Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടി: വിലക്കയറ്റത്തിൽ ദുരിതത്തിലായി ജനങ്ങൾ, ഒരാഴ്ചക്കിടയില്‍ വർദ്ധിച്ചത് 10 മുതല്‍ 50 രൂപ വരെ

ഈയാഴ്ച വിഷുവും ഈസ്റ്ററും കൂടിയെത്തുന്നതോടെ വില ഇനിയും ഉയരും. 15ന് ദുഃഖവെള്ളി ദിവസമാണ് ഇത്തവണ വിഷു. 17ന് ഈസ്റ്ററും. ഈസ്റ്റര്‍ നോമ്പിന് പിന്നാലെ റംസാന്‍ വ്രതവും കൂടി ആരംഭിച്ചതോടെ പച്ചക്കറി, അരി, പഴവര്‍ഗങ്ങള്‍, ഇറച്ചി എന്നിവയുടെ വില ഗണ്യമായി വര്‍ദ്ധിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2022, 03:50 pm IST
inKerala

തൃശ്ശൂര്‍: വിഷു-ഈസ്റ്റര്‍ അടുത്തതോടെ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കുന്നത് സാധാരണക്കാരെ ആശങ്കയിലാക്കുന്നു. അരി, പലചരക്ക്, പച്ചക്കറി, ഇറച്ചി എന്നിവയ്‌ക്കെല്ലാം വില കൂടിയിട്ടുണ്ട്. പാചക വാതകം, പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില വര്‍ധനവിന് പുറമേ അവശ്യ സാധനങ്ങള്‍ക്കും വില കൂടിയായപ്പോള്‍ സാധരണക്കാരുടെ ജീവിതം ദുരിതത്തിലായി.  

ഈയാഴ്ച വിഷുവും ഈസ്റ്ററും കൂടിയെത്തുന്നതോടെ വില ഇനിയും ഉയരും. 15ന് ദുഃഖവെള്ളി ദിവസമാണ് ഇത്തവണ വിഷു. 17ന് ഈസ്റ്ററും. ഈസ്റ്റര്‍ നോമ്പിന് പിന്നാലെ റംസാന്‍ വ്രതവും കൂടി ആരംഭിച്ചതോടെ പച്ചക്കറി, അരി, പഴവര്‍ഗങ്ങള്‍, ഇറച്ചി എന്നിവയുടെ വില ഗണ്യമായി വര്‍ദ്ധിക്കുകയായിരുന്നു. പച്ചക്കറി വിപണിയില്‍ പല ഇനങ്ങള്‍ക്കും വില വര്‍ദ്ധിച്ചു. എല്ലാ ഇനങ്ങള്‍ക്കും 25-30 ശതമാനം വരെ വില കൂടിയിട്ടുണ്ട്. പല കടകളിലും വ്യത്യസ്ത വിലകളാണ് പച്ചക്കറികള്‍ക്ക് ഈടാക്കുന്നത്.  

പച്ചക്കറികളും പഴവര്‍ഗങ്ങളും അയല്‍സംസ്ഥാനങ്ങളില്‍ നിന്നാണ്  കൊണ്ടുവരുന്നത്. ഇന്ധന വില വര്‍ധനവ് കാരണം ലോറികളിലും മറ്റും സാധനങ്ങള്‍ എത്തിക്കാനുള്ള ചെലവ് ഇരട്ടിയാക്കിയതായി വ്യാപാരികള്‍ പറയുന്നു. പാചകവാതകം, പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, ബസ് ചാര്‍ജ്, ഓട്ടോ ചാര്‍ജ് എന്നിവയുടെ വിലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വര്‍ദ്ധനവാണ് കച്ചവടക്കാരെ വീണ്ടും വില വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. പലചരക്ക് സാധനങ്ങളുടെ വിലയില്‍ വന്‍ വര്‍ധനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. ഒരാഴ്ചക്കിടയില്‍ 10 മുതല്‍ 50 രൂപ വരെയാണ് പല സാധനങ്ങള്‍ക്കും വില വര്‍ധിച്ചിരിക്കുന്നത്. കോഴിയിറച്ചി വില കുതിച്ചുയരുകയാണ്. 100 രൂപയുണ്ടായിരുന്ന വില 150ലേക്കെത്തി. ഈസ്റ്റര്‍, റംസാന്‍, വിഷു തുടങ്ങിയ ഉത്സവാഘോഷങ്ങളോട് ബന്ധപ്പെട്ട് കോഴി വില ഉയരുന്നത് പതിവാണെങ്കിലും ഇത്തവണ വില വര്‍ദ്ധന അനിയന്ത്രിതമാണെന്ന് വ്യാപാരികള്‍ പറയുന്നു.  

കൊവിഡ് മഹാമാരിക്കുശേഷം കരകയറാന്‍ ശ്രമിക്കുന്ന ജനത്തിന് വിലക്കയറ്റം  വലിയ പ്രതിസന്ധിയായിരിക്കുകയാണ്. പാചകവാതക വിലവര്‍ദ്ധന അടുക്കള ബജറ്റിനെ സാരമായി ബാധിച്ചിട്ടുണ്ട്. ബസ്, ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതും സാധാരണക്കാര്‍ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിട്ടുള്ളത്.പണിയെടുത്ത് കിട്ടുന്ന കൂലി മുഴുവന്‍ പെട്രോള്‍ പമ്പിലും കടയിലും കൊടുക്കാനേ ഉള്ളൂവെന്ന് സാധാരണക്കാര്‍ പറയുന്നു. മാസാവസാനം കടം വാങ്ങി മുന്നോട്ട് പോകേണ്ട ഗതികടാണ്. നീക്കിയിരിപ്പിനൊന്നും കിട്ടുന്നില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍ എങ്ങനെ ജീവിക്കുമെന്നാണ് സാധാരണക്കാര്‍ ചോദിക്കുന്നത്.

Tags: priceവിലക്കയറ്റംVishuഈസ്റ്റര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

Kerala

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

Kerala

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.