Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എഴുന്നെള്ളിപ്പിന് നാട്ടാനകളുടെ ക്ഷാമം; നാട്ടാനച്ചട്ടം മാറ്റണമെന്ന് ഉത്സവ കമ്മിറ്റികള്‍, ‘ക്യാപ്റ്റീവ് ബ്രീഡിങ് പ്രോഗ്രാം’ നടപ്പാക്കണമെന്ന് ഗവേഷകര്‍

ആനകളെ സംസ്ഥാനങ്ങള്‍ മാറി കൊണ്ട് വരുന്നതിനും കൈമാറ്റം ചെയ്യുന്നതും സുപ്രീംകോടതി നിരോധിച്ചിട്ടുണ്ട്. നാട്ടാനകളെയും കാട്ടാനകളെയും ഒരുപോലെയാണ് നിയമത്തില്‍ പരിഗണിക്കുന്നത്. നാട്ടാനകള്‍ക്ക് പ്രത്യേക ചട്ടം വേണമെന്നാണ് ഉത്സവ കമ്മിറ്റി ഭാരവാഹികളുടെ ആവശ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2022, 12:15 pm IST
in Kerala

തൃശ്ശൂര്‍: നാട്ടാനകളുടെ എണ്ണം കുറഞ്ഞത് ആനയെഴുന്നെള്ളിപ്പ് ഉത്സവങ്ങളെ പ്രതിസന്ധിയിലാക്കുന്നു. ആസാം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നാട്ടാനകളുള്ളത് കേരളത്തിലാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നാട്ടാനകളുടെ എണ്ണത്തില്‍ കുറവ് വന്നതായി ഗവേഷകര്‍. ഇതേ തുടര്‍ന്ന് തൃശ്ശൂര്‍ പൂരം അടക്കമുള്ള കേരളത്തിലെ പൂരങ്ങളും ഉത്സവങ്ങളും കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നത്. ഈ സാഹചര്യം തുടര്‍ന്നാല്‍ ആന എഴുന്നെള്ളിപ്പുകള്‍ കാലക്രമേണ നിലച്ചു പോകുമെന്ന് ഉത്സവപ്രേമികള്‍ ആശങ്കപ്പെടുന്നു.  

ആനകളെ സംസ്ഥാനങ്ങള്‍ മാറി കൊണ്ട് വരുന്നതിനും കൈമാറ്റം ചെയ്യുന്നതും സുപ്രീംകോടതി നിരോധിച്ചിട്ടുണ്ട്. നാട്ടാനകളെയും കാട്ടാനകളെയും ഒരുപോലെയാണ് നിയമത്തില്‍ പരിഗണിക്കുന്നത്. നാട്ടാനകള്‍ക്ക് പ്രത്യേക ചട്ടം വേണമെന്നാണ് ഉത്സവ കമ്മിറ്റി ഭാരവാഹികളുടെ ആവശ്യം. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷം ഉത്സവാഘോഷങ്ങളും എഴുന്നെള്ളിപ്പുകളും ഉപേക്ഷിച്ചിരുന്നതിനെ തുടര്‍ന്ന് ആന ഉടമകളും തൊഴിലാളികളും കടുത്ത ദുരിതത്തിലായിരുന്നു. നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ച് ഈവര്‍ഷം ഉത്സവങ്ങളും പൂരങ്ങളും കൊവിഡിന് മുമ്പുള്ളതുപോലെ ആഘോഷിക്കാമെന്ന സ്ഥിതി വന്നപ്പോഴാണ് നാട്ടാനകളുടെ കുറവ് വലിയ പ്രതിസന്ധിയായത്.

‘ക്യാപ്റ്റീവ് ബ്രീഡിങ് പ്രോഗ്രാം’ ഇല്ലാത്തതാണ് ഇതിന് കാരണമെന്ന് ഗവേഷകര്‍ പറയുന്നു. ഇതിലുള്ള നിയമ തടസം മാറ്റിയാല്‍ പ്രശ്‌നത്തിന് ഏറെക്കുറെ പരിഹാരമാകുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കര്‍ണാടകം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ആന ക്യാമ്പുകളില്‍ പ്രസവം നടക്കുമ്പോള്‍ കേരളത്തില്‍ ഇതിനുള്ള സാഹചര്യമില്ല. തായ്‌ലന്റ് പോലുള്ള രാജ്യങ്ങളില്‍ മനുഷ്യരോട് ഇണങ്ങി കഴിയുന്ന ആനപരിപാലന കേന്ദ്രങ്ങളില്‍ 80ഓളം ആനക്കുട്ടികള്‍ പിറക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. കേരളത്തിലെ ആനസംരക്ഷണ കേന്ദ്രങ്ങളില്‍ ഇതിനുള്ള സൗകര്യം ഒരുക്കുന്നില്ല.  കാടുകളില്‍ നിന്ന് കിട്ടുന്ന ആനക്കുട്ടികളെയാണ് ഇവിടെ പാര്‍പ്പിക്കുന്നത്.  

