Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരള സര്‍ക്കാര്‍ ഇടമലക്കുടിയിലെ ജനങ്ങളോട് കാണിക്കുന്നത് അടിസ്ഥാന വര്‍ഗ്ഗത്തോടുള്ള നീതിനിഷേധം; കുമ്മനം രാജശേഖരന്‍

സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന വീടുകള്‍ക്കു മേല്‍ക്കൂര പോലും പണിയാതെ വീടുകള്‍ മുഴുവനും നാശത്തിന് പാതയിലാണ്.വലിയ അഴിമതിയാണ് ഭവനനിര്‍മ്മാണത്തില്‍ നടന്നിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2022, 10:22 am IST
inKerala

ഇടുക്കി: ആദിവാസികള്‍ മാത്രം താമസിക്കുന്ന കേരളത്തിലെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ മനുഷ്യാവകാശ ധ്വംസനം ഏവരെയും ഞെട്ടിക്കുന്നതാണ് എന്ന് ഭാരതീയ ജനതാ പാര്‍ട്ടിയുടെ ദേശീയ നിര്‍വ്വാഹക സമിതി അംഗവും മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ പറഞ്ഞു.  

ഗവണ്‍മെന്റ് പദ്ധതികളോ സഹായങ്ങളോ ലഭ്യമാക്കാതെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തിലെ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുകയാണ് . നാനൂറോളം കുട്ടികള്‍ പ്രാധമിക വിദ്യാഭ്യാസത്തിന് ഇന്ന് ആശ്രയിക്കുന്നത് പുറംലോകത്തെ ആണ് .  

പതിറ്റാണ്ട് മുന്‍പ് പഞ്ചായത്തു രൂപീകരിക്കുമ്പോള്‍ വലിയ വികസന സാദ്ധ്യത കല്‍പിച്ചിരുന്ന ഇടമലക്കുടിക്ക് ഒരു പഞ്ചായത്ത് കമ്മിറ്റി ഓഫീസ് പോലും ഇതുവരെ ഇല്ല എന്നുള്ളത് കേട്ടുകേള്‍വി പോലും ഇല്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.  ഇത് അവരോട് കാണിക്കുന്ന അവഗണനയാണ് .

മാസത്തില്‍ ഒരിക്കല്‍ പഞ്ചായത്ത് കമ്മിറ്റി കൂടുവാന്‍ മാത്രമാണ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ദേവികുളത്തു നിന്ന് ഇടമലക്കുടിയില്‍ എത്തുന്നത്.  

ആരോഗ്യ മേഖലയില്‍ കേരള സര്‍ക്കാര്‍ തികഞ്ഞ അവഗണനയാണ് ഇടമലക്കുടി കാരോട് കാണിക്കുന്നത്. ഒരു ഡോക്ടര്‍ പോലും പിഎച്ച്‌സി യില്‍ എത്താറില്ല. ഒരു രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ തലച്ചുമടായി കിലോമീറ്ററുകള്‍ താണ്ടി കൊണ്ടുപോകണം . ഇടമലക്കുടി ഇടമലക്കുടി യിലേക്കുള്ള വഴിയില്‍ റോഡിനു കുറുകെ നിര്‍മ്മിച്ചിരിക്കുന്ന പാലത്തില്‍ കയറണമെങ്കില്‍ ഏണി വയ്‌ക്കേണ്ട അവസ്ഥയാണ്.  

സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന വീടുകള്‍ക്കു മേല്‍ക്കൂര പോലും പണിയാതെ വീടുകള്‍ മുഴുവനും നാശത്തിന് പാതയിലാണ്.വലിയ അഴിമതിയാണ് ഭവനനിര്‍മ്മാണത്തില്‍ നടന്നിട്ടുള്ളത്.  

10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ രണ്ടു മണിക്കൂര്‍ വാഹനത്തില്‍ സഞ്ചരിക്കേണ്ട അവസ്ഥയാണ് ഇടമലക്കുടിക്കാര്‍ ഉള്ളത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും കോടിക്കണക്കിന് രൂപ വിവിധ പദ്ധതികളില്‍ ലഭിച്ചിട്ടും അതൊന്നും ചിലവഴിക്കുവാന്‍ സംസ്ഥാനസര്‍ക്കാരിന് ആയിട്ടില്ല.

ഇടമലക്കുടിയിലെ മുതുവാന്‍ ജനവിഭാഗത്തിന് ആചാരത്തിന് ഭാഗമായുള്ള കാവടിയും വാലായ്‌മ പുരയും പുരോഗമനത്തിന് പേരില്‍ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുകയാണ് .  

കുടിവെള്ളവും വൈദ്യുതിയും വഴിയും ഇന്നും ഇടമലക്കുടിക്കാര്‍ക്ക് കിട്ടാക്കനിയാണ് . ഇടമലക്കുടിയിലെ ഏക വരുമാന മാര്‍ഗമായ ഏലം കൃഷി പുറത്തുനിന്നുള്ളവരുടെ ചൂഷണം മൂലം നിസ്സാര വിലക്കാണ് വില്‍ക്കേണ്ടി വരുന്നത്. മൊബൈല്‍ ഫോണിന്റെ പ്രയോജനം ടവര്‍ ഇല്ലാത്തതിനാല്‍ നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇടമലക്കുടി യിലെ ജനങ്ങളുടെ ജീവിക്കുവാനുള്ള അവകാശത്തിന്‍ മേലുള്ള കടന്നുകയറ്റമാണ് ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ പറഞ്ഞു.  

ഭാരതീയ ജനതാ പാര്‍ട്ടി, പട്ടികജാതി പട്ടിക വര്‍ഗ്ഗങ്ങള്‍ ഞങ്ങള്‍ താമസിക്കുന്ന ഇടങ്ങളില്‍ സഞ്ചരിച്ച് ബുദ്ധിമുട്ടുകള്‍ നേരിട്ട് മനസ്സിലാക്കി അത് പരിഹരിക്കാന്‍ ആവശ്യമായിട്ടുള്ള സത്വര നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടിയുള്ളതിന്റെ ഭാഗമായി ആണ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള പഠനസംഘം ഇടമലക്കുടിയില്‍ എത്തിയത് .  

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെഎസ് രാധാകൃഷ്ണന്‍ , ഡോ. പ്രമീളാദേവി, സംസ്ഥാന വക്താവ് കെവിഎസ് ഹരിദാസ് ,ഇടുക്കി ജില്ലാ പ്രസിഡണ്ട് കെ എസ് അജി ,ജനറല്‍ സെക്രട്ടറി വിഎന്‍ സുരേഷ്,സോജന്‍ ജോസഫ് , അളകരാജ് , മനോജ് കുമാര്‍  എന്നിവര്‍ സംഘത്തോടൊപ്പം ഉണ്ടായിരുന്നു

Tags: Kummanam Rajasekharanവനവാസിഇടമലക്കുടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

Vicharam

എം എ സാര്‍ എന്ന അനുഭവം

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു
Kerala

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.