Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Badminton

രാജ്യത്തിന് ഏറെ നേട്ടങ്ങള്‍ സമ്മാനിച്ച സൈന നേവാളിന്റെ കരിയര്‍ അവസാനഘട്ടത്തിലേക്കോ; സൈന മടങ്ങുന്നുവോ?

നിലവിലെ ലോക റാങ്കിങ്ങില്‍ ആദ്യ 15 സ്ഥാനങ്ങളിലുള്ളവരെ നേരിട്ട് ടീമിലേക്ക് പരിഗണിക്കും. 16 മുതല്‍ 40 വരെ സ്ഥാനങ്ങളിലുള്ളവര്‍ 15 മുതല്‍ 20 വരെ ന്യൂദല്‍ഹിയില്‍ നടക്കുന്ന യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുക്കണം. റാങ്കിങ്ങില്‍ 23ലുള്ള സൈനയ്‌ക്ക് ട്രയല്‍സില്‍ പങ്കെടുത്ത് വിജയിച്ചാല്‍ മാത്രമെ യോഗ്യത നേടാനാകൂ. ഇതോടെയാണ് സൈനയുടെ കരിയറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2022, 10:32 pm IST
in Badminton

ന്യൂദല്‍ഹി: വിസ്മയ വിജയങ്ങളുമായി സൈനയുടെ പുഞ്ചിരി ഇനിയുണ്ടാകമോ? കോര്‍ട്ടില്‍ അതുല്യ പ്രകടനവുമായി ആരാധകരെ പുളകം കൊള്ളിച്ച, രാജ്യത്തിന് ഏറെ നേട്ടങ്ങള്‍ സമ്മാനിച്ച സൈന നേവാളിന്റെ കരിയര്‍ അവസാനഘട്ടത്തിലേക്കോ? ഇപ്പോഴത്തെ ഒരു തീരുമാനം ഈ ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുന്നു.

ഈ വര്‍ഷം അരങ്ങേറുന്ന കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകള്‍ക്കുള്ള ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമിന്റെ സെലക്ഷന്‍ ട്രയല്‍സിനില്ലെന്ന് സൈന ബാഡ്മിന്റണ്‍ അസോസിയേഷനെ അറിയിച്ചു. കാല്‍മുട്ടിനേറ്റ പരിക്കും, സമീപകാലത്തെ മോശം പ്രകടനങ്ങളുമാണ് ഈയൊരു തീരുമാനത്തിലേക്ക് 32 വയസിലെത്തിയ സൈനയെ എത്തിച്ചത്. ഇതോടെ, കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകള്‍ക്കും തോമസ്-യൂബര്‍ കപ്പ് ചാമ്പ്യന്‍ഷിപ്പിനുമുള്ള ടീമുകളില്‍ സൈനയുണ്ടാകില്ലെന്ന് ഉറപ്പായി.  

നിലവിലെ ലോക റാങ്കിങ്ങില്‍ ആദ്യ 15 സ്ഥാനങ്ങളിലുള്ളവരെ നേരിട്ട് ടീമിലേക്ക് പരിഗണിക്കും. 16 മുതല്‍ 40 വരെ സ്ഥാനങ്ങളിലുള്ളവര്‍ 15 മുതല്‍ 20 വരെ ന്യൂദല്‍ഹിയില്‍ നടക്കുന്ന യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുക്കണം. റാങ്കിങ്ങില്‍ 23ലുള്ള സൈനയ്‌ക്ക് ട്രയല്‍സില്‍ പങ്കെടുത്ത് വിജയിച്ചാല്‍ മാത്രമെ യോഗ്യത നേടാനാകൂ. ഇതോടെയാണ് സൈനയുടെ കരിയറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്.  

ഒരുകാലത്ത് ലോക റാങ്കിങ്ങില്‍ മുന്‍നിരയിലെത്തിയ സൈന, 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലം നേടി. 2010, 2018 കോമണ്‍വെല്‍ത്ത് സ്വര്‍ണവും സ്വന്തമാക്കി. റിയൊ ഒളിമ്പിക്‌സിന് മുമ്പ് കാലിനേറ്റ പരിക്കാണ് സൈനയ്‌ക്ക് തിരിച്ചടിയായത്. അതിനു ശേഷം മികച്ച പ്രകടനത്തിനായിട്ടില്ല. കഴിഞ്ഞ വര്‍ഷം യൂബര്‍ കപ്പ് ഫൈനലില്‍ തോറ്റിരുന്നു. അതിനു ശേഷം ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പരിക്ക് ഗുരുതരമായി പിന്മാറേണ്ടി വന്നു. പിന്നീട് ഈ വര്‍ഷം ഇന്ത്യ ഓപ്പണില്‍ വളര്‍ന്നുവരുന്ന ഇന്ത്യന്‍ താരം മാളവിക ബെന്‍സോദിനോട് രണ്ടാം റൗണ്ടില്‍ തോറ്റു. കഴിഞ്ഞ മാസം ജര്‍മന്‍, ഓള്‍ ഇംഗ്ലണ്ട്, സ്വിസ് ഓപ്പണുകളില്‍ രണ്ടാം റൗണ്ടില്‍ പുറത്തായതും സൈനയുടെ തീരുമാനത്തിന് പിന്നിലെന്ന് കരുതുന്നു.

Tags: careerഇന്ത്യന്‍ ബാഡ്മിന്റണ്‍സെയ്‌ന നെഹ് വാള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

Career

കേരള ഹൈക്കോടതിയില്‍ സിവില്‍ ജഡ്ജ് – ഒഴിവുകള്‍ 27; മേയ് 4 നകം ഓണ്‍ലൈനില്‍ അപേക്ഷിക്കാം

Career

ബിഎസ്എന്‍എല്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനികളെ തേടുന്നു; ഒഴിവുകള്‍ 120

Career

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

Career

സഹകരണ സംഘം/ബാങ്കുകളില്‍ വിവിധ തസ്തികകളില്‍ 107 ഒഴിവുകള്‍

പുതിയ വാര്‍ത്തകള്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

ചാക്കോച്ചൻ ഇന്ന് കൊച്ചി ലുലുമാളിൽ; ഉന്മാദം’ ട്രെയിലർ ലോഞ്ച് വൈകിട്ട് 6ന്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

വിഴിഞ്ഞം സമ്പൂര്‍ണ അന്താരാഷ്‌ട്ര ചരക്ക് കവാടമായി മാറുന്നു; 18 മുതൽ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം

ടിഎം സിയ്‌ക്കെതിരെ നടപടികൾ ശക്തമാക്കി ; അഭിഷേക് ബാനർജിയുടെ ഓഫീസടക്കം ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി

യൂട്യൂബർ ചെകുത്താന് മർദനം;അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയത് അധിക്ഷേപിച്ചെന്ന് ആരോപണം

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.