Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോടതി ഉത്തരവുകള്‍ ഒഴികെ മറ്റൊന്നും പ്രസിദ്ധീകരിക്കരുത്; നടിയെ ആക്രമിച്ച കേസില്‍ മാധ്യമ വിചാരണ വേണ്ട; റിപ്പോര്‍ട്ടര്‍ ടിവിയെ വിലക്കി ഹൈക്കോടതി

റിപ്പോര്‍ട്ടര്‍ ടിവിയുടെ ചില വാര്‍ത്തകളുടെ ഭാഗങ്ങളും ഹര്‍ജിക്കൊപ്പം അദേഹം കോടതിയില്‍ ഹാജരാക്കിയിരുന്നു. ചാനല്‍ വാര്‍ത്തയായി നല്‍കിയതു പലതും തെറ്റാണെന്ന് സൂരജ് കോടതിയില്‍ വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചാനലിനെ മൂന്നാഴ്ചത്തേക്ക് ഈ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതില്‍ നിന്നും വിലക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2022, 06:08 pm IST
inKerala

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാധ്യമ വിചാരണകള്‍ക്ക് വിലക്കിട്ട് ഹൈക്കോടതി. ആറാം പ്രതിയും ദിലീപിന്റെ സഹോദരി ഭര്‍ത്താവുമായ സുരാജിനെതിരായ അഭ്യൂഹങ്ങളോ, ചാനല്‍ ചര്‍ച്ചകളോ നടത്തെരുതെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയ്‌ക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.  

ഏപ്രില്‍ 19 മുതല്‍ മൂന്നാഴ്ചക്കാലത്തേക്ക് സുരാജുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പ്രസിദ്ധീകരികയോ, സംപ്രേക്ഷണം ചെയ്യുകയോ ചെയ്യരുത് എന്നാണ് നിര്‍ദേശം. ജസ്റ്റിസ് മുഹമ്മദ് നിയാസാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.  

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനും തനിക്കുമെതിരെ റിപ്പോര്‍ട്ടര്‍ ചാനല്‍ മാധ്യമ വിചാരണ നടത്തുകയാണ്. ചാനല്‍ റേറ്റിങ്ങിനും സെന്‍സേഷണലിസത്തിനും വ്യാജ ആരോപണങ്ങള്‍ നിരന്തരം ഉന്നയിക്കുകയാണെന്നും ആരോപിച്ചാണ് സൂരജ് കോടതിയെ സമീപിച്ചത്. കേസിലെ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് അദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

റിപ്പോര്‍ട്ടര്‍ ടിവിയുടെ ചില വാര്‍ത്തകളുടെ ഭാഗങ്ങളും ഹര്‍ജിക്കൊപ്പം അദേഹം കോടതിയില്‍ ഹാജരാക്കിയിരുന്നു. ചാനല്‍ വാര്‍ത്തയായി നല്‍കിയതു പലതും തെറ്റാണെന്ന് സൂരജ് കോടതിയില്‍ വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചാനലിനെ മൂന്നാഴ്ചത്തേക്ക് ഈ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതില്‍ നിന്നും വിലക്കിയത്.  കേസിലെ കോടതി ഉത്തരവുകള്‍ ഒഴികെ മറ്റൊന്നും പ്രസിദ്ധീകരിക്കരുതെന്നും റിപ്പോര്‍ട്ടര്‍ ടിവിയ്‌ക്ക് ജസ്റ്റിസ് മുഹമ്മദ് നിയാസ് നിര്‍ദേശം നല്‍കി.  എന്നാല്‍ തങ്ങളെ കേള്‍ക്കാതെയാണ് വാര്‍ത്തകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ വിധി പ്രഖ്യാപിച്ചതെന്ന് റിപ്പോര്‍ട്ടര്‍ ടിവി ആരോപിക്കുന്നു.  

Tags: റിപ്പോര്‍ട്ടര്‍ ടിവിM V Nikesh Kumarദിലീപ്ഹൈക്കോടതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കവർച്ച: വിജിലൻസ് ടീമിനെ മാറ്റാനുള്ള നീക്കത്തിനെതിരെ കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ

Kerala

രേഖകളില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ഇപ്പോഴും നികേഷ്‌കുമാര്‍ തന്നെ; റിപ്പോര്‍ട്ടര്‍ കമ്പനി രൂപീകരിച്ചത് തട്ടിപ്പിന്: ഷോണ്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി ആറാഴ്ച കൂടി അനുവദിച്ചു

Entertainment

അന്ധവിശ്വാസമാണെന്ന് നികേഷ് കുമാർ; വിട്ടുകൊടുക്കാതെ സ്വാസിക; ‘ബുദ്ധിയില്ലാത്ത പാമ്പ് എങ്ങനെയിത് ചെയ്യുന്നു?സ്വാസികയെ പിന്തുണച്ച് സുജയ്യ പാർവതിയും

Kerala

ലൈംഗിക ചേഷ്ടയോടെയല്ല സുരേഷ് ഗോപി സ്പര്‍ശിച്ചത്: നികേഷ് കുമാര്‍

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് ആൺകുട്ടിയെ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

നവരാത്രി നാലാം നാൾ കൂഷ്മാണ്ഡ ദേവിയെ ആരാധിക്കാം; പൂജാവിധിയും മന്ത്രവും ഇങ്ങനെ

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.