Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബ്രാന്‍ഡ് മാറരുതെന്ന് ചീട്ടില്‍ എഴുതി സര്‍ക്കാര്‍ ഡോക്ടര്‍മാരും; മരുന്നുകമ്പനികളുടെ ഏജന്റുമാരായും പ്രവര്‍ത്തനം

ഇന്ത്യയില്‍ ഇന്നുപയോഗിക്കപ്പെടുന്ന 350 ഓളം മരുന്നുകള്‍ക്കായി 80,000 ബ്രാന്‍ഡുകള്‍ വിപണിയിലുണ്ട്. രക്തസമ്മര്‍ദ്ദത്തിനുള്ള അമ്ലോഡിപിന്‍ എന്ന മരുന്നിന് മാത്രം 140 ബ്രാന്‍ഡുകളുണ്ട്. എല്ലാ ബ്രാന്‍ഡുകളിലുമുള്ള ഉള്ളടക്കം ഒന്നുതന്നെയാണ്.

യു.പി. സന്തോഷ്byയു.പി. സന്തോഷ്
Apr 11, 2022, 08:45 am IST
inKerala

കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ ജന്‍ഔഷധി സ്റ്റോറുകളിലൂടെ ജനറിക് മരുന്നുകളുടെ വില്‍പന കൂടിയതോടെ ചില ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകളുടെ ബ്രാന്‍ഡ് മാറരുതെന്ന് ചീട്ടില്‍ തന്നെ രേഖപ്പെടുത്തുന്നു. ചില സര്‍ക്കാര്‍ ഡോക്ടര്‍മാരും ഈ രീതി തുടങ്ങിയിട്ടുണ്ട്. മരുന്ന് കുറിക്കുമ്പോള്‍ വിവിധ കമ്പനികളുടെ ബ്രാന്‍ഡ് പേര് എഴുതാതെ മരുന്നിന്റെ സജീവ ഘടകം (മരശേ്‌ല ശിഴൃലറശലി)േ വ്യക്തമാക്കുന്ന ജനറിക് നാമം വ്യക്തമായി വലിയ അക്ഷരത്തില്‍ത്തന്നെ എഴുതണമെന്നുള്ള ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശം നേരത്തെ നിലവിലുണ്ട്. 90 ശതമാനം ഡോക്ടര്‍മാരും ഇത് പാലിക്കുന്നില്ല. കേന്ദ്രസര്‍ക്കാരും ഇതുസംബന്ധിച്ച് ഒന്നിലേറെ തവണ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടും സര്‍ക്കാര്‍ ഡോക്ടര്‍മാരുള്‍പ്പെടെ ഇപ്പോഴും ബ്രാന്‍ഡ് നാമങ്ങള്‍ തന്നെയാണ് എഴുതുന്നത്.  

ഇന്ത്യയില്‍ ഇന്നുപയോഗിക്കപ്പെടുന്ന 350 ഓളം മരുന്നുകള്‍ക്കായി 80,000 ബ്രാന്‍ഡുകള്‍ വിപണിയിലുണ്ട്. രക്തസമ്മര്‍ദ്ദത്തിനുള്ള അമ്ലോഡിപിന്‍ എന്ന മരുന്നിന് മാത്രം 140 ബ്രാന്‍ഡുകളുണ്ട്. എല്ലാ ബ്രാന്‍ഡുകളിലുമുള്ള ഉള്ളടക്കം ഒന്നുതന്നെയാണ്.  നിര്‍മാണച്ചെലവിന് പുറമെ മാര്‍ക്കറ്റിങ്, പരസ്യം, ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന പാരിതോഷികങ്ങള്‍, ഇന്‍സെന്റീവുകള്‍ തുടങ്ങിയ ചെലവുകളൊക്കെ ചേര്‍ത്താണ് ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് ജനറികിനേക്കാള്‍ ആറിരട്ടിയും എട്ടിരട്ടിയുമൊക്കെ വിലയിടുന്നത്. ദശലക്ഷങ്ങള്‍ ചെലവിട്ട് ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തുന്ന സമ്മേളനങ്ങളും സെമിനാറുകളുമൊക്കെ പൂര്‍ണമായും സ്‌പോണ്‍സര്‍ ചെയ്യുന്നത് മരുന്നുകമ്പനികളാണ്. അത്തരം ചെലവുകളുള്‍പ്പെടെയാണ് ഉപഭോക്താവിന്റെ മേല്‍ കെട്ടിവയ്‌ക്കുന്നത്.  

ജനറിക് മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് ഓരോ സംസ്ഥാനത്തും പ്രവര്‍ത്തിക്കുന്ന ഡ്രഗ് കണ്‍ട്രോള്‍ ഓഫീസുകളാണ്. അവര്‍ അതില്‍ വീഴ്ച വരുത്തുമ്പോഴാണ് ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ വിപണിയിലെത്തുന്നത്. ഇത്തരം അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ജന്‍ഔഷധി മരുന്നുകള്‍ക്ക് ഗുണനിലവാരം കുറവാണെന്ന് ചില ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ജന്‍ഔഷധി മരുന്നുകള്‍ നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറിയുടെ പരിശോധന കഴിഞ്ഞാണ് സ്‌റ്റോറുകളിലെത്തുന്നത്. കേരളത്തില്‍ ഇപ്പോള്‍ 787 ജന്‍ഔഷധി സ്‌റ്റോറുകള്‍ ഉണ്ട്. കുറഞ്ഞ വിലയ്‌ക്ക് മരുന്ന് ലഭിക്കുന്ന ഈ സംവിധാനം ലക്ഷക്കണക്കിനാളുകള്‍ ഉപയോഗിക്കുന്നു. ഇതുകാരണം വില്‍പനയിലുണ്ടായ കുറവ് പരിഹരിക്കാനാണ് ബ്രാന്‍ഡഡ് മരുന്നു കമ്പനികള്‍ നല്‍കിയ നിര്‍ദേശമനുസരിച്ചാണ് ചില ഡോക്ടര്‍മാര്‍ ബ്രാന്‍ഡഡ് മരുന്നുകള്‍ തന്നെ വാങ്ങണമെന്ന് രോഗികളെ നിര്‍ബന്ധിക്കുന്നത്.

Tags: doctorhospitalസര്‍ക്കാര്‍പേര്മരുന്ന്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

Kerala

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് മോശമായി പെരുമാറിയ ഡോ രേഖ കൃഷ്ണന് നിര്‍ബന്ധിത അവധി

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.