Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അല്‍ഖ്വായ്ദയോട് അടുപ്പമുള്ള സംഘടനയുമായി ബന്ധം: അസമിൽ ആറ് പേരെ മദ്രസയില്‍ നിന്നും പിടകൂടി

അസമിൽ അൽഖ്വായ്ദയുമായി അടുത്തബന്ധമുള്ള ഭീകര സംഘടനയുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തിയിനെ തുടർന്ന് ആറ് പേരെ അറസ്റ്റ് ചെയ്തു. മാർച്ചില്‍ അസം പോലീസിന്റെ പിടിയിലായ ഒരു മതമൗലികവാദി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അസമിലെ ബാർപേട്ട ജില്ലയിലെ മദ്രസയിൽ നിന്നാണ് ഇവരെ അസം പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2022, 11:12 pm IST
inIndia

ഭോപ്പാൽ: അസമിൽ അൽഖ്വായ്ദയുമായി അടുത്തബന്ധമുള്ള ഭീകര സംഘടനയുമായി അടുപ്പമുണ്ടെന്ന്  കണ്ടെത്തിയിനെ തുടർന്ന് ആറ് പേരെ അറസ്റ്റ് ചെയ്തു.  മാർച്ചില്‍ അസം പോലീസിന്റെ പിടിയിലായ ഒരു മതമൗലികവാദി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്  അസമിലെ ബാർപേട്ട ജില്ലയിലെ മദ്രസയിൽ നിന്നാണ് ഇവരെ അസം പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

അൽഖ്വായ്ദയുമായി അടുപ്പമുള്ള ബംഗ്ലാദേശ് ആസ്ഥാനമായ ഭീകരസംഘടന അൻസാർ അൽ ഇസ്ലാം ബംഗ്ലദേശുമായി .   മുഫ്തി സുലൈമാൻ അലി, ജാഹിദുൽ ഇസ്ലാം, സദ്ദാം ഹുസൈൻ, റഷീദുൽ ഇസ്ലാം, മുഷ്‌റഫ് ഹുസൈൻ, മക്കിബുൾ ഹുസൈൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 28നും 45നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായവര്‍. ഇവര്‍ക്ക് അൽഖ്വായ്ദ ഭീകരന്‍ സൈഫുൾ ഇസ്ലാമുമായി ബന്ധമുള്ളതായി പറയുന്നു. സ്ലീപ്പർ സെല്ലുകളായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അൻസാർ അൽ ഇസ്ലാം.  

അസമിലെ ബാര്‍പേട്ടയില്‍ നിന്നും മാര്‍ച്ചില്‍ അഞ്ച് പേരെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. അന്ന് അറസ്റ്റിലായ അഞ്ച് പേരില്‍ ഒരാള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ട്. മാര്‍ച്ചിലെ അറസ്റ്റിനെ തുടര്‍ന്ന് കേസ് എന്‍ ഐഎയ്‌ക്ക് വിട്ടിരുന്നു. ബാര്‍പേട്ടയിലും ബൊംഗായ്‌ഗോനിലും എന്‍ ഐഎ റെയ്ഡ് നടത്തിയിരുന്നു. ബാര്‍പേട്ടയിലെ അറസ്റ്റും ഇപ്പോഴത്തെ അറസ്റ്റും തമ്മില്‍ ഗാഢബന്ധമുണ്ടെന്ന് ബാര്‍പേട്ട പൊലീസ് സൂപ്രണ്ട് അമിതാവ സിന്‍ഹ പറയുന്നു. 

Tags: അസംമദ്രസസ്ലീപ്പര്‍ സെല്ല്അൻസാർ അൽ ഇസ്ലാംഅന്‍സാര്‍ അല്‍ ബംഗ്ലദേശ്പോപ്പുലര്‍ ഫ്രണ്ട്ബാര്‍ പേട്ടpfiഎൻ‌ഐ‌എJihadi Terrorismബംഗ്ലാദേശ്അല്‍ ഖ്വയ്ദ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

Kerala

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

Kerala

‘ഫണ്ടിംഗ് അന്വേഷിക്കണം’പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

അറിയപ്പെടാത്ത അന്തര്‍ലോകങ്ങളുടെ ഭൂപടം

ഉപരാഷ്‌ട്രപതി ഇന്നും നാളെയും കേരളത്തില്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ദേശീയ അധ്യക്ഷന്‍ എ. ബാലകൃഷ്ണന്റെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ആസ്വാന്‍ അണക്കെട്ട്

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

ശ്രുതി ഇനി സുരക്ഷിത ഭവനത്തില്‍; താക്കോല്‍ കൈമാറി കൃഷ്ണകുമാറും കുടുംബവും

ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ന്യൂയോർക്കിൽ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്…

ബഹിരാകാശയാത്രയ്‌ക്ക് ശേഷം തിരിച്ചിറങ്ങല്‍ ദൗത്യം വിജയകരം; സ്റ്റാര്‍ഷിപ്പ് പേടകം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത് സ്‌പേസ് എക്‌സ്

ഈ നാളുകാർക്ക് അപൂർവ്വ ഭാഗ്യ യോഗം: സമ്പൂർണ്ണ രാശിഫലം (30 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കവിത: അശോകവനിയില്‍ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.