Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ആലപ്പുഴ കുടിവെള്ള പദ്ധതിപൈപ്പ് വീണ്ടും പൊട്ടി, മൂന്ന് ദിവസം ശുദ്ധജല വിതരണം തടസ്സപ്പെടും

വാട്ടര്‍ അതോറിറ്റി ഗുണനിലവാരമില്ലാത്ത പൈപ്പ് ഉപയോഗിക്കുന്നതിനാലാണ് ഇത്തരത്തില്‍ നിരന്തരമായി കുടിവെള്ള വിതരണം തടസ്സപ്പെടുന്നതെന്ന് ആക്ഷേപം നിലനില്‍ക്കെയാണ് വീണ്ടും പൈപ്പ് പൊട്ടലുണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2022, 10:40 am IST
inAlappuzha

അമ്പലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ പൈപ്പ് വീണ്ടും പൊട്ടി. തകഴി കല്ലാമുക്ക് ഭാഗത്താണ് ഇത്തവണ പൊട്ടലുണ്ടായത്.  21, 22,23 തീയതികളില്‍ കുടിവെള്ള വിതരണം തടസ്സപ്പെടും. ഫെബ്രുവരി, ഏപ്രില്‍ മാസങ്ങളില്‍ തുടര്‍ച്ചയായ പൈപ്പ് പൊട്ടലിനെ തുടര്‍ന്ന് ദിവസങ്ങളോളം ശുദ്ധജല വിതരണം തടസ്സപ്പെട്ടിരുന്നു. ചിലയിടങ്ങളില്‍ ഭാഗീകമായും മറ്റു ചിലയിടങ്ങളില്‍ പൂര്‍ണ്ണമായും കുടിവെള്ള വിതരണം തടസ്സപ്പെട്ടു. പദ്ധതി ആരംഭിച്ചിട്ട് ഇതു വരെ 68 തവണയാണ് പൈപ്പ് പൊട്ടി കുടിവെള്ള വിതരണം തടസ്സപ്പെട്ടത്.  

വാട്ടര്‍ അതോറിറ്റി ഗുണനിലവാരമില്ലാത്ത പൈപ്പ് ഉപയോഗിക്കുന്നതിനാലാണ് ഇത്തരത്തില്‍ നിരന്തരമായി കുടിവെള്ള വിതരണം തടസ്സപ്പെടുന്നതെന്ന് ആക്ഷേപം നിലനില്‍ക്കെയാണ് വീണ്ടും പൈപ്പ് പൊട്ടലുണ്ടായത്. 21, 22, 23 തീയതികളില്‍ തകരാര്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി കുടിവെള്ള വിതരണം വീണ്ടും മുടങ്ങുമെന്ന് ജല അതോറിറ്റി പറയുന്നു. കരുമാടി ശുദ്ധീകരണ ശാലയില്‍ നിന്നുള്ള പമ്പിങാണ് തടസ്സപ്പെടുന്നത്. അമ്പലപ്പുഴ താലൂക്കിലുള്ളവര്‍ക്ക് കുടിവെള്ളം ഭാഗീകമായോ പൂര്‍ണ്ണമായോ മുടങ്ങും. പൈപ്പ് മാറ്റലിന്റെ പേരില്‍ ജല അതോറിറ്റിയും പൊതുമരാമത്തും തമ്മില്‍ ഭിന്നത തുടരുകയാണ്.

പൈപ്പ് പൊട്ടല്‍ പരിഹരിക്കുന്നതിനായി റോഡ് കുത്തിപ്പൊളിക്കാന്‍ സാധിക്കില്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. എന്നാല്‍ പൈപ്പിന്റെ ലീക്ക് കണ്ട് പിടിക്കാന്‍ കുഴിയെടുത്താല്‍ മാത്രമേ സാധിക്കൂ. പമ്പാ നദിയില്‍ നിന്നുള്ള വെള്ളം കരുമാടി ശുദ്ധജല പ്ലാന്റില്‍ എത്തിച്ച് ശുദ്ധീകരിച്ച് 62 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് വിതരണം ചെയ്യുന്നത്. 2017 ലാണ്  ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. ഉദ്ഘാടന വേളയില്‍ ട്രയല്‍ നടത്താന്‍ വെള്ളം പമ്പ് ചെയ്തപ്പോള്‍ തന്നെ പൈപ്പ് പൊട്ടി. പിന്നീടിങ്ങോട്ട് ഒരോ വര്‍ഷവും ഇരുപതും മുപ്പതും തവണയാണ് പൈപ്പ് പൊട്ടിയത്. കുടിവെള്ള വിതരണത്തിന്റെ ഫോഴ്‌സ് കൂടുന്നതു കൊണ്ടാണ് പൈപ്പ് നിരന്തരമായി പൊട്ടുന്നതെന്ന വാദം ഉന്നയിച്ച് ജല അതോറിറ്റി നിലവില്‍ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഫോഴ്‌സ് കുറച്ചിട്ടിരിക്കുകയാണ്. എന്നിട്ടും പൈപ്പ് പൊട്ടല്‍ തുടരുകയാണ്. 68 തവണ പൈപ്പ് പൊട്ടിയപ്പോഴും റോഡ് കുത്തിപ്പൊളിച്ചാണ് പൈപ്പ് മാറ്റല്‍ പ്രക്രിയ നടത്തുന്നത്.

Tags: drinkingwateralappuzhadays
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

പുതിയ വാര്‍ത്തകള്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.