.കെ. ശങ്കരമേനോന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 15 വര്‍ഷം. കര്‍മ്മധീരനായ സംഘടനാ പ്രവര്‍ത്തകനും കാര്‍ക്കശ്യക്കാരനായ പോരാളിയുമായിരുന്നു ശങ്കരമേനോന്‍. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ അടിയന്തരാവശ്യങ്ങള്‍ നേടിയെടുക്കാനുള്ള പോരാട്ടത്തില്‍ എന്നും മുന്‍പന്തിയിലായിരുന്നു മേനോന്‍.

ബ്രിട്ടീഷ് പോലീസില്‍ ഉന്നത പദവിയിലിരുന്ന കൊയിലാണ്ടി ആറ്റിപ്പുറത്ത് കുഞ്ഞിക്കണ്ണന്‍ നായരുടെയും ചുട്ടടത്തില്‍ ശ്രീദേവിയമ്മയുടെയും രണ്ടാമത്തെ മകനാണ് ശങ്കരമേനോന്‍. കൊയിലാണ്ടി ബോയ്‌സ് സ്‌കൂളില്‍ മുന്‍ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടേയും സാഹിത്യകാരന്‍ യു.എ. ഖാദറിന്റേയും സഹപാഠിയായിരുന്നു. ബാംഗ്ലൂരിലായിരുന്നു ഉപരിപഠനം. ആര്‍എസ്എസ് സര്‍സംഘചാലകായിരുന്ന സുദര്‍ശന്‍ജിയുടെ സമ്പര്‍ക്കത്തില്‍ സംഘബന്ധം കരുപ്പിടിപ്പിച്ചു.  

ഗാന്ധിജി കോഴിക്കോട് സന്ദര്‍ശിച്ചപ്പോള്‍ ജേഷ്ഠനായ ഗംഗാധര മേനോനൊപ്പം രാഷ്‌ട്രപിതാവിനെ സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ കെ. കേളപ്പനോടൊപ്പവും  പ്രവര്‍ത്തിച്ചു. 1955ല്‍ ഗോവാ വിമോചന സമരത്തില്‍ കേരള സംഘത്തെ നയിച്ചു. കാര്‍വാറിലെ കിസാന്‍ നേതാവ് ടി. നായിക്കിന്റെ നേതൃത്വത്തിലുള്ള 125 വോളന്റിയര്‍മാര്‍ക്കൊപ്പം കേരളത്തില്‍ നിന്നുള്ള സംഘവും 1955 ഓഗസ്റ്റ് 15 ന് ഗോവയിലേക്ക് കടന്നു. പോര്‍ച്ചുഗീസ് പൊലീസിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായി ജീവന്‍ അവശേഷിച്ച ചുരുക്കം സത്യഗ്രഹികളില്‍ ഒരാളായിരുന്നു ശങ്കരമേനോന്‍

മലപ്പുറം ജില്ലാ വിരുദ്ധ സമരം, ആദിവാസി ഭൂമി സമരം എന്നിവയില്‍ സജീവമായി പങ്കെടുത്തു. 1965 ല്‍ ദീനദയാല്‍ ജി ആഹ്വാനം ചെയ്ത ജയില്‍ നിറയ്‌ക്കല്‍ സമരത്തില്‍ ഒ.രാജഗോപാലിന്റെ നേതൃത്വത്തില്‍ പങ്കെടുത്തത് താലികെട്ടിന് ശേഷമായിരുന്നു. അന്ന് ജയിലില്‍ അടയ്‌ക്കപ്പെട്ട മേനോന്‍ ജയില്‍വാസം കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് തിരിച്ചുപോയി. പിന്നിട് 1968 ല്‍ കക്കട്ടില്‍ നിന്നുള്ള പി. ജാനകി എന്ന അധ്യാപികയെ സഹധര്‍മ്മിണിയാക്കി.

