Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ഒരു ദിവസം ബ്രഹ്മോസ് മിസൈലിന്റെ രണ്ടു വ്യത്യസ്ത പരീക്ഷണങ്ങളുമായി ഇന്ത്യ; പരീക്ഷണങ്ങള്‍ പൂര്‍ണവിജയമെന്ന് നാവികസേനയും വ്യോമസേനയും

ഐഎന്‍എസ് ഡല്‍ഹിയിലെ ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറുകളില്‍ നവീകരിച്ച മോഡുലാര്‍ ലോഞ്ചര്‍ ഉപയോഗിച്ചാണ് മിസൈലിന്റെ ആന്റിഷിപ്പ് വേരിയന്റിന്റെ പരീക്ഷണം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2022, 09:18 am IST
in Defence

ന്യൂദല്‍ഹി:  ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ രണ്ട് വ്യത്യസ്ത പരീക്ഷണങ്ങള്‍ നടത്തി ഇന്ത്യ. പരീക്ഷണങ്ങള്‍ വിജയകരമായിരുന്നെന്ന് ഇന്ത്യന്‍ നാവികസേനയും വ്യോമസേനയും സ്ഥിരീകരിച്ചു.ഐഎന്‍എസ് ദല്‍ഹിയില്‍ നിന്ന് നാവികസേന മിസൈലിന്റെ കപ്പല്‍ വേധ പതിപ്പ് പരീക്ഷിച്ചപ്പോള്‍, വ്യോമസേന എസ്യു30 എംകെഐ യുദ്ധവിമാനത്തില്‍ നിന്നാണ് എയര്‍ ലോഞ്ച് വേരിയന്റ് പരീക്ഷിച്ചത്.  ഐഎന്‍എസ് ഡല്‍ഹിയിലെ ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറുകളില്‍ നവീകരിച്ച മോഡുലാര്‍ ലോഞ്ചര്‍ ഉപയോഗിച്ചാണ് മിസൈലിന്റെ ആന്റിഷിപ്പ് വേരിയന്റിന്റെ പരീക്ഷണം നടത്തിയത്.

നവീകരിച്ച മോഡുലാര്‍ ലോഞ്ചറില്‍ നിന്ന് ഐഎന്‍എസ് ദല്‍ഹി നടത്തിയ വിജയകരമായ കന്നി ബ്രഹ്മോസ്, ഫ്രണ്ട്‌ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള സംയോജിത നെറ്റ്‌വര്‍ക്ക് കേന്ദ്രീകൃത പ്രവര്‍ത്തനങ്ങളുടെ സാധൂകരണത്തിനൊപ്പം ബ്രഹ്മോസിന്റെ ലോംഗ് റേഞ്ച്  ശേഷി ഒരിക്കല്‍ കൂടി പ്രകടമാക്കിയെന്ന് നാവികസേന പ്രസ്താവനയില്‍ വ്യക്തമാക്കി.  ഇന്ത്യന്‍ നാവികസേനയുടെ ഏകോപനത്തോടെ കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വ്യോമസേന മിസൈലിന്റെ വ്യോമ വിക്ഷേപണ പതിപ്പ് പരീക്ഷിച്ചു. ഇന്ത്യന്‍ നാവികസേനയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച കപ്പലാണ് ഈ പരീക്ഷണത്തിനായി ഉപയോഗിച്ചത്. മിസൈല്‍ നേരിട്ട് ലക്ഷ്യത്തിലെത്തുകയായിരുന്നുവെന്ന് വ്യോമസേന അറിയിച്ചു.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ലാന്‍ഡ് ലോഞ്ചറില്‍ നിന്ന് മിസൈല്‍ പരീക്ഷിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പരീക്ഷണങ്ങള്‍. ഫെബ്രുവരിയിലാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ലാന്‍ഡ് ലോഞ്ചറില്‍ നിന്ന് ഇന്ത്യ ബ്രഹ്മോസ് മിസൈല്‍ പരീക്ഷിച്ചത്. കരയില്‍ നിന്നുള്ള കപ്പല്‍ വിരുദ്ധ മിസൈല്‍ സംവിധാനത്തിനായി മിസൈലുകള്‍ വാങ്ങുന്നതിനായി ഫിലിപ്പീന്‍സ് ബ്രഹ്മോസ് എയ്‌റോസ്‌പേസ് ലിമിറ്റഡുമായി 375 മില്യണ്‍ ഡോളറിന്റെ കരാര്‍ ഒപ്പിട്ട സമയത്താണ് ഈ പരീക്ഷണങ്ങള്‍

