Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

മശാ അല്ലാഹ് ‘കെജിഎഫ്’ ഹലാല്‍ സിനിമ; ഇസ്ലാമിന് അനുകൂലം; ഐറ്റം ഡാന്‍സുമില്ല, എല്ലാവരും സലാം പറയുന്നുണ്ട്; നോമ്പിനും കാണാം: വൈറലായി യുവാക്കളുടെ ചാറ്റ്

താന്‍ കെജിഎഫ് സിനിമ കണ്ടുവെന്നും അതില്‍ മോശപ്പെട്ടതെന്ന് പറയാന്‍ ഒന്നുമില്ലെന്നും, ഐറ്റംഡാന്‍സോ മറ്റോ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും, സലാം സലാം റോക്കി ഭായ് എന്ന് പറയുന്നുണ്ടെന്നും പ്രചരിച്ചുകൊണ്ടിരിക്കുന്ന ശബ്ദ സന്ദേശത്തില്‍ പറയുന്നു. ഇത് തമാശരൂപേണ രണ്ടുപേര്‍ ചേര്‍ന്ന് നിര്‍മ്മിച്ചതാണെന്നും അതല്ല, ഇത്തരത്തിലൊരു ശബ്ദ സന്ദേശം യഥാര്‍ത്ഥത്തില്‍ ഉള്ളതാണെന്നും സോഷ്യല്‍ മീഡിയയില്‍ വാദങ്ങള്‍ ഉയരുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2022, 04:08 pm IST
inSocial Trend

ഇന്ത്യന്‍ സിനിമാചരിത്രത്തിലെ എല്ലാ സിനിമകളുടെയും റെക്കോര്‍ഡുകള്‍ മറികടന്ന് കെജിഎഫ് വിജയകരമായി മുന്നേറുമ്പോള്‍, ചിത്രത്തെക്കുറിച്ച് മറ്റൊരു തരത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുന്നത്.  

കെജിഎഫ് ഹലാല്‍ സിനിമയാണ്. നോമ്പുകാലം ആണെങ്കിലും കെജിഎഫ് സിനിമ കാണാമെന്നും, അതില്‍ മോശമായ ഒന്നുമില്ലെന്നും പറയുന്ന ശബ്ദ സന്ദേശമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും എന്നാല്‍ ഇതിന്റെ ശബ്ദരേഖ ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു.സിനിമയില്‍ ഐന്റം ഡാന്‍സ് ഇല്ല അതുകൊണ്ട് ഒരു കുഴപ്പവുമില്ലാതെ കാണാമെന്നും യുവാക്കള്‍ പറയുന്നുണ്ട്.

താന്‍ കെജിഎഫ് സിനിമ കണ്ടുവെന്നും അതില്‍ മോശപ്പെട്ടതെന്ന് പറയാന്‍ ഒന്നുമില്ലെന്നും, ഐറ്റംഡാന്‍സോ മറ്റോ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും, സലാം സലാം റോക്കി ഭായ് എന്ന് പറയുന്നുണ്ടെന്നും പ്രചരിച്ചുകൊണ്ടിരിക്കുന്ന ശബ്ദ സന്ദേശത്തില്‍ പറയുന്നു. ഇത് തമാശരൂപേണ രണ്ടുപേര്‍ ചേര്‍ന്ന് നിര്‍മ്മിച്ചതാണെന്നും അതല്ല, ഇത്തരത്തിലൊരു ശബ്ദ സന്ദേശം യഥാര്‍ത്ഥത്തില്‍ ഉള്ളതാണെന്നും സോഷ്യല്‍ മീഡിയയില്‍ വാദങ്ങള്‍ ഉയരുന്നുണ്ട്.

എന്തുതന്നെയായാലും, വന്‍വിജയമായി തീര്‍ന്ന കെജിഎഫ് എന്ന സിനിമ സകല റെക്കോര്‍ഡുകളും മറികടന്ന് ഇപ്പോഴും മുന്നേറുകയാണ്. തിയേറ്ററുകളെല്ലാം തന്നെ ഹൗസ് ഫുള്‍ ആയി ഓടിക്കൊണ്ടിരിക്കുകയാണ്. മലയാള സിനിമകളുടെ ഫസ്റ്റ് ഡേ കളക്ഷനെ പോലും ഞെട്ടിച്ചു കൊണ്ടാണ് കെജിഎഫ് കളക്ഷന്‍ റെക്കോര്‍ഡ് ബോക്‌സ് ഓഫീസില്‍ ഇടം നേടിയിട്ടുള്ളത്. നിരവധി ട്രോള്‍ കമന്റസുമായി കെജിഎഫ് ആരാധകരും കൂടെ കൂടിയിട്ടുണ്ട്. എന്നിരുന്നാലും മികച്ച പ്രതികരണവുമായി റോക്കി ഭായ് തകര്‍ത്ത് ഒടുകയാണ് . നാല് ദിവസം കൊണ്ട് 550 കോടിയിലധികം കളക്ഷന്‍ നേടി ബോക്‌സ് ഒഫീസില്‍ തൂഫാന്‍ സൃഷ്ടിക്കുകയാണ് റോക്കി ഭആയ്.

Tags: movieശബ്ദരേഖഫെയ്സ്ബുക്ക്kgfഹലാല്‍വാട്‌സാപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

Mollywood

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

പുതിയ വാര്‍ത്തകള്‍

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.