Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതത്തിന്റെ സനാതനമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്ത് സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി

മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും പ്രചോദിപ്പിക്കാന്‍ കഴിയുന്നതാണ് ഭാരതത്തിന്റെ ചിന്താധാരകള്‍. അത് വേദങ്ങളിലൂടെയും ഉപനിഷത്തുകളിലൂടെയും സ്മൃതികളിലൂടെയും ലോകത്ത് പ്രചുരപ്രചാരം നേടിയതാണെന്നും ഓരോ ഭാരതീയനും അതിന്റെ കാവല്‍ക്കാരാകണമെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2022, 08:47 pm IST
inKerala
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഭാഗമായി പ്രിയദര്‍ശിനി ഹാളില്‍ നടക്കുന്ന എക്‌സിബിഷന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി തിരി തെളിയിക്കുന്നു. എം.ഗോപാല്‍, കെ.രാജശേഖരന്‍, വി.കെ.എന്‍ അരുണ്‍ എന്നിവര്‍ സമീപം.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഭാഗമായി പ്രിയദര്‍ശിനി ഹാളില്‍ നടക്കുന്ന എക്‌സിബിഷന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി തിരി തെളിയിക്കുന്നു. എം.ഗോപാല്‍, കെ.രാജശേഖരന്‍, വി.കെ.എന്‍ അരുണ്‍ എന്നിവര്‍ സമീപം.

തിരുവനന്തപുരം: അറിവിന്റെയും ജ്ഞാനത്തിന്റെയും അക്ഷയഖനിയെന്ന് വിശേഷിപ്പിക്കാവുന്ന ഭാരതത്തിന്റെ സനാതനമൂല്യങ്ങള്‍ ആധുനിക ലോകത്ത് സംരക്ഷിക്കപ്പെടണമെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഭാഗമായി സൗത്ത് ഫോര്‍ട്ട് പ്രിയദര്‍ശിനി ഹാളില്‍ നടക്കുന്ന എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി.

മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും പ്രചോദിപ്പിക്കാന്‍ കഴിയുന്നതാണ് ഭാരതത്തിന്റെ ചിന്താധാരകള്‍. അത് വേദങ്ങളിലൂടെയും ഉപനിഷത്തുകളിലൂടെയും സ്മൃതികളിലൂടെയും ലോകത്ത് പ്രചുരപ്രചാരം നേടിയതാണെന്നും ഓരോ ഭാരതീയനും അതിന്റെ കാവല്‍ക്കാരാകണമെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.

ഹിന്ദു ധര്‍മ്മ പരിഷത്ത് അധ്യക്ഷന്‍ എം. ഗോപാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.രാജശേഖരന്‍, സിദ്ധ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി. ഹരിഹരന്‍, ശാന്തിഗിരി ആശ്രമം തിരുവനന്തപുരം സിറ്റി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എസ്. സേതുനാഥ് എന്നിവര്‍ പ്രസംഗിച്ചു. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 5.30 ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും. പ്രശസ്ത സിനിമ സംവിധായകന്‍ വിവേക് രജ്ഞന്‍ അഗ്‌നിഹോത്രിയാണ് മുഖ്യാതിഥി.

സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍ തുടങ്ങി രാഷ്‌ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖര്‍ വിവിധ സമ്മേളനങ്ങളില്‍ സംബന്ധിക്കും. 27ന് ആരംഭിക്കുന്ന സമ്മേളനം മെയ് ഒന്നിന് സമാപിക്കും. സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജിന്റെ ക്ലിനിക്കല്‍ വിഭാഗം ഡിപ്പാര്‍ട്ട്‌മെന്റുകളുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും നടക്കും.

Tags: അനന്തപുരി ഹിന്ദു മഹാസമ്മേളനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാമി സത്യാനന്ദ സരസ്വതി നഗറില്‍ അനന്തപുരി ഹിന്ദുമഹാസമ്മേളനം 21 മുതല്‍ 25 വരെ; നാളെ സഹസ്രദീപപ്രോജ്വലനം

Kerala

‘പ്രവാചകനിന്ദ നടത്തി’; ഹിന്ദുമഹാ സമ്മേളന സംഘാടകര്‍ക്കെതിരെ കേസെടുക്കണം; പോലീസില്‍ പരാതി നല്‍കി പോപ്പുലര്‍ ഫ്രണ്ട്

Kerala

ആരോഗ്യ പ്രശ്‌നങ്ങളുണ്ട്, എങ്കിലും ജയിലിലേക്ക് പോകാന്‍ തനിക്ക് ഭയമില്ലെന്ന് പി.സി. ജോര്‍ജ്

Kerala

പിസി ജോര്‍ജ് റിമാന്‍ഡില്‍; കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ്

Kerala

തിരുവനന്തപുരത്തെ പ്രസംഗം; പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.