Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കാരുണ്യത്തിന്റെ ‘അഗ്നിവലയം’; നിര്‍ധന കുടുംബത്തിന് പാര്‍പ്പിടവുമായി അഗ്നിരക്ഷാ സേനാംഗങ്ങള്‍

തൃശൂര്‍ കോളങ്ങാട്ടുകരയില്‍ വച്ച് വൈദ്യുതി ലൈനില്‍ കുടുങ്ങിയ കെ.എസ്.ഇ.ബി. ജീവനക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അഗ്നിരക്ഷാ സേനാംഗമായ വിനോദ്കുമാര്‍ മരണപ്പെടുന്നത്. ഇദ്ദേഹത്തിന്റെ ഓര്‍മക്കായി ഡ്രൈവര്‍മാരും മെക്കാനിക്കുകളും അടങ്ങുന്ന മറ്റു സേനാംഗങ്ങളാണ് പാറളം സ്വദേശികളായ ഓമന - റപ്പായി ദമ്പതികള്‍ക്ക് വീട് വെച്ച് നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2022, 01:09 pm IST
inThrissur
അഗ്നിരക്ഷാ സേനാംഗങ്ങള്‍ നിര്‍മിച്ചു നൽകിയ വീട്. ഇൻസെറ്റിൽ എ.എല്‍. ലാസര്‍, നാട്ടിക ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍

അഗ്നിരക്ഷാ സേനാംഗങ്ങള്‍ നിര്‍മിച്ചു നൽകിയ വീട്. ഇൻസെറ്റിൽ എ.എല്‍. ലാസര്‍, നാട്ടിക ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍

കാഞ്ഞാണി: ജോലിക്കിടെ ജീവന്‍ നഷ്ടമായ സഹപ്രവര്‍ത്തകന്റെ ഓര്‍മക്കായ് നിര്‍ധന കുടുംബത്തിന് കാരുണ്യ ഭവനം നിര്‍മിച്ചു നല്‍കി സ്നേഹത്തിന്റെയും കരുതലിന്റെയും ഉദാത്ത മാതൃകയാകുകയാണ് ഒരു വിഭാഗം അഗ്നിരക്ഷാ സേനാംഗങ്ങള്‍. നന്മയുള്ള ഈ പ്രവൃത്തിക്ക് വീട് നിര്‍മിക്കാനാവശ്യമായ ഭൂമി സൗജന്യമായി വിട്ടുനല്‍കി മേലുദ്യോഗസ്ഥനും. നിര്‍മ്മാണം പൂര്‍ത്തിയായ വീട് ഇന്ന് പാറളം നിവാസികളായ ദമ്പതികള്‍ക്ക് കൈമാറും. കേരള ഫയര്‍ സര്‍വീസ് ഡ്രൈവേഴ്സ് & മെക്കാനിക്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് നിരാലംബരായ കുടുംബത്തിന് വീട് വച്ച് നല്‍കുന്നത്. അഗ്നിശമന സേനാംഗമായിരിക്കെ മരണപ്പെട്ട പി. വിനോദ് കുമാറിന്റെ ഓര്‍മക്കായാണ് ഈ പുണ്യകര്‍മം.

തൃശൂര്‍ കോളങ്ങാട്ടുകരയില്‍ വച്ച് വൈദ്യുതി ലൈനില്‍ കുടുങ്ങിയ കെ.എസ്.ഇ.ബി. ജീവനക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അഗ്നിരക്ഷാ സേനാംഗമായ വിനോദ്കുമാര്‍ മരണപ്പെടുന്നത്. ഇദ്ദേഹത്തിന്റെ ഓര്‍മക്കായി ഡ്രൈവര്‍മാരും മെക്കാനിക്കുകളും അടങ്ങുന്ന മറ്റു സേനാംഗങ്ങളാണ് പാറളം സ്വദേശികളായ ഓമന – റപ്പായി ദമ്പതികള്‍ക്ക് വീട് വെച്ച് നല്‍കിയത്. സേനാംഗങ്ങളുടെ സല്‍പ്രവൃത്തിക്ക് പ്രചോദനമായി നാട്ടിക ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എ.എല്‍. ലാസര്‍ കോടന്നൂരിലുള്ള തന്റെ വസ്തുവില്‍ നിന്ന് 3 സെന്റ് സൗജന്യമായി നല്‍കിയതോടെ വീട് നിര്‍മാണം വേഗത്തിലായി. ഒഴിവു സമയങ്ങളില്‍ സേനാംഗങ്ങള്‍ സ്ഥലത്തെത്തി ഭവന നിര്‍മാണത്തില്‍ പങ്കാളികളായി.

അഗ്നിരക്ഷാ സേനയില്‍ 27 വര്‍ഷമായി ജോലി നോക്കിവരികയാണ് നാട്ടിക ഫയര്‍ & റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ എ.എല്‍. ലാസര്‍. സേനാംഗങ്ങളുടെ കാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളിയാവാന്‍ 3 സെന്റ് ഭൂമി സൗജന്യമായി വിട്ടുനല്‍കി. ഗുരുവായൂരിലും 6 വര്‍ഷം തൃശൂരിലും അഗ്നിരക്ഷാ സേനയെ നയിച്ചു. അടുത്ത മാസം ഇദ്ദേഹം വിരമിക്കും.

വീടിന്റെ താക്കോല്‍ ദാനം ഇന്ന് രാവിലെ 9.30 ന് മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു. ഫയര്‍ & റസ്‌ക്യൂ സര്‍വീസ് ഡയറക്ടര്‍ ജനറല്‍ ഡോ. ബി. സന്ധ്യ മുഖ്യപ്രഭാഷണം നടത്തി. സി.സി. മുകുന്ദന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

Tags: houseകുടുംബംfire force
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Kerala

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.