Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സന്തോഷ് ട്രോഫിക്കായി ഇവര്‍; ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം

13 പുതുമുഖങ്ങള്‍. സോയല്‍ ജോഷി, മുഹമ്മദ് ഷഹീഫ്, എ.പി, മുഹമ്മദ് ബാസിത്, പി.ടി, ഷിഗില്‍, എന്‍.എസ്. മുഹമ്മദ് സഫ്നാദ് എന്നീ അണ്ടര്‍ 21 താരങ്ങള്‍ക്കും ഇടം. 30 വയസ്സുള്ള ജിജോ ജോസഫാണ് ടീമിലെ സീനിയര്‍. 19 വയസ്സുകാരന്‍ മുഹമ്മദ് സഹീഫ് പ്രായം കുറഞ്ഞ താരം. രാംകോ സിമന്റ്‌സാണ് കേരള ടീമിന്റെ മുഖ്യസ്‌പോണ്‍സര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2022, 10:11 pm IST
in Football

കോഴിക്കോട്: മലപ്പുറം വേദിയാകുന്ന സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. പരിചയസമ്പന്നരും യുവത്വവുമടങ്ങിയ ടീമിനെ ഏഴാം സന്തോഷ് ട്രോഫി കളിക്കാനിറങ്ങുന്ന തൃശ്ശര്‍ സ്വദേശി മധ്യനിര താരം ജിജോ ജോസഫ് നയിക്കും. 30 അംഗങ്ങളുടെ ക്യാമ്പില്‍ നിന്ന് 20 പേരുടെ ടീമാണ് പ്രഖ്യാപിച്ചത്. 13 പുതുമുഖങ്ങള്‍. സോയല്‍ ജോഷി, മുഹമ്മദ് ഷഹീഫ്, എ.പി, മുഹമ്മദ് ബാസിത്, പി.ടി, ഷിഗില്‍, എന്‍.എസ്. മുഹമ്മദ് സഫ്നാദ് എന്നീ അണ്ടര്‍ 21 താരങ്ങള്‍ക്കും ഇടം. 30 വയസ്സുള്ള ജിജോ ജോസഫാണ് ടീമിലെ സീനിയര്‍. 19 വയസ്സുകാരന്‍ മുഹമ്മദ് സഹീഫ് പ്രായം കുറഞ്ഞ താരം. രാംകോ സിമന്റ്‌സാണ് കേരള ടീമിന്റെ മുഖ്യസ്‌പോണ്‍സര്‍.

മുന്‍പ് അഞ്ച് തവണ സന്തോഷ് ട്രോഫി കളിച്ച കേരള യുണൈറ്റഡ് എഫ്സിയുടെ വി. മിഥുന്‍, നാല് തവണ കളിച്ച കെഎസ്ഇബിയുടെ എസ്. അജ്മല്‍, ഓരോ തവണ കളിച്ച ജി. സഞ്ജു, പി. അഖില്‍, ബ്ലാസ്റ്റേഴ്സ് മുന്‍ താരം അര്‍ജുന്‍ ജയരാജ്, നിലവില്‍ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ മുഹമ്മദ് ബാസിത്, നിജോ ഗില്‍ബര്‍ട്ട്, ഗോകുലം കേരള എഫ്സിയുടെ മുഹമ്മദ് റാഷിദ്, കെപിഎല്‍ ചാമ്പ്യന്മാരായ ഗോള്‍ഡന്‍ ത്രെഡ്സിന്റെ അജയ് അലക്സ്, സോയല്‍ ജോഷി, ബിബിന്‍ അജയന്‍, കേരള യുണൈറ്റഡ് എഫ്സിയുടെ സല്‍മാന്‍. കെ, ജെസിന്‍. ടി.കെ, മുഹമ്മദ് സഫ്നാദ് തുടങ്ങിയ പരിചയസമ്പന്നരും ടീമിലുണ്ട്. ഗോകുലം കേരള എഫ്സിയുടെ മുന്‍ പരിശീലകനായിരുന്ന ബിനോ ജോര്‍ജാണ് ഇത്തവണ കേരളത്തിന്റെ കോച്ച്. സഹപരിശീലകനായി ടി.ജി. പുരുഷോത്തമന്‍, ഗോള്‍കീപ്പര്‍ കോച്ചായി സജി ജോയി എന്നിവരുമുണ്ട്.  

വാര്‍ത്താസമ്മേളനത്തില്‍ കെഎഫ്എ പ്രസിഡന്റ് ടോം ജോസ്, സെക്രട്ടറി പി. അനില്‍കുമാര്‍, രാംകോ സിമന്റ് സീനിയര്‍ ജനറല്‍ മാനേജര്‍ രമേഷ് ഭരത്, മാര്‍ക്കറ്റിങ് സീനിയര്‍ മാനേജര്‍ പി.എം. സിജു, കെഡിഎഫ്എ പ്രസിഡന്റ് പി.  രഘുനാഥ്, കെഎഫ്എ വൈസ് പ്രസിഡന്റ് അബ്ദുല്‍ കരിം, ട്രഷറര്‍ എം. ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ടീം:ഗോള്‍കീപ്പര്‍മാര്‍: വി. മിഥുന്‍, എസ്. അജ്മല്‍. പ്രതിരോധനിര: ജി. സഞ്ജു, സോയല്‍ ജോഷി, ബിപിന്‍ അജയന്‍, മുഹമ്മദ് സഹീഫ്, അജയ് അലക്‌സ്, പി.ടി. മുഹമ്മദ് ബാസിത്. മധ്യനിര: ജിജോ ജോസഫ്, അര്‍ജുന്‍ ജയരാജ്, കെ. സല്‍മാന്‍, പി. അഖില്‍, എം. ഫസലുറഹ്മാന്‍, എന്‍.എസ്. ഷിഖില്‍, പി.എന്‍. നൗഫല്‍, നിജോ ഗില്‍ബര്‍ട്ട്, കെ. മുഹമ്മദ് റാഷിദ്. മുന്നേറ്റ നിര: എം. വിഘ്‌നേഷ്, ടി.കെ. ജെസിന്‍, മുഹമ്മദ് സഫ്‌നാദ്.

Tags: keralafootballസന്തോഷ് ട്രോഫി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)
Football

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

Kerala

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

Kerala

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.