Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മഹാകവി ആശാന്‍ ഗുരുദര്‍ശനത്തിന്റെ മഹാഭാഷ്യകാരനെന്ന് സച്ചിദാനന്ദ സ്വാമി; ഇന്ന് കുമാരനാശാന്റെ 150-ാമത് ജയന്തി

മിക്കവാറും എല്ലാ കൃതികളിലും നായക സ്ഥാനത്ത് ആശാന്‍ കല്‍പ്പന ചെയ്തിട്ടുള്ള സംന്യാസി, ഗുരുദേവനെ അഥവാ പരമാത്മാവിനെ പ്രതിനിധാനം ചെയ്യുന്നു. ഗുരുദേവ ദര്‍ശനത്തിന്റെ ദാര്‍ശനികവും സാമൂഹികവുമായ തലങ്ങള്‍ നായകന്‍മാരിലൂടെ അവതരിപ്പിക്കുന്ന ആശാന്‍ സ്വയം നായികാ സ്ഥാനത്തെ അഥവാ ജീവാത്മാവിനെ പ്രതിനിധാനം ചെയ്ത് അതിമഹത്തായ ജനകീയ തത്വദര്‍ശനം ചമയ്‌ക്കുകയായിരുന്നു കുമാര മഹാകവ ചെയ്തതെത് കാണാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2022, 07:51 pm IST
inKerala

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവ തത്വദര്‍ശനത്തിന്റെ ഏറ്റവും മഹാനായ ഭാഷ്യകാരന്‍ മഹാകവി കുമാരനാശാന്‍ തന്നെയാണ് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ പറഞ്ഞു. കുമാരനാശാന്റെ 150 -ാമത് ജയന്തി പ്രമാണിച്ച് ശിവഗിരിയിലെ സത്‌സംഗ വേദിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമികള്‍. ആശാന്‍ കൃതികളെല്ലാം തന്നെ ഗുരുദേവ ദര്‍ശനത്തിന്റെ ഭാഷ്യങ്ങള്‍ തന്നെയാണ്.

മിക്കവാറും എല്ലാ കൃതികളിലും നായക സ്ഥാനത്ത് ആശാന്‍ കല്‍പ്പന ചെയ്തിട്ടുള്ള സംന്യാസി, ഗുരുദേവനെ അഥവാ പരമാത്മാവിനെ പ്രതിനിധാനം ചെയ്യുന്നു. ഗുരുദേവ ദര്‍ശനത്തിന്റെ ദാര്‍ശനികവും സാമൂഹികവുമായ തലങ്ങള്‍ നായകന്‍മാരിലൂടെ അവതരിപ്പിക്കുന്ന ആശാന്‍ സ്വയം നായികാ സ്ഥാനത്തെ അഥവാ ജീവാത്മാവിനെ പ്രതിനിധാനം ചെയ്ത് അതിമഹത്തായ ജനകീയ തത്വദര്‍ശനം ചമയ്‌ക്കുകയായിരുന്നു കുമാര മഹാകവ ചെയ്തതെത് കാണാം.

ഒരു മഹാകവി അനുപമേയനായ സാമൂഹിക പരിഷ്‌കര്‍ത്താവായി മാറുന്ന കാഴ്ച കുമാരനാശാനിലല്ലാതെ മറ്റൊരു മലയാള കവിയിലും കാണാനാവില്ല. അധ:സ്ഥിത സമുദായങ്ങളുടെ സ്‌കൂള്‍ പ്രവേശനം, ഉദ്യോഗലബ്ധി, സഞ്ചാര സ്വാതന്ത്ര്യം, അനാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും ദൂരീകരിക്കല്‍, സര്‍വ്വ സമുദായ മൈത്രി തുടങ്ങിയവ ആധുനിക കേരളത്തില്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ ശ്രീനാരായണ ശിഷ്യനായ ആശാന്‍ ഒരു കൃപാലുവിനെപ്പോലെ ലോകസേവ ചെയ്തിട്ടുണ്ട്. അപരനു വേണ്ടി അഹര്‍നിശം പ്രയത്‌നം ചെയ്യുവരാണ് കൃപാലുക്കള്‍ എന്ന് ഗുരുദേവന്‍ ആത്മോപദേശ ശതകത്തില്‍ ഉപദേശിച്ചിട്ടുണ്ട്.

അന്നത്തെ ദിവാനായിരുന്ന പി. രാജഗോപാലാചാരിയുമായുള്ള മഹാകവിയുടെ ആത്മസൗഹൃദ ബന്ധമാണ് അധ:സ്ഥിത ദളിത് വിഭാഗങ്ങള്‍ക്കായി പ്രധാനമായും പള്ളിക്കൂടങ്ങള്‍ തുറുന്നകിട്ടിയത്. കേരളത്തെ സാക്ഷരതാ സംസ്ഥാനമാക്കി മാറ്റുന്നതില്‍ അനല്‍പ്പമായ സംഭാവനകളാണ് ആശാന്‍ നല്‍കിയിട്ടുള്ളത്. നോബല്‍ സമ്മാനത്തിനര്‍ഹനായ മഹാകവിയാണ് കുമാരനാശാന്നെന് ജ്ഞാനപീഠം അവാര്‍ഡ് ജേതാവായ കര്‍ണ്ണാടക സാഹിത്യകാരന്‍ ശിവഗിരിയില്‍ വച്ച് പ്രസംഗിച്ചിരുന്നു. ആശാന്‍ കവിതയെ ശരിക്കും അറിഞ്ഞ ആരുംഇത് സമ്മതിക്കുക തന്നെ ചെയ്യും. കാലമെത്ര കഴിഞ്ഞാലും കുമാര മഹാകവിയുടെ കവിത നിത്യപ്രസക്തമായിത്തന്നെ നിലകൊള്ളുന്നു.  