ശാസ്ത്രീയ പരിചരണരീതിയിലൂടെ ആനകളുടെ സംരക്ഷണം ഉറപ്പാക്കിയാലേ പൈതൃക മൃഗത്തെ ഐയുസിഎസിന്റെ ചുവപ്പുപട്ടികയിലെ വംശനാശ ഭീഷണി നേരിടുന്ന ഗണത്തില്‍ നിന്ന് രക്ഷപ്പെടുത്താനാകൂ. നാട്ടാനകളിലും കാട്ടാനകളിലും ഇന്ത്യ തന്നെയാണ് മുന്നില്‍. നാട്ടാന പരിപാലന നിയമത്തില്‍ ഭേദഗതി വരുത്തി ഉത്സവങ്ങളുടെ നിലനില്‍പ്പിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂര്‍ പൂരത്തിന്റെ മുഖ്യ പങ്കാളികളിലൊരാളായ പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ അടുത്തിടെ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവിന് നിവേദനം നല്‍കിയിരുന്നു.  ആചാരാനുഷ്ഠാന പ്രകാരമുള്ള പൂരങ്ങള്‍ സംരക്ഷിക്കുന്നതിന് ഉചിതമായ നടപടിയെടുക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയതിന്റെ ആശ്വാസത്തിലാണ് ഉത്സവ കമ്മിറ്റി ഭാരവാഹികള്‍.

Tags: ഹിന്ദുക്ഷേത്രംaafestival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

Kerala

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

പുതിയ വാര്‍ത്തകള്‍

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

സ്വകാര്യ സ്‌കൂളുകളെ പുകഴ്‌ത്തി റീല്‍സ്: അദ്ധ്യാപിക രാജിവച്ചു

അന്തരിച്ച ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്തിന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു

ബിഎംഎസിനെ കെഎസ്ആര്‍ടിസിയിലെ അംഗീകൃത സംഘടനയാക്കിയത് അജിത്

അയോദ്ധ്യ പ്രക്ഷോഭം മതപരല്ല; രാഷ്‌ട്രവിരുദ്ധതക്കെതിരെ ഏത് വിഭാഗമായാലും സമീപനം ഒന്നുതന്നെ: കെ.പി. രാധാകൃഷ്ണന്‍ (VIDEO)

സുഗതൻ പരോൾ വിവാദം: ആഭ്യന്തര അണ്ടർ സെക്രട്ടറി Dr. ചിത്ര പി അരുണിമയ്‌ക്ക് വീഴ്ചയില്ലെന്ന് വകുപ്പിന്റെ വിലയിരുത്തൽ

പാർക്കിങ് ഈസി; ഇത് സുവേന്ദു മോഡൽ, മാതൃകയാക്കാവുന്നത്, കെട്ടിട നിർമ്മാണത്തിൽ കർശന പരിശോധനവരുന്നു

‘ ഡിഎംകെയിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നത് ഞാൻ നേരത്തെ കണ്ടിട്ടുണ്ട് , : ഉദയനിധി സ്റ്റാലിന്റെ തൃഷ വിരുദ്ധ പരാമർശത്തിനെതിരെ ഖുശ്ബു

പ്രളയ പ്രതിരോധ നിര്‍ദേശങ്ങള്‍ ജലരേഖയായി; ഡാമുകളുടെ സംഭരണ ശേഷി കൂട്ടാന്‍ നടപടിയില്ല

‘ഞാനത് പറയാൻ പാടില്ലായിരുന്നു, ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു’; മന്ത്രി സിപി ജോൺ

ശബരിമല ഓണം പൂജകള്‍; വെര്‍ച്വല്‍ ക്യൂ ബുക്കിങ്് ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.