Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇപിഎഫ് ശമ്പള പരിധി ഉയര്‍ത്താന്‍ ആവശ്യം; ശിപാര്‍ശ ഉന്നതതല സമിതി അംഗീകരിച്ചു, 75 ലക്ഷം പേര്‍ക്ക് കൂടി ഗുണകരം

കുറഞ്ഞത് 20 ജീവനക്കാര്‍ എങ്കിലും എന്ന വ്യവസ്ഥ പത്തു ജീവനക്കാര്‍ എന്നാക്കണമെന്നും ആവശ്യമുണ്ട്. ഇതോടെ കൂടുതല്‍ സ്ഥാപനങ്ങളും ഇപിഎഫില്‍ പെടും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2022, 10:05 am IST
in India

ന്യൂദല്‍ഹി: ഇപിഎഫിലെ കോണ്‍ട്രിബ്യൂട്ടറി ശമ്പളപരിധി 15,000 രൂപയില്‍ നിന്ന് 25000 രൂപയായി ഉയര്‍ത്താന്‍ ആവശ്യം. ബിഎംഎസ് അടക്കമുള്ള തൊഴിലാളിസംഘടനകളാണ് ഈ ആവശ്യം ഉന്നയിച്ചത്.

നിലവില്‍ കുറഞ്ഞത് 20 ജീവനക്കാര്‍ എങ്കിലുമുള്ള സ്ഥാപനങ്ങള്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ രജിസ്റ്റര്‍ ചെയ്യണം. ശമ്പളം എത്രയുണ്ടെങ്കിലും പതിനയ്യായിരം രൂപ വരെയുള്ള ശമ്പളത്തിന്റെ വിഹിതമാണ് ഇപിഎഫില്‍  അടയ്‌ക്കേണ്ടത്. ഇതില്‍ ഒരു വിഹിതം ജീവനക്കാരും അത്രയും തുക കമ്പനിയുമാണ് അടയ്‌ക്കേണ്ടത്.  

ഈ പരിധി 15,000 രൂപയില്‍ നിന്ന് 25000 രൂപയായി ഉയര്‍ത്താനാണ് ആവശ്യം. ഇത് നടപ്പായാല്‍ 25000 രൂപ വരെയുള്ള ശമ്പളത്തിന് ഇപിഎഫ് ബാധകമാകും. അതോടെ പുതുതായി 75 ലക്ഷം പേര്‍ എങ്കിലും ഇപിഎഫില്‍ എത്തും. അവര്‍ക്കും ഇപിഎഫ് പെന്‍ഷന്‍ ലഭിക്കും.  

കുറഞ്ഞത് 20 ജീവനക്കാര്‍ എങ്കിലും എന്ന വ്യവസ്ഥ പത്തു ജീവനക്കാര്‍ എന്നാക്കണമെന്നും ആവശ്യമുണ്ട്. ഇതോടെ കൂടുതല്‍ സ്ഥാപനങ്ങളും ഇപിഎഫില്‍ പെടും. പത്തു ജീവനക്കാര്‍ മാത്രമുള്ള ചെറുസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പിഎഫും പിഎഫ് പെന്‍ഷനും ലഭ്യമാകും.  

കൊവിഡ് പ്രതിസന്ധിയും മറ്റുമുള്ളതിനാല്‍ പദ്ധതി അടിയന്തരമായി നടപ്പാക്കാന്‍ ഇടയില്ല. ഇപിഎഫ് പെന്‍ഷന്‍ നിധിയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പ്രതിമാസം 6750 കോടി രൂപയാണ് നല്‍കുന്നത്. അതും കുത്തനെ ഉയര്‍ത്തേണ്ടിവരും.

Tags: പെന്‍ഷന്‍ശമ്പളംEPFO
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

India

മുന്‍പ് പിഎഫില്‍ ചേരാത്ത ജീവനക്കാര്‍ക്കും ചേരാമെന്ന് ഇപിഎഫ്ഒ…കൂടുതല്‍ ജീവനക്കാര്‍ക്ക് സുരക്ഷ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍

India

തൊഴിലില്ലായ്‌മ പരിഹരിക്കാൻ കേന്ദ്ര വിപ്ലവം, 3.5 കോടി ജോലികൾ സൃഷ്ടിക്കും: എംപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന് കേന്ദ്രത്തിന്റെ അംഗീകാരം

India

പിഎഫ് തുക എടിഎമ്മിലൂടെ ഉടന്‍ പിന്‍വലിക്കാനുള്ള സംവിധാനം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നു; ജൂണ്‍ മാസത്തോടെ ഇത് നിലവില്‍ വരും?

Kerala

പിഎഫില്‍ നിന്ന് ഇനി അഞ്ചു ലക്ഷം രൂപ വരെ ഒറ്റ ക്ലിക്കില്‍ പിന്‍വലിക്കാം; പുതിയ തീരുമാനം ഉടന്‍ പ്രാബല്യത്തില്‍

പുതിയ വാര്‍ത്തകള്‍

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.