Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഒളിച്ചുകളി തുടരുന്നു; ദേശീയ അസംബ്ലിയില്‍ എത്താതെ ഇമ്രാന്‍ ഖാന്‍; അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ ചര്‍ച്ച, പ്രതിപക്ഷ ബഹളം

അംബ്ലി കൂടി അരമണിക്കൂറില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന സങ നിര്‍ത്തിവച്ചു. ഒരു മണിക്കൂറോളം തടസ്സപ്പെട്ട സഭ വീണ്ടും ആരംഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2022, 01:45 pm IST
inWorld

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ ചര്‍ച്ച ആരംഭിച്ചു. എന്നാല്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സഭയില്‍ ഹജരായില്ല. ഭരണ പക്ഷത്തെ പ്രമുഖര്‍ ആരും തന്നെ അസംബ്ലിയില്‍ എത്തിയിട്ടില്ല. ഇമ്രാന്‍ പക്ഷത്തെ 51 പേര്‍ മാത്രമാണ് ചര്‍ച്ചയ്‌ക്ക് ഹാജരായിരിക്കുന്നത്. എന്നാല്‍ പ്രതിപക്ഷത്തെ 176 പേരും ഇമ്രാനെതിരെ കലഹമുണ്ടാക്കിയ 22 വിമതരും എത്തിയിട്ടുണ്ട്.  

അംബ്ലി കൂടി അരമണിക്കൂറില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന സങ നിര്‍ത്തിവച്ചു. ഒരു മണിക്കൂറോളം തടസ്സപ്പെട്ട സഭ വീണ്ടും ആരംഭിച്ചു. സര്‍ക്കാരിനെതിരായ ഗൂഢാലോചന ആദ്യം ചര്‍ച്ചചെയ്യണമെന്ന് തുടക്കത്തില്‍ തന്നെ സ്പീക്കര്‍ അസദ് ഖൈസര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വോട്ടെടുപ്പ് വൈകിയാല്‍ അത് കോടതിയലക്ഷ്യമാകുമെന്ന് പ്രതിപക്ഷം നിലപാടെടുത്തു. തുടര്‍ന്ന് സംസാരിച്ച വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി വോട്ടെടുപ്പ് ആകാമെന്നും എന്നാല്‍ ഗൂഢാലോചന ചര്‍ച്ചചെയ്യണമെന്നും ആവര്‍ത്തിച്ചതോടെ പ്രതിപക്ഷം ബഹളമുണ്ടാക്കുകയായിരുന്നു.  

കോടതി വിധിയെ തുടര്‍ന്നാണ് അവിശ്വാസ പ്രമേയ വോട്ടെടുപ്പിനായി ഇന്ന് അസംബ്ലി കൂടിയത്. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം വോട്ടിനിടുന്നതില്‍ നിന്നും പിന്മാറിയ സ്പീക്കറുടെ നടപടി ഭരണഘടനാ ലംഘനമാണെന്നായിരുന്നു പാക് സുപ്രീം കോടതിയുടെ ഉത്തരവ്. ഇതോടൊപ്പം ദേശീയ അസംബ്ലി പിരിച്ചുവിട്ട ഇമ്രാന്‍ ഖാന്റേയും അത് അംഗീകരിച്ച പാക് പ്രസിഡന്റിന്റേയും നടപടികളും റദ്ദാക്കി. വിഷയത്തില്‍ പ്രസിഡന്റും പ്രധാനമന്ത്രിയും സ്പീക്കറും കൈക്കൊണ്ട നടപടികള്‍ ഭരണഘടനാ വിരുദ്ധവും നിയമലംഘനം ആണെന്നും പാക് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് അറിയിച്ചു.  

ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെ പിന്തുണച്ചിരുന്ന മുഖ്യപാര്‍ട്ടികള്‍ അടക്കം ഇന്ന് പ്രതിപക്ഷത്താണ്. ഭൂരിപക്ഷം തികയ്‌ക്കാനുള്ള സാധ്യതയും കുറവാണ്. ഈ സാഹചര്യത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതും പാക്കിസ്ഥാനിലെ സര്‍ക്കാര്‍ വിരുദ്ധ നടപടികള്‍ക്കും പിന്നില്‍ വിദേശ ശക്തികളാണെന്നും ജനങ്ങള്‍ ഇതിനെതിരെ പ്രതികരിക്കണമെന്നും ഇമ്രാന്‍ ഖാന്‍ ആഹ്വാനം ചെയ്തിരുന്നു.  

അതിനു പിന്നാലെ കൊണ്ടുവന്ന അവിശ്വാസ വോട്ടെടുപ്പില്‍ നിന്നും സ്പീക്കര്‍ പിന്മാറുകയായിന്നു. വിദേശ ശക്തികളുടെ പ്രേരണയില്‍ കൊണ്ടുവന്ന അവിശ്വാസ വോട്ടെടുപ്പില്‍ നിന്നും പിന്മാറുകയാണെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി രാജ്യത്തിന്റെ ഭരണഘടന അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്നും പ്രസിഡന്റിനോട് അസംബ്ലി പിരിച്ച് വിടാന്‍ ആവശ്യപ്പെടാന്‍ അധികാരമില്ലെന്നുമാണ് സുപ്രീം കോടതി വിധി. എന്നാല്‍ പാക്കിസ്ഥാനായി അവസാന പന്തുവരെയും പോരാടുമെന്നാണ് എനിക്ക് എന്റെ രാജ്യത്തോട് പറയാനുള്ളത്  ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിക്കുകയായിരുന്നു.

Tags: pakistanപാകിസ്ഥാന്‍ തെഹ്‌റീക് ഇ ഇന്‍സാഫ്imran khanസര്‍ക്കാര്‍പ്രതിപക്ഷം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

World

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

India

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.