Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നടുക്കം മാറാതെ ഇഞ്ചക്കുണ്ടുകാർ; മാതാപിതാക്കളെ അനീഷ് കൊലപ്പെടുത്തിയത് അതിക്രൂരമായി, വീട്ടിൽ തർക്കങ്ങൾ പതിവായിരുന്നുവെന്ന് അയൽക്കാർ

പലദിവസങ്ങളിലും വീടിനകത്തുനിന്നും ബഹളവും തെറിപറച്ചിലും പതിവാണ്. അതുകൊണ്ടുതന്നെ നാട്ടുകാര്‍ ഇവിടനെനിന്നും ഉയരുന്ന ബഹളം ശ്രദ്ധിക്കാറില്ല. സാമ്പത്തികമായും സ്വത്തുസംബന്ധിച്ചുമാണ് എന്നും തര്‍ക്കം പതിവ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2022, 11:35 am IST
inThrissur

കൊടകര :  പൊതുവഴിയിലിട്ട് അനീഷ് തന്റെ മാതാപിതാക്കളെ ക്രുരമായി കൊലപ്പെടുത്തുമ്പോൾ നിസഹായരായിരുന്നു ഇഞ്ചക്കുണ്ടുകാർ. വീടിന് സമീപത്തെ പുല്ല് വെട്ടുന്ന ജോലിയിൽ മുഴുകിയിരുന്ന സുബ്രനും ഭാര്യ ചന്ദ്രികയും ഒരിക്കലും കരുതി കാണില്ല സ്വന്തം മകൻ തങ്ങളെ ക്രൂരമായി ആക്രമിക്കുമെന്ന്. ചന്ദ്രികയുടെ മുഖം വെട്ടി വികൃതമാക്കപ്പെട്ട നിലയിലായിരുന്നു. സുബ്രന്റെ നെഞ്ചിനും കഴുത്തിനുമാണ് വെട്ടേറ്റത്. ഇന്നലെ രാവിലെ 9.15നായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്.  

മുറ്റത്തെ മാവിന്‍തൈ വലിച്ചുകളഞ്ഞതുമായി ബ്‌നധപ്പെട്ടായിരുന്നു അനീഷും മാതാപിതാക്കളും തമ്മിൽ തര്‍ക്കമുണ്ടായത്. ഇഞ്ചക്കുണ്ടില്‍ റോഡരികില്‍തന്നെയാണ് ഇവരുടെ വീട്. വീട്ടില്‍ സുബ്രനും ഭാര്യയും മകന്‍ അനീഷും മകള്‍ ആശയും ആശയുടെ മകളുമാണ് ഉണ്ടായിരുന്നത്. ദിവസവും ഇവരുടെ വീട്ടില്‍ തര്‍ക്കങ്ങള്‍ പതിവാണെന്ന് അയൽക്കാർ പറയുന്നു. തര്‍ക്കത്തില്‍ അച്ഛനും അമ്മയും ഒരു ഭാഗത്തും അനീഷും സഹോദരിയും മറുഭാഗത്തുമാണ് പതിവ്.  

പലദിവസങ്ങളിലും വീടിനകത്തുനിന്നും ബഹളവും തെറിപറച്ചിലും പതിവാണ്. അതുകൊണ്ടുതന്നെ നാട്ടുകാര്‍ ഇവിടനെനിന്നും ഉയരുന്ന ബഹളം ശ്രദ്ധിക്കാറില്ല. സാമ്പത്തികമായും സ്വത്തുസംബന്ധിച്ചുമാണ് എന്നും തര്‍ക്കം പതിവ്. ഇന്നലെ രാവിലെ അതുപോലെ നടന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.  

വീടിന്റെ മുറ്റത്ത് സുബ്രനും ചന്ദ്രികയുചേര്‍ന്ന് നട്ടുപിടിപ്പിച്ച മാവിന്‍ തൈ അനീഷ് വലിച്ചു കളഞ്ഞതാണ് തര്‍ക്കത്തിന് തുടക്കം. ശേഷം അച്ഛനും അമ്മയും വീടിനുമുമ്പിലെ റോഡരികിലെ പുല്ല് ചെത്താനായി പോകുന്നതിനിടെയാണ് അനീഷ് അകത്തുനിന്നും വെട്ടുകത്തിയുമായെത്തി അച്ഛനമ്മമാരെ വെട്ടിയത്. രണ്ടുപരുടേയും കഴുത്തിലും പുറത്തും ഗുരുതരമായി വെട്ടേറ്റിരുന്നു. സംഭവസ്ഥലത്തുതന്നെ രണ്ടുപേരും മരിച്ചു. റോഡരികില്‍ ചോര തളംകെട്ടിയ നിലയിലായിരുന്നു. കൊലപാതകത്തിന് ശേഷം പോലീസിൽ കീഴടങ്ങാൻ പോവുകയാണെന്ന് പറഞ്ഞായിരുന്നു അനീഷ് ബൈക്കിൽ വീട്ടിൽ നിന്നും രക്ഷപ്പെട്ടത്. കൊലപാതക വിവരം വിളിച്ചറിയിച്ചത് അനീഷാണെന്ന് പോലീസ് പറഞ്ഞു.  

റബ്ബർ ടാപ്പിങ് തൊഴിലാളിയായിരുന്നു സുബ്രൻ. അവിവാഹിതനായ അനീഷും വിവാഹ മോചിതയായ മകളും ഇവർക്കൊപ്പമായിരുന്നു താമസം. ഇതിനു മുമ്പും കുടുംബപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പോലീസ് ഇടപെട്ടാണ് പരിഹരിച്ചിരുന്നത്. 

Tags: Thrissurകൊലപാതകം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.