Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വാമി സത്യാനന്ദ സരസ്വതി നഗറില്‍ അനന്തപുരി ഹിന്ദുമഹാസമ്മേളനം 21 മുതല്‍ 25 വരെ; നാളെ സഹസ്രദീപപ്രോജ്വലനം

20ന് വൈകിട്ട് 5ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ആയിരക്കണക്കിന് വനിതകള്‍ സഹസ്രദീപപ്രോജ്വലനം നടത്തും. ശ്രീപദ്മനാഭസ്വാമിക്ഷേത്രം തന്ത്രി തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2023, 10:16 pm IST
in Kerala

തിരുവനന്തപുരം: ഹിന്ദു ധര്‍മപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ അനന്തപുരി ഹിന്ദു മഹാസമ്മേളനം 21 മുതല്‍ 25 വരെ സ്വാമി സത്യാനന്ദ സരസ്വതിനഗര്‍ (പുത്തരിക്കണ്ടം മൈതാനിയില്‍) നടക്കും. ‘നാരീശക്തി രാഷ്‌ട്ര പുനര്‍നിര്‍മാണത്തിന്’ എന്ന് മുദ്രാവാക്യം ഉയര്‍ത്തുന്ന സമ്മേളനത്തില്‍ സ്ത്രീശാക്തീകരണത്തിനുള്ള വിവിധ പരിപാടികളും ചര്‍ച്ച ചെയ്യും. 

20ന് വൈകിട്ട് 5ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ആയിരക്കണക്കിന് വനിതകള്‍ സഹസ്രദീപപ്രോജ്വലനം നടത്തും. ശ്രീപദ്മനാഭസ്വാമിക്ഷേത്രം തന്ത്രി തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യവര്‍മ, കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, വിവിധ അധ്യാത്മിക, സാമുദായിക സാംസ്‌കാരിക രംഗത്തുള്ളവര്‍ പങ്കെടുക്കും. 21ന് രാവിലെ സമ്മേളനനഗരിയിലെ സംന്യാസസംഗമത്തില്‍ ശബരിമല മുന്‍മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഗായത്രിഹോമം.

വൈകിട്ട് 4.30ന് ഉദ്ഘാടന സമ്മേളനത്തില്‍ രാജകുടുംബാംഗം പൂയം തിരുനാള്‍ ഗൗരി പാര്‍വതീഭായി ഭദ്രദീപം തെളിക്കും. കോഴിക്കോട് അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, സ്വാമി സുകുമാരാനന്ദ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും.

മുന്‍ എംഎല്‍എ ഒ. രാജഗോപാല്‍, മുതിര്‍ന്ന ബിജെപി നേതാവ് പി.പി. മുകുന്ദന്‍, കാലടി ബോധാനന്ദാശ്രമം സ്വാമി ഹരിഹരാനന്ദ, മേനക സുരേഷ്, ലളിതാ കസ്തൂരി, സി.കെ. കുഞ്ഞ്, നാരീശക്തി ചെയര്‍പേഴ്‌സണ്‍ ജയശ്രീ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ‘പുഴ മുതല്‍ പുഴ വരെ’ സിനിമയുടെ നിര്‍മാതാവും സംവിധായകനുമായ രാമസിംഹനെ(അലിഅക്ബര്‍) ആദരിക്കും.

എല്ലാദിവസവും വൈകിട്ട് അഞ്ചിന് പൊതുസമ്മേളനങ്ങള്‍ നടക്കും. 22ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള മുഖ്യാതിഥിയാകും. ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി തുടങ്ങിയവര്‍ പങ്കെടുക്കും. 23ന് പൊതുസമ്മേളനം കേന്ദ്രമന്ത്രി നിരഞ്ജന്‍ ജ്യോതി ഉദ്ഘാടനം ചെയ്യും. മുന്‍ പോലീസ് മേധാവി ഡോ. ടി.പി. സെന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.

ഡോ. ബിജുരമേശ്, ചിന്മയമിഷന്‍ സ്വാമി പ്രമീത് ചൈതന്യ, കൈമനം അമൃതാനന്ദമയി മഠം സ്വാമി ശിവാമൃതപുരി, എം. എസ്. ഭുവനചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 24ലെ പൊതുസമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ആര്‍ഷ വിദ്യാസമാജം ആചാര്യന്‍ കെ.ആര്‍. മനോജ്, പത്തനംതിട്ട സനാതനമഠം  സ്വാമിനി ദേവീ ജ്ഞാനനിഷ്ഠാനന്ദ, കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് എം. മോഹന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

25ലെ സമാപന ദിവസത്തെ പൊതുസമ്മേളനം കോലാപ്പൂര്‍ ശ്രീക്ഷേത്ര സിദ്ധഗിരിമഠം മഠാധിപതി സ്വാമി അദൃശ്യ കാട സിദ്ധേശ്വര ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ. നന്ദകുമാര്‍, ചിന്മയാമിഷന്‍ സ്വാമി അഭയാനന്ദ തുടങ്ങിയവര്‍ സംസാരിക്കും. ആര്‍ഷധര്‍മ പുരസ്‌കാരം പി. അശോക് കുമാറിനും പ്രൊഫ. ബാലകൃഷ്ണന്‍നായര്‍ പുരസ്‌കാരം ഡോ. എ.എം. ഉണ്ണികൃഷ്ണനും സമ്മാനിക്കും.

എല്ലാ ദിവസങ്ങളിലും സമ്മേളനവേദിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് മൂന്നുസെമിനാറുകള്‍ വീതം ഉണ്ടായിരിക്കും. കേരളത്തില്‍ നിന്നും പുറത്തുനിന്നുമുള്ള പ്രമുഖര്‍ സെമിനാറുകള്‍ നയിക്കും. എല്ലാ ദിവസവും രാത്രി വിവിധ കലാപരിപാടികളും സമ്മേളനനഗരിയില്‍ അവതരിപ്പിക്കും.

Tags: keralaഅനന്തപുരി ഹിന്ദു മഹാസമ്മേളനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

പട്ടിണി സമരം നീളുമെന്ന് ഭയം : സർക്കാരുമായുള്ള ചർച്ചകൾ തീരുമാനമാകും മുൻപേ നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷം; നെന്മാറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഭയമുണ്ടെന്ന് സുധാകരന്റെ മക്കൾ

ഭക്തർ പുണ്യസ്നാനം നടത്താനെത്തുന്ന സരയൂ നദിയിൽ മദ്യസത്ക്കാരം , മട്ടൻ പാകം ചെയ്യൽ : മൂന്ന് പേർ അറസ്റ്റിൽ , നാലാമനായി തെരച്ചിൽ

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനം ഒഴിവാക്കി; ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം

അനുമതിയില്ലാതെ പാർലമെന്റ് മാർച്ച് നടത്താനെത്തി : പാറ്റകളെ അടിച്ചോടിച്ച് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.