കോഴിക്കോട് ജില്ലാ അദ്ധ്യക്ഷനായിരിക്കെ ആദിവാസി മാര്‍ച്ച് നടത്തുകയും അവരുടെ ഭൂമി തിരികെ നല്കാന്‍ സമരം നടത്തുകയും ചെയ്തു.  അന്യാധീനപ്പെട്ട ആദിവാസി ഭൂമി പാവപ്പെട്ട ആദിവാസികള്‍ക്ക് ലഭ്യമാക്കിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്. കേരളത്തില്‍ ആദ്യത്തേയും അവസാനത്തേയും സംഭവമാണിത്. അടിയന്തരാവസ്ഥയില്‍ തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍വാസം അനുഭവിച്ചു.

മലബാര്‍ മേഖലയിലെ ചെറുത്തു നില്‍പ്പിന്റെ കേന്ദ്ര ബിന്ദുവായ മേനോന്‍ അടിയന്തരവസ്ഥയെ വെല്ലുവിളിച്ച് പാളയം മിഠായിത്തെരുവ് വഴി മുതലക്കുളത്തേക്ക് പ്രകടനം നടത്തിയത് വന്‍ വാര്‍ത്തയായിരുന്നു. ഒരു പ്രകടനക്കാരന്‍ പോലും പോലീസ് പിടിയിലാവാതെ അപ്രത്യക്ഷ്യമായത്  കെ.കരുണാകരന്റെ പൊലീസ് സംവിധാനത്തിനേറ്റ അടിയായിരുന്നു. പ്രത്യേക സംഘത്തെ നിയോഗിച്ചാണ് മേനോനെ അറസ്റ്റ് ചെയ്തത്

അയോധ്യ കര്‍സേവകനായും മുരളീ മനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ ശ്രീനഗറില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള മാര്‍ച്ചിലും പങ്കെടത്തു. ദല്‍ഹിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ശരത് ലാല്‍ കെ.എസ്, അധ്യാപികമായ ലീന ജെ. ശങ്കര്‍, ലേഖ ജെ. ശങ്കര്‍ എന്നിവരാണ് മക്കള്‍. 1938ല്‍ ജനിച്ച ശങ്കരമേനോന്‍ 2008 ഏപ്രില്‍ 28നാണ് അന്തരിച്ചത്. പാര്‍ട്ടി പരിപാടികളില്‍ സജീവമായി പങ്കെടുത്ത ശങ്കര മേനോന്‍ അതിലേറെ സജീവമായിരുന്നു, സമരങ്ങളില്‍. ശങ്കരമേനോന്റെ ഓര്‍മ്മകള്‍ പോലും ആവേശമുളവാക്കുന്നതാണ്.

Tags: Memorial
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നൂറ്റാണ്ടു പഴക്കമുള്ള ഈ എന്‍ജിനീയറിംഗ് വിസ്മയം സ്മാരകമാക്കി മാറ്റി സ്ഥാപിക്കും

Kerala

മരിക്കുന്നില്ല ഓര്‍മ്മകള്‍: തൃക്കുന്നപ്പുഴയിലുയരുന്നു, ഡോ.വന്ദന മെമ്മോറിയല്‍ ക്‌ളിനിക്

News

സ്മാരകം വേണമെന്ന ആവശ്യം ശക്തം; രാമപുരത്ത് വാര്യരെ സാംസ്‌കാരിക വകുപ്പ് അവഗണിക്കുന്നു

ജന്മഭൂമി സംഘടിപ്പിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ അനുസ്മരണ പ്രഭാഷണ പരിപാടിയില്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളായ ഉണ്ണികൃഷ്ണനും ധനലക്ഷ്മിയും ഓണ്‍ലൈനായി സദസിനെ അഭിസംബോധന ചെയ്യുന്നു
Kerala

സന്ദീപ് ഉണ്ണികൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം അഭിമാനമെന്ന് മാതാപിതാക്കള്‍

India

വീരമൃതു വരിച്ച സമാധാന സേനാംഗങ്ങള്‍ക്കായി പുതിയ സ്മാരകം സ്ഥാപിക്കാനുള്ള ഇന്ത്യയുടെ പ്രമേയത്തിന് യുഎന്‍ പൊതുസഭയുടെ അംഗീകാരം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.