ഗുരുദേവനെക്കുറിച്ച് ഏറെയൊന്നും എഴുതാന്‍ ആശാന് നിയതി അവസരം നല്‍കിയില്ല. എഴുതിയതത്രയും തനി തങ്കമെന്നു പറയാം. ഗുരുവിന്റെ ഷഷ്ഠിപൂര്‍ത്തിക്കെഴുതിയ  ഗുരുസ്തവം, അതിന്  മുന്‍പ്  എഴുതിയ ഗുരുപാദ ദശകം ഗുരുജയന്തിയ്‌ക്ക് എഴുതിയ ശ്ലോകങ്ങള്‍ തുടങ്ങിയ രചനകളിലൂടെ ഗുരുദേവ തിരുസ്വരൂപം അവതരിപ്പിച്ചതിന്  തുല്യമായി മറ്റൊരാള്‍ക്കും എഴുതാന്‍  സാധിച്ചിട്ടില്ല. ഈ വര്‍ഷം മഹാകവിയുടെ 150-ാം ജയന്തിയാണ്. താമസിയാതെ 2023-24  വര്‍ഷം ആശാന്റെ നിര്‍വ്വാണ ചരമ ശതാബ്ദിയും സമാഗതമാകുന്നു. ആശാനെ സ്‌നേഹിച്ചാദരിക്കു മുഴുവന്‍ മലയാളികളും പ്രത്യേകിച്ച് ശ്രീനാരായണ സമൂഹം, എസ്.എന്‍.ഡി.പി. ശാഖകള്‍, ഗുരുധര്‍മ്മപ്രചരണസഭ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ഈ മഹാമഹങ്ങള്‍ രാജ്യവ്യാപകമായി ആചരിക്കേണ്ടതാണ്. എല്ലാ പ്രസ്ഥാനങ്ങളും ഈ ആഘോഷപരിപാടികളില്‍ വ്യാപൃതരാകണമെന്ന് ശിവഗിരി മഠത്തിന്റെ പേരില്‍ അഭ്യര്‍ത്ഥിക്കുന്നു.

ശിവഗിരി മഠത്തില്‍ എല്ലാ ദിവസവും സായംസന്ധ്യയ്‌ക്ക്  ഏഴു മണിയ്‌ക്ക്  നടക്കു പ്രാര്‍ത്ഥനായോഗത്തില്‍  ആശാന്റെ ഗുരുസ്തവത്തെ ആസ്പദമാക്കി  ധര്‍മ്മസംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ പ്രഭാഷണം നടത്തുന്നുണ്ട്. എല്ലാവരേയും ഈ  പ്രാര്‍ത്ഥനാ ക്ലാസ്സിലേയ്‌ക്ക് ക്ഷണിക്കുതായും സച്ചിദാനന്ദ സ്വാമികള്‍ പറഞ്ഞു. ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സ്വാമികള്‍, ട്രഷറര്‍ സ്വാമി ശാരദാനന്ദ സ്വാമികള്‍, ഗുരുപ്രസാദ് സ്വാമികള്‍, വിശാലാനന്ദ സ്വാമികള്‍, ബോധിതീര്‍ത്ഥ സ്വാമികള്‍ തുടങ്ങിയവര്‍ സത്സംഗ യോഗത്തില്‍ പങ്കെടുത്തു.

Tags: sivagiriകുമാരനാശാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ശിവഗിരി കുന്നിലെ വടക്കേ ഓവ് ശ്രദ്ധേയമാകുന്നു; ഇളം തണുപ്പുള്ള ശുദ്ധജലത്തിന് ഔഷധഗുണങ്ങള്‍ ഏറെ

Kerala

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

Kerala

ശിവഗിരി മനസിന്റെയും ശരീരത്തിന്റെയും കേന്ദ്രം; ഗുരു പഠിപ്പിച്ച പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചു: ഉപരാഷ്‌ട്രപതി

Kerala

ശ്രീനാരായണ ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുരുവിഹാര്‍ ഗുഹാക്ഷേത്രം; ശിവഗിരി തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രം

sivagiri pilgrim
Spiritual

ശിവഗിരി തീർത്ഥാടകർ മഞ്ഞ വസ്ത്രം ധരിക്കുന്നതിനു പിന്നിലെ യഥാർത്ഥ കാരണം ഇതാണ്

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.