Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ വീര ജവാന്മാര്‍ക്ക് ആദരം; നിങ്ങളുടെ കാവലില്‍ ഞങ്ങള്‍ സമാധാനമായി ജീവിക്കുന്നു;ആസാദി കാ അമൃത് മഹോത്സവില്‍ പ്രചോദനമേകി രാം ചരണ്‍ന്റെ വാക്കുകള്‍

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക സ്മരണയ്‌ക്കും രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികര്‍ക്കും വേണ്ടി അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു. വ്രതം കാരണം കറുത്ത ഷര്‍ട്ടും കറുത്ത മുണ്ടും ധരിച്ചാണ് അദ്ദേഹം എത്തിയത്. പരിപാടിയില്‍ എത്തിയ കുട്ടികള്‍ക്കും, സേന അധികൃതര്‍ക്കും പ്രചോദനം നല്‍കുന്ന വാക്കുകളില്‍ രാം ചരണ്‍ പ്രസംഗിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2022, 05:52 pm IST
in India

ന്യൂദല്‍ഹി: ആര്‍ആര്‍ആര്‍ന്റെ വിജയങ്ങള്‍ക്ക് ശേഷം ആസാദി കാ അമൃത് മഹോത്സവത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് നടന്‍ രാം ചരണ്‍. ഹൈദരാബാദിലെ വീരുള സങ്കു സമരക്ക് പരേഡ് ഗ്രൗണ്ടില്‍ ഇന്ത്യ ഗവണ്‍മെന്റ് സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാതിഥിയായാണ്  രാം ചരണ്‍ എത്തിയത്.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക സ്മരണയ്‌ക്കും രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികര്‍ക്കും വേണ്ടി അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു. വ്രതം കാരണം കറുത്ത ഷര്‍ട്ടും കറുത്ത മുണ്ടും ധരിച്ചാണ് അദ്ദേഹം എത്തിയത്. പരിപാടിയില്‍ എത്തിയ കുട്ടികള്‍ക്കും, സേന അധികൃതര്‍ക്കും പ്രചോദനം നല്‍കുന്ന വാക്കുകളില്‍ രാം ചരണ്‍ പ്രസംഗിച്ചു.

‘ നമ്മുടെ രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള കഠിനമായ കാലാവസ്ഥയെ കരസേനാ ഉദ്യോഗസ്ഥര്‍ എങ്ങനെ ധീരമായി നേരിട്ടുവെന്ന് ഒര്‍ക്കണം. അവര്‍ കാരണം നമ്മള്‍ ഇവിടെ സമാധാനപരമായി ജീവിക്കുന്നു.ഏത് യൂണിഫോമിലും ഒരു പുരുഷനെയോ സ്ത്രീയെയോ കാണുന്നത് എനിക്ക് വളരെയധികം അഭിമാനം നല്‍കുന്നു. ഞാന്‍ ഇതുവരെ ചെയ്ത 14 സിനിമകള്‍ ചെയ്തു. നേരിട്ടോ അല്ലാതെയോ ഞാന്‍ പോലീസ് യൂണിഫോം ധരിച്ചിട്ടുണ്ട്, ഇപ്പോള്‍ ഇറങ്ങിയ ആര്‍ആര്‍ആറില്‍ പോലും. നിങ്ങള്‍ എല്ലാവരും ഞങ്ങള്‍ക്ക് വേണ്ടി പോരാടിയതുകൊണ്ട് മാത്രമാണ് ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നതെന്നും അദ്ദേഹം പരിപാടിയില്‍ പറഞ്ഞു’.

ശബരിമല ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായാണ് കറുത്ത വേശത്തില്‍ രാം ചരണ്‍ എത്തിയത്. നഗ്ന പാതങ്ങളില്‍ നിറ പുഞ്ചിരിയോടെ എല്ലവരുടെ കൂടെയും നിന്ന് അദ്ദേഹം ഫോട്ടോ എടുത്തതിന് ശേഷമാണ് മടങ്ങിയതും. വന്‍ വിജയത്തോട് കൂടെ ആര്‍ആര്‍ആര്‍ ഇപ്പോഴും തിയറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ഇതുവരെ 1100 കോടി കള്കഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്.

Tags: സര്‍ക്കാര്‍indian armytributeആസാദി ക അമൃത് മഹോത്സവ്രാം ചരണ്‍RRR Movie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

India

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

India

പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനി കൊല്ലപ്പെട്ടു ; വെടിയുണ്ടയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തു

India

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.