Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തന്ത്രപരമായ ഓപ്പറേഷന്‍; പുടിന്റെ അനുയായി ഉക്രൈനില്‍ പിടിയില്‍; സുഹൃത്തിനെ വേണമെങ്കില്‍ യുദ്ധത്തടവുകാരെ മോചിപ്പിക്കണമെന്ന് സെലന്‍സ്‌കി

കഴിഞ്ഞ വര്‍ഷം മുതല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി വീട്ടുതടങ്കലിലായിരുന്ന മെദ്വെഡ്ചുക്ക് ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനു പിന്നാലെ രക്ഷപ്പെട്ടതായി ഉക്രൈന്‍ ആരോപിച്ചിരുന്നു. ചൊവ്വാഴ്ചയാണ് മെദ്വെഡ്ചുക്കിനെ വീണ്ടും പിടികൂടിയതായി സെലന്‍സ്‌കി അറിയിച്ചത്. ഇദ്ദേഹത്തിന്റെ മോചനദ്രവ്യം എന്ന നിലയിലാണ് ഉക്രൈന്‍ യുദ്ധത്തടവുകാരെ വിട്ടുനല്‍കണമെന്ന് ഉക്രൈന്‍ റഷ്യയോട് ആവിശ്യപ്പെട്ടത്. '

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2022, 07:15 pm IST
inWorld

കീവ്:  റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഉക്രൈന്‍ രാഷ്‌ട്രീയ നേതാവും ശതകോടീശ്വരനുമായ വിക്ടര്‍ മെദ്വെഡ്ചുക്കിനെ തടവിലാക്കിയതായി ഉക്രൈന്‍. ‘റഷ്യയുടെ പ്രധാന സുഹൃത്തിനെ നിങ്ങള്‍ക്ക് തിരികെ വേണമെന്നുണ്ടെങ്കില്‍ റഷ്യ തടവിലാക്കിയ മുഴുവന്‍ യുദ്ധത്തടവുകാരെയും മോചിപ്പിക്കണ’മെന്നു ഉക്രൈന്‍ പ്രസിഡന്റ്  വ്‌ളാദിമിര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടു.  

കഴിഞ്ഞ വര്‍ഷം മുതല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി വീട്ടുതടങ്കലിലായിരുന്ന മെദ്വെഡ്ചുക്ക് ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനു പിന്നാലെ രക്ഷപ്പെട്ടതായി ഉക്രൈന്‍ ആരോപിച്ചിരുന്നു. ചൊവ്വാഴ്ചയാണ് മെദ്വെഡ്ചുക്കിനെ വീണ്ടും പിടികൂടിയതായി സെലന്‍സ്‌കി അറിയിച്ചത്. ഇദ്ദേഹത്തിന്റെ മോചനദ്രവ്യം എന്ന നിലയിലാണ് ഉക്രൈന്‍ യുദ്ധത്തടവുകാരെ വിട്ടുനല്‍കണമെന്ന് ഉക്രൈന്‍ റഷ്യയോട് ആവിശ്യപ്പെട്ടത്. ‘റഷ്യന്‍ ഫെഡറേഷനോട് ഞാന്‍ നിര്‍ദ്ദേശിക്കുന്നു ഇപ്പോള്‍ റഷ്യന്‍ അടിമത്തത്തില്‍ കഴിയുന്ന ഞങ്ങളുടെ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും മോചിപ്പിക്കണം. പകരം നിങ്ങളുടെ ഈ വ്യക്തിയെ ഞങ്ങള്‍ നിങ്ങള്‍ക്ക് കൈമാറാം’ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി ബുധനാഴ്ച അതിരാവിലെ ഒരു പ്രസംഗത്തില്‍ പറഞ്ഞു.ഉക്രൈന്‍ സുരക്ഷാ സേവനത്തിന്റെ തലവന്‍ ഇവാന്‍ ബക്കനോവ് മെദ്വെഡ്ചുക്കിന്റെ കൈവിലങ്ങിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. പ്രത്യേക ഓപ്പറേഷന്‍ വഴിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും ബക്കനോവ് പറഞ്ഞു. അതേസമയം പുറത്ത് വിട്ട ഫോട്ടോ തങ്ങള്‍ കണ്ടെന്നും ഇത് യഥാര്‍ത്ഥമാണോ എന്ന് പറയാന്‍ കഴിയില്ലെന്നും റഷ്യന്‍ വക്താവ് പറഞ്ഞു.

അതിനിടെ ഉക്രൈനെതിരായ റഷ്യയുടെ ആക്രമണം വംശഹത്യയാണെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രം ഗത്ത് വന്നു. ‘റഷ്യയുടെ ആക്രമണം വംശഹത്യയാണെന്നാണ് ഞങ്ങള്‍ കരുതുന്നുത്. അത് യോഗ്യമാണോ അല്ലയോ എന്ന് അന്താരാഷ്‌ട്രതലത്തില്‍ തീരുമാനിക്കാന്‍ ഞങ്ങള്‍ അഭിഭാഷകരെ നിയമിക്കും. അത് തീര്‍ച്ചയായും വംശഹത്യയാണെന്ന് എനിക്ക് തോന്നുന്നു.’ എന്നായിരുന്നു ബൈഡന്റെ വാക്കുകള്‍. അതേ സമയം സിവിലിയന്മാരെ ലക്ഷ്യം വയ്‌ക്കുന്നു എന്ന ആരോപണം റഷ്യ ആവര്‍ത്തിച്ച് നിഷേധിച്ചു.  

ഫെബ്രുവരി 24നാണ് റഷ്യ ഉക്രൈനില്‍ അധിനിവേശം ആരംഭിച്ചത്. നിലവില്‍ വടക്കന്‍ ഉക്രൈനില്‍ നിന്ന് റഷ്യ പിന്‍വാങ്ങിയ പട്ടണങ്ങളില്‍ പലതിലും കൊലപാതകം, പീഡനം, ബലാത്സംഗം എന്നിവ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡോണ്‍ബാസ് എന്നറിയപ്പെടുന്ന രണ്ട് കിഴക്കന്‍ പ്രവിശ്യകളിലെ വിഘടനവാദികള്‍ക്ക് വേണ്ടി കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നതെന്ന് റഷ്യ പറയുന്നു. അതേസമയം റഷ്യ രാസായുധം പ്രയോഗിച്ചിട്ടുണ്ടോ എന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ ശ്രമിക്കുകയാണെന്ന് അമേരിക്കയും ബ്രിട്ടനും അറിയിച്ചു.

Tags: റഷ്യUkrainearrestറഷ്യ- ഉക്രൈന്‍ യുദ്ധംപുടിന്‍സെലെന്‍സ്കി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

Local News

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

Kerala

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

Kerala

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

Kerala

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.