Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

റഷ്യയുടെ മേലുള്ള ഉപരോധം: ഗോതമ്പ് ക്ഷാമത്താല്‍ പൊറുതിമുട്ടിയ ലോകത്തിന് വേണം ഇന്ത്യയുടെ ഗോതമ്പ്; ഈജിപ്തിനും ആഫ്രിക്കയ്‌ക്കും ഗോതമ്പ് നല്‍കി ഇന്ത്യ

റഷ്യയുടെ ഉക്രൈന്‍ ആക്രമണവും തുടര്‍ന്നുള്ള ശക്തമായ ഉപരോധവും ലോകത്തിന്റെ ചരക്ക് നീക്കത്തിന്റെ താളം തെറ്റിച്ചിരിക്കുന്നു ഒപ്പം ഇന്ധനക്ഷാമവും ചേര്‍ന്നതോടെ ഭക്ഷ്യസാധനങ്ങള്‍ക്ക് വില കുത്തനെ ഉയരുകയാണ്. ഒപ്പം ഗോതമ്പ് പോലുള്ള അവശ്യധാന്യങ്ങളുടെ ക്ഷാമവും ലോകത്തെ വലയ്‌ക്കുന്നു. ഇതോടെ ലോകത്തിനാകെ ആശ്വാസമായി മാറുകയാണ് ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പ് വിതരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2022, 04:45 pm IST
inIndia

ന്യൂദല്‍ഹി: റഷ്യയുടെ ഉക്രൈന്‍ ആക്രമണവും തുടര്‍ന്നുള്ള ശക്തമായ ഉപരോധവും ലോകത്തിന്റെ ചരക്ക് നീക്കത്തിന്റെ താളം തെറ്റിച്ചിരിക്കുന്നു ഒപ്പം ഇന്ധനക്ഷാമവും ചേര്‍ന്നതോടെ ഭക്ഷ്യസാധനങ്ങള്‍ക്ക് വില കുത്തനെ ഉയരുകയാണ്. ഒപ്പം ഗോതമ്പ് പോലുള്ള അവശ്യധാന്യങ്ങളുടെ ക്ഷാമവും ലോകത്തെ വലയ്‌ക്കുന്നു. ഇതോടെ ലോകത്തിനാകെ ആശ്വാസമായി മാറുകയാണ് ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പ് വിതരണം.

റഷ്യയാണ് ലോകത്തിന്റെ തന്നെ ഗോതമ്പ് ധാന്യത്തിന്റെ ഉറവിടം. റഷ്യയിലാണ് ലോകത്തിലെ ആകെ ഗോതമ്പിന്റെ 18 ശതമാനം വിളയുന്നത്. ഉക്രൈനും റഷ്യയും ചേര്‍ന്നാണ് ലോകത്തിനാവശ്യമായ ഗോതമ്പിന്റെ 25 ശതമാനവും വിതരണം ചെയ്തിരുന്നത്. എന്നാല്‍ യുദ്ധവും അതിനെ തുടര്‍ന്ന് റഷ്യയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധവും ഗോതമ്പിന്റെ നീക്കത്തെ താറുമാറാക്കി.

ഇതോടെ ലോകവിപണിയില്‍ ഗോതമ്പിന്റെ ക്ഷാമം അതിരൂക്ഷമായി അനുഭവപ്പെടുകയാണ്.  ഈ വിടവ് നികത്താന്‍ ശ്രമിക്കുകയാണ് ഇന്ത്യ. റഷ്യയില്‍ നിന്നും ഉക്രൈനില്‍ നിന്നും ഏറ്റവും കൂടുതല്‍ ഗോതമ്പ് ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഈജിപ്ത്. ഇപ്പോള്‍ ഈജിപ്ത് ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പിനെ ആശ്രയിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യയെ പ്രധാന ഗോതമ്പ് വിതരണരാജ്യമായി അംഗീകരിച്ചിരിക്കുകയാണ് ഈജിപ്ത്. അതുപോലെ ആഫ്രിക്കന്‍ രാഷ്‌ട്രങ്ങളും ഇന്ത്യയെ ഗോതമ്പിനായി ഉറ്റുനോക്കുകയാണ്. ഏകദേശം 10 ലക്ഷം ടണ്‍ ഗോതമ്പാണ് ആഫ്രിക്കന്‍ രാഷ്‌ട്രങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. അവര്‍ക്ക് ഏപ്രിലോടെ ഇനിയും 2.4 ലക്ഷം ഗോതമ്പ് കൂടി ആവശ്യമുണ്ട്. ഈജിപ്ത് 2020ല്‍ റഷ്യയില്‍ നിന്നും 180 കോടി ഡോളറിന് ഗോതമ്പ് ഇറക്കുമതി ചെയ്തിരുന്നു. ഉക്രൈനില്‍ നിന്നാകട്ടെ, 61 കോടി ഡോളറിന്റെ ഗോതമ്പ് ഇറക്കുമതി ചെയ്തിരുന്നു.

‘ഇന്ത്യയിലെ കര്‍ഷകര്‍ ലോകത്തെ ഊട്ടുകയാണ്. ഇന്ത്യയെ ഗോതമ്പ് വിതരണ രാജ്യമായി ഈജിപ്ത് അംഗീകരിച്ചിരിക്കുന്നു. ലോകം ഭക്ഷ്യലഭ്യതയ്‌ക്ക് വിശ്വാസ്യയോഗ്യമായ ബദല്‍ അന്വേഷിക്കുമ്പോള്‍ മോദി സര്‍ക്കാര്‍ ആ വിടവ് പരിഹരിക്കാനെത്തുന്നു. നമ്മുടെ ധാന്യസംഭരണപ്പുര നിറഞ്ഞുകവിയുന്നുവെന്ന് നമ്മുടെ കര്‍ഷകര്‍ ഉറപ്പാക്കിയിട്ടുണ്ട്. ലോകത്തെ സേവിക്കാന്‍ ഇന്ത്യ തയ്യാറാണ്’- വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ പറയുന്നു.

ആഗോളവിപണിയിലെ ഉയര്‍ന്ന ഗോതമ്പ് വില മുതലാക്കാനും അധിക വരുമാനം നേടാനും ഇത് വഴി ഇന്ത്യക്ക് കഴിയും. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഗോതമ്പ് ഉല്‍പാദകരാണ് ഇന്ത്യ. 2020-21 ഏപ്രില്‍-ജനവരി സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 34 കോടി ഡോളറിന്റെ മാത്രം ഗോതമ്പാണ് കയറ്റുമതി ചെയ്തതെങ്കില്‍ ഇക്കുറി 2021-2022 ഏപ്രില്‍-ജനവരി സാമ്പത്തിക വര്‍ഷത്തില്‍ 100.74 കോടി ഡോളറിന്റെ ഗോതമ്പ് കയറ്റുമതി ചെയ്ത് കഴിഞ്ഞു.

Tags: ഗോതമ്പ് കയറ്റുമതിഇന്ത്യയുടെ ഗോതമ്പ്ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ഗോതമ്പ്‌EgyptPiyush Goyalറഷ്യ- ഉക്രൈന്‍ യുദ്ധംഉക്രൈന്‍ യുദ്ധംയുഎസ് ഉപരോധംസാമ്പത്തിക ഉപരോധംഉപരോധം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആസ്വാന്‍ അണക്കെട്ട്
Varadyam

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

India

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

World

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

World

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

Football

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

പുതിയ വാര്‍ത്തകള്‍

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.