Tags: വ്യോമസേനനാവിക സേനmissileബ്രഹ്‌മോസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘സാത്താൻ 2 ‘വിന്യസിക്കുന്നു; റഷ്യ ലോകത്തെ ഏറ്റവും ശക്തിയുള്ള മിസൈൽ പരീക്ഷിച്ച് വിജയിച്ചെന്ന് പുടിൻ

India

ഫത്തേ-II നെ ആർക്കും തടയാനാകില്ലെന്ന് പാകിസ്ഥാൻ : പിടിച്ചു കെട്ടാൻ ഇന്ത്യയിലുണ്ട് അഗ്നിയും , ബ്രഹ്മോസും

World

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

World

കിം ജോങ് ഉന്നിന്റെ പുതിയ പദ്ധതി എന്താണ് ? ഹോർമുസിനെച്ചൊല്ലിയുള്ള സംഘർഷങ്ങൾക്കിടയിൽ പുതിയ മിസൈൽ പരീക്ഷണം നടത്തി സുപ്രീം ലീഡർ

India

ബ്രഹ്മോസില്‍ നിന്നും 500 കോടി ഡോളര്‍ നേടാനാകുമെന്ന കണക്കുകൂട്ടലോടെ ഇന്ത്യ; ഏഷ്യ മുതല്‍ ലാറ്റിനമേരിക്ക വരെ ബ്രഹ്മോസ് തേടുന്നു

പുതിയ വാര്‍ത്തകള്‍

കഥ: നഷ്ടവസന്തത്തിന്റെ നിഴലുകള്‍

വയനാട്ടിൽ ‘പോസ്റ്റർ യുദ്ധം’; രാഹുലിനും പ്രിയങ്കയ്‌ക്കുമെതിരെ രൂക്ഷവിമർശനം, പോലീസ് കേസെടുത്തു

20 വർഷത്തെ സൗദി ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം നാട്ടിലേക്ക്; മോചനം മെയ് 19ന്

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം പാ​ളി; സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യി​ൽ വി​മ​ർ​ശ​നം

തപസ്യ സുവര്‍ണജയന്തി ആഘോഷ സമാപനത്തോടനുബന്ധിച്ച് വി.എം. കൊറാത്ത് ജന്മശതാബ്ദി മാധ്യമ വിചാരത്തില്‍ എം.എന്‍. കാരശ്ശേരി സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, കെ.വി.എസ്. ഹരിദാസ്, എ.കെ. അനുരാജ്, എന്‍.എം. പിയേഴ്‌സണ്‍ എന്നിവര്‍ സമീപം

മാധ്യമ നൈതികതയിലൂന്നി വി.എം. കൊറാത്ത് ജന്മശതാബ്ദി മാധ്യമ സെമിനാര്‍

ആരോഗ്യ മേഖലയില്‍ ധാര്‍മികമായ പെരുമാറ്റം ഉണ്ടാകണം: പുണ്യ സലില ശ്രീവാസ്തവ

“നവസിനിമയുടെ നിഴലും വെളിച്ചവും’’ ചലച്ചിത്രവിചാരത്തില്‍ പി. വിജയകൃഷ്ണന്‍ സംസാരിക്കുന്നു

നവസിനിമകളിലെ ചതിക്കുഴികളിലേക്ക് വിരല്‍ ചൂണ്ടി ചലച്ചിത്രവിചാരം

തപസ്യ പ്രതിനിധി സമ്മേളനത്തില്‍ ആര്‍എസ്എസ് ഉത്തരപ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ സംസാരിക്കുന്നു

തപസ്യ വളര്‍ച്ചയുടെ പുതിയഘട്ടത്തിലേക്ക് മുന്നേറണം പി.എന്‍. ഈശ്വരന്‍

ഗര്‍ഭിണി കാറിനുള്ളില്‍ വെന്തുമരിച്ച സംഭവം : തീപടര്‍ന്നത് പിന്നില്‍ നിന്ന്; ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് എംവിഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.