Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുസ്ലീം സംഘടനകള്‍ നിയമം കൈയിലെടുക്കരുത്; അക്രമം വച്ചുപൊറുപ്പിക്കില്ല; അടിച്ചമര്‍ത്തും; പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ മുഖ്യമന്ത്രി ബസവാരാജ് ബൊമ്മൈ

കല്ലെറിഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസ് മടിക്കില്ല. ഇത്തരം മുസ്ലീം സംഘടനകള്‍ നിയമം കൈയിലെടുക്കരുത്. സംസ്ഥാനം ഇത് വെച്ചുപൊറുപ്പിക്കില്ലെന്നും ബൊമ്മൈ പറഞ്ഞു. വിഷയത്തിന് രാഷ്‌ട്രീയ നിറം നല്‍കേണ്ടതില്ല. ഈ സംഭവത്തെ ക്രമസമാധാന പ്രശ്‌നമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. കല്ലേറുണ്ടായത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് സംശയിക്കുന്നതായി ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2022, 08:44 pm IST
inIndia

ബെംഗളൂരു: ഹുബ്ബള്ളിയില്‍ പോലീസ് സ്‌റ്റേഷനുനേരെ മുസ്ലീം സംഘടനകള്‍ നടത്തിയ ആക്രമണം മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് മുഖ്യമന്ത്രി ബസവാരാജ് ബൊമ്മൈ. സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും എതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ നടപടികളും സ്വീകരിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തു. എന്നിട്ടും അവര്‍ പ്രകോപനപരമായ രീതിയില്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ വന്ന് കലാപമുണ്ടാക്കി. ഇതൊരിക്കലും അംഗീകരിക്കാനാകാത്ത തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

കല്ലെറിഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസ് മടിക്കില്ല. ഇത്തരം മുസ്ലീം സംഘടനകള്‍ നിയമം കൈയിലെടുക്കരുത്. സംസ്ഥാനം ഇത് വെച്ചുപൊറുപ്പിക്കില്ലെന്നും ബൊമ്മൈ പറഞ്ഞു. വിഷയത്തിന് രാഷ്‌ട്രീയ നിറം നല്‍കേണ്ടതില്ല. ഈ സംഭവത്തെ ക്രമസമാധാന പ്രശ്‌നമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. കല്ലേറുണ്ടായത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് സംശയിക്കുന്നതായി ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. കെജി ഹള്ളി, ഡിജെ ഹള്ളി കലാപത്തിന് സമാനമാണ് ഈ സംഭവമെന്നും അദ്ദേഹം പറഞ്ഞു. കല്ലെറിഞ്ഞവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പുലര്‍ച്ചെ ഒരു മണിയോടെയാണ് പോലീസിന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായത്. സംഭവത്തെ തുടര്‍ന്ന് ജില്ലയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും ജ്ഞാനേന്ദ്ര പറഞ്ഞു.

വാട്ട്‌സ്ആപ്പ് പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ്  മുസ്ലീം സംഘടനകള്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചത്. ശനിയാഴ്ച വൈകുന്നേരം ഹുബ്ബള്ളിയിലാണ്  വാട്ട്‌സ്ആപ്പ് പോസ്റ്റിന്റെ പേരില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടായത്. നടപടി ആവശ്യപ്പെട്ട് ഓള്‍ഡ് ഹുബ്ബള്ളി പോലീസ് സ്‌റ്റേഷനു മുന്നില്‍  മുസ്ലീം സംഘടനകളുടെ നേതൃത്വത്തില്‍ തടിച്ചുകൂടിയവരാണ് പോലീസ് സ്‌റ്റേഷന് ആക്രമിച്ചത്.  

ശനിയാഴ്ച അര്‍ധരാത്രിയോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ മോര്‍ഫ് ചെയ്ത പോസ്റ്റിന്റെ പേരില്‍ പ്രതിഷേധക്കാര്‍ പോലീസ് വാഹനങ്ങള്‍ നശിപ്പിക്കുകയും കല്ലെറിയുകയും ചെയ്തതിനെ തുടര്‍ന്ന് ഇന്ന്  മുതല്‍ കര്‍ണാടകയിലെ ഹുബ്ബള്ളി പോലീസ് നിയന്ത്രണത്തിലാണ്.  അക്രമത്തെത്തുടര്‍ന്ന് 40 ഓളം പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.

ന്യൂനപക്ഷ സമുദായത്തിന്റെ പുണ്യസ്ഥലത്തിന് മുകളില്‍ ഭഗവത് ധ്വജിന്റെ എഡിറ്റ് ചെയ്ത ഫോട്ടോ സഹിതമുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിനെതിരെയാണ് ജനങ്ങള്‍ അക്രമം അഴിച്ചുവിട്ടത്.  സംഭവത്തില്‍ പോലീസ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും 12 പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടുതല്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി, സമാധാനം നിലനിര്‍ത്താന്‍ പോലീസ് കമ്മീഷണര്‍ ലാഭു റാം നേതാക്കളുമായി ചര്‍ച്ച നടത്തി.  

Tags: മുസ്ലിങ്ങള്‍കര്‍ണ്ണാടകIÀ-®m-SI s]m-eokvബസവരാജ് ബൊമ്മെ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭൂമി അള്ളാഹുവിന്റെ, അവിടെ ജീവിക്കാന്‍ കൂടുതല്‍ അര്‍ഹത മുസ്ലീങ്ങള്‍ക്ക്; ഖുറാന്‍ കത്തിക്കലുകള്‍ ഇസ്ലാമിനെതിരായ സംഘടിത ആക്രമണം: ഹസന്‍ സലാമേ

Kerala

കര്‍ണാടകയിലെ സാമ്പത്തികത്തട്ടിപ്പ് ; മലയാളി ദമ്പതികളെ കരുനാഗപ്പള്ളിയില്‍ നിന്ന് പിടികൂടി ബംഗളൂരു പൊലീസിന് കൈമാറി

India

അമുസ്ലീങ്ങളുടെ തലവെട്ടാന്‍ യുട്യൂബറുടെ ആഹ്വാനം

India

കര്‍ണ്ണാടകയിലെ ഉഡുപ്പി, മാംഗളൂരു മേഖലകളില്‍ വിഎച്ച്പി, ബജ്രംഗ് ദള്‍ പ്രവര‍്ത്തകരെ വേട്ടയാടുന്നു; പൊലീസ് ട്രാപ്പുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.