Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എം.പി. ഗോവിന്ദന്‍ നായര്‍ കമ്മ്യൂണിസ്റ്റ് കോട്ടയില്‍ വിള്ളല്‍ വീഴ്‌ത്തിയ നേതാവ്

1962 മുതല്‍ 1964 വരെ ആര്‍. ശങ്കര്‍ മന്ത്രിസഭയില്‍ ആരോഗ്യവകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചു. കോട്ടയം മെഡിക്കല്‍ കോളജിന് അടിത്തറ പാകിയത് എം. പി. ഗോവിന്ദന്‍ നായരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2022, 10:14 am IST
inKottayam

കോട്ടയം: പാറമ്പുഴയിലെ ശക്തമായ കമ്മ്യൂണിസ്റ്റ് കോട്ടയില്‍ വിള്ളല്‍ വീഴ്‌ത്തിയാണ് എം.പി.ഗോവിന്ദന്‍ നായരെന്ന തങ്കപ്പച്ചേട്ടന്റെ രാഷ്‌ട്രീയ പടയോട്ടത്തിന് തുടക്കം കുറിച്ചത്.  24-ാം വയസില്‍ വിജയപുരം ഗ്രാമപഞ്ചായത്ത് അംഗമായയും ആദ്യ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. അന്ന് പാറമ്പുഴ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിരുന്നു. അങ്ങനെയാണ്  പാറമ്പുഴക്ക് മോസ്‌കോ കവല എന്ന് പേര് വന്നത്.  

മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ കൊടി കെട്ടാനോ സമ്മേളനം സംഘടിപ്പിക്കാനോ  പാറമ്പുഴയിലോ മോസ്കോ കവലയിലോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിച്ചിരുന്നില്ല.  ആരെങ്കിലും വന്നാല്‍ സംഘടിതമായ  ആക്രമണത്തിലൂടെ അവരെ ഓടിക്കുമായിരുന്നു. മോസ്‌കോ കവലയില്‍ കൊടി ഉയര്‍ത്തിയതിന് ഒട്ടേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അതിക്രൂരമായ മര്‍ദ്ദനം ഏല്‌ക്കേണ്ടി വന്നിട്ടുണ്ട്. ആ സ്ഥലത്തുനിന്നാണ് അടുത്ത ബന്ധുകൂടിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി തെക്കേടത്ത്  അപ്പുച്ചേട്ടനെന്ന  ടി.ആര്‍.രാമന്‍  പിള്ളയെ 16 വോട്ടിന് പരാജയപ്പെടുത്തി ഗോവിന്ദന്‍ നായര്‍ പഞ്ചായത്തംഗമാകുന്നത്.  

1960ല്‍ കോട്ടയം നിയോജക മണ്ഡലത്തിന്‍ നിന്നും  എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. 1962 മുതല്‍ 1964 വരെ ആര്‍. ശങ്കര്‍ മന്ത്രിസഭയില്‍ ആരോഗ്യവകുപ്പ് മന്ത്രിയായി  പ്രവര്‍ത്തിച്ചു. കോട്ടയം മെഡിക്കല്‍ കോളജിന് അടിത്തറ പാകിയത് എം. പി. ഗോവിന്ദന്‍ നായരാണ്.  

സ്വദേശമായ പാറമ്പുഴയിലോ തിരുവഞ്ചൂരോ മെഡിക്കല്‍ കോളജ് സ്ഥാപിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. മണിയാര്‍, നിലകുവാടി കുന്നുംപുറം എന്നി പ്രദേശങ്ങളില്‍ മെഡിക്കല്‍ കോളജിനായി പ്രാഥമിക പരിശോധന നടത്തിയിരുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റുകാരായ പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ആ ഉദ്യമത്തില്‍ നിന്നും അദ്ദേഹം പിന്മാറുകയായിരുന്നു. 

കോട്ടയം നഗരത്തിലാണ് താമസമെങ്കിലും നാടുമായി എന്നും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന തികഞ്ഞ മനുഷ്യ സ്‌നേഹിയായിരുന്നു. ഒരു രാഷ്‌ട്രീയ കാലഘട്ടത്തിന്റെ ചിരിത്രരേഖകള്‍ ബാക്കിവെച്ചാണ് എം.പി.ഗോവിന്ദന്‍ നായര്‍ വിടവാങ്ങുന്നത്.

Tags: deathkottayamഎം.പി. ഗോവിന്ദന്‍ നായര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.