Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഐപിഎല്ലില്‍ തരംഗമായി സഞ്ജു സാംസണ്‍; കറുത്ത ലുങ്കിയില്‍ രാജസ്ഥാന്‍ റോയല്‍സ് ടീം ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ തരംഗം

മലയാളി താരമായ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ താരമാവുകയാണ്. വ്യക്തിഗത പ്രകടനവും ടീം വര്‍ക്കും ക്യാപ്റ്റന്‍റേതായ തന്ത്രങ്ങളും കൂട്ടിയിണക്കി രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായി സഞ്ജു വിജയങ്ങള്‍ സമ്മാനിക്കുന്നതോടെ സഞ്ജു വാര്‍ത്തകളില്‍ നിറയുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2022, 06:12 pm IST
inCricket

മുംബൈ: മലയാളി താരമായ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ താരമാവുകയാണ്. വ്യക്തിഗത പ്രകടനവും ടീം വര്‍ക്കും ക്യാപ്റ്റന്‍റേതായ തന്ത്രങ്ങളും കൂട്ടിയിണക്കി രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായി സഞ്ജു വിജയങ്ങള്‍ സമ്മാനിക്കുന്നതോടെ സഞ്ജു വാര്‍ത്തകളില്‍ നിറയുകയാണ്.  

കഴിഞ്ഞ ദിവസം കറുത്തലുങ്കിയും രാജസ്ഥാന്‍ റോയല്‍സിന്റെ പിങ്ക് ടീ ഷര്‍ട്ടും ധരിച്ച രാജസ്ഥാന്‍ റോയല്‍സിന്റെ ടീം ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വന്‍ തരംഗമായിരുന്നു. മുംബൈയില്‍ നിന്നും പുനെയിലേക്ക് രാജസ്ഥാന്‍ റോയല്‍സ് ടീമംഗങ്ങള്‍ പുറപ്പെട്ടത് കറുത്ത ലുങ്കിയുടത്താണ്. ലുങ്കിയുടുത്ത ജോസ് ബട് ലറും സഞ്ജു സാംസണും ചേര്‍ന്ന് നില്‍ക്കുന്ന ചിത്രവും വൈറലാണ്. 

സ‍ഞ്ജുവിന്റെ നേതൃത്വത്തിലുള്ള അസാധാരണ ടീം സ്പിരിറ്റും ഈ ഫോട്ടോ സെഷനില്‍ കാണാം. ചൊവ്വാഴ്ച റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുമായി ഏറ്റുമുട്ടാനുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ യാത്രയാണ് കറുത്ത ലുങ്കിയില്‍. രാജസ്ഥാന്‍ റോയല്‍സിന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ അതിവേഗം ഷെയര്‍ ചെയ്യപ്പെടുകയാണ്.  

ഇപ്പോള്‍ ഏഴ് കളികളില്‍ നിന്നായി 10 പോയിന്‍റുകളോടെ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. അസാധാരണമായ ഒത്തൊരുമയാണ് സഞ്ജുവിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ റോയല്‍സില്‍ ദൃശ്യമാകുന്നത്.

ഇക്കഴിഞ്ഞ ദല്‍ഹിക്കെതിരായ മത്സരത്തില്‍ സഞ്ജു രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി സെഞ്ച്വറി തികച്ചു. സഞ്ജുവിന്റെ 100ാമത്തെ മത്സരമായിരുന്നു അത്. 100 മത്സരങ്ങളില്‍ നിന്നും 2539 റണ്‍സ് സഞ്ജു തികച്ചു.

ടൂര്‍ണ്ണമെന്‍റില്‍ ഇക്കുറി സഞ്ജുവിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ചില റെക്കോഡുകളും സ്ഥാപിച്ചുകഴിഞ്ഞു. ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്‌ലറിനാണ്. ദല്‍ഹി കാപ്പിറ്റല്‍സിനെതിരെ നേടിയ 116 റണ്‍സ്. വെറും 65 പന്തുകളില്‍ നിന്നാണ് ജോസ് ബട്‌ലര്‍ സെഞ്ചുറിയടിച്ചത്. ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറും രാജസ്ഥാന്‍ റോയല്‍സിന് തന്നെ- ദല്‍ഹി കാപിറ്റല്‍സിനെതിരെ നേടിയ 222 റണ്‍സ്.

ജോസ് ബട്‌ലര്‍ക്കൊപ്പം ദേവദത്ത് പടിക്കലും സഞ്ജു സാംസണും ബാറ്റിംഗ് നിരയില്‍ മികച്ച ഫോമിലാണ്. രവിചന്ദര്‍ അശ്വിന്‍ സ്പിന്‍ ബൗളിംഗിലൂടെ എതിരാളികളുടെ ഉറക്കം കെടുത്തുന്നു. യസ്വേന്ദ്ര ചാഹലും തന്റെ സ്പിന്‍ മാജിക്കിലൂടെ മികച്ച ബ്രേക്കുകള്‍ ടീമിന് നല്‍കുന്നു. ഗെയിം ഫിനിഷര്‍ എന്ന നിലയില്‍ റിയാന്‍ പരാഗും ഉത്തരവാദിത്വം നിലനിര്‍ത്തുന്നു. മക്കോയ് ഒരു ബൗളര്‍ എന്ന നിലയില്‍ താളം കണ്ടെത്തിയിട്ടില്ല. അതാണ് രാജസ്ഥാന്റെ ദൗര്‍ബല്യം.

Tags: ഐപിഎല്‍2022സഞ്ജു സാംസണ്‍ജോസ് ബട്‌ലര്‍ട്വന്‍റി-ട്വന്‍റിIPLടി-20Sanju Samsonരവിചന്ദ്രന്‍ അശ്വിന്‍രാജസ്ഥാന്‍ റോയല്‍സ്ദേവദത്ത് പടിക്കല്‍സഞ്ജു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍

Sports

പുളുവടിച്ച് ലാലേട്ടന്‍, കയ്യോടെ പൊക്കി സഞ്ജു സാംസണ്‍; കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3-യുടെ പ്രൊമോ ഫിലിം ഹിറ്റ് (video)

Kerala

കെസിഎല്‍ ഒരുക്കുന്നത് മികച്ച സാധ്യതകള്‍: സഞ്ജു സാംസണ്‍

Cricket

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

Cricket

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.