Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഏവിയേഷന്‍ അക്കാദമികളുടെ മറവില്‍ വന്‍ തൊഴില്‍ തട്ടിപ്പ്; പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് പോലീസ്

ബെംഗളൂരുവിലെ ജോലിക്ക് വേണ്ടി പ്ലസ്ടുക്കാരില്‍ നിന്ന് 65,000 രൂപയും പത്താംക്ലാസുകാരില്‍ നിന്ന് 71,000 രൂപയും ഗള്‍ഫിലേക്ക് 1,50,000 രൂപയുമാണ് വാങ്ങിയത്. ജോലി കിട്ടിയില്ലെങ്കില്‍ പണം തിരികെ നല്കുമെന്നും സ്ഥാപന ഉടമ പറഞ്ഞിരുന്നു.

സ്വന്തം ലേഖികbyസ്വന്തം ലേഖിക
Apr 9, 2022, 11:48 am IST
inKerala

കൊച്ചി: വിദേശത്തടക്കമുള്ള വിമാനത്താവളങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏവിയേഷന്‍ അക്കാദമികള്‍ വന്‍ തട്ടിപ്പ് നടത്തുന്നു. ഗള്‍ഫിലും ബെംഗളൂരുവിലും ജോലി നല്കാമെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങളാണ് സംഘം തട്ടിയത്.  

പാലാരിവട്ടം ‘വിങ്‌സ് കെയര്‍ ഏവിയേഷന്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് അക്കാദമി’ക്ക് എതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒട്ടേറെ തട്ടിപ്പു സ്ഥാപനങ്ങള്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നതായി മനസ്സിലായത്. പുറത്തു വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് പോലീസ് വെളിപ്പെടുത്തി.  

വിമാനത്താവളങ്ങളില്‍ കാര്‍ഗോ വിഭാഗത്തില്‍ ജോലി വാഗ്ദാനം ചെയ്താണു പണംതട്ടല്‍. എന്നാല്‍ ഇത്തരം അക്കാദമികള്‍ക്ക്, ആളുകളെ വിദേശത്തേയ്‌ക്ക് അയയ്‌ക്കാന്‍ വേണ്ട പ്രോട്ടക്ടര്‍ ജനറലിന്റെ മാന്‍ പവര്‍ ലൈസന്‍സ് ഇല്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പത്തനംതിട്ട സ്വദേശികളായ അക്ഷയ് ബാബു, റോബിന്‍ ബാബു, നിര്‍മല്‍ രാമന്‍, ചെങ്ങന്നൂര്‍ സ്വദേശി അയ്യപ്പദാസും മറ്റ് രണ്ടുപേരും കോട്ടയം സ്വദേശിയായ ഒരാളും ഉള്‍പ്പെടെ എട്ടുപേര്‍ 2021 ല്‍ പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്കിയിരുന്നു. പരാതി പിന്‍വലിക്കണമെന്ന ആവശ്യവുമായി സ്ഥാപന ഉടമ ഇവരെ സമീപിച്ചിരുന്നു.  

ബെംഗളൂരുവിലെ ജോലിക്ക് വേണ്ടി പ്ലസ്ടുക്കാരില്‍ നിന്ന് 65,000 രൂപയും പത്താംക്ലാസുകാരില്‍ നിന്ന് 71,000 രൂപയും ഗള്‍ഫിലേക്ക് 1,50,000 രൂപയുമാണ് വാങ്ങിയത്. ജോലി കിട്ടിയില്ലെങ്കില്‍ പണം തിരികെ നല്കുമെന്നും സ്ഥാപന ഉടമ പറഞ്ഞിരുന്നു. എന്നാല്‍ ബെംഗളൂരുവില്‍ വിമാനത്താവളത്തിലെ ജോലിക്ക് പകരം കോഫി ഷോപ്പിലേക്ക് സപ്ലെയര്‍ ജോലിക്കാണ് ഇന്റര്‍വ്യൂ നടത്തിയതെന്ന്  ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. തിരികെയെത്തി സ്ഥാപന ഉടമയോട് പണം ആവശ്യപ്പെട്ടപ്പോള്‍ രണ്ട് ഘട്ടമായി തിരികെ നല്കാമെന്ന് അറിയിച്ചു. എന്നാല്‍ പകുതി മാത്രമേ നല്കിയുള്ളൂ.

ഗള്‍ഫില്‍ ജോലി നല്കാമെന്നു പറഞ്ഞ് മൂന്ന് ഉദ്യോഗാര്‍ഥികളെ ഗള്‍ഫിലേക്ക് അയച്ചെങ്കിലും ആര്‍ക്കും ജോലി കിട്ടിയില്ല. ഇവര്‍ ഒരു മാസത്തോളം അവിടെ അലഞ്ഞ് ഒടുവില്‍ സുഹൃത്തുക്കള്‍ മുഖേന മറ്റൊരു ജോലി തരപ്പെടുത്തുകയായിരുന്നു. ആര്‍ക്കും പണം തിരികെ നല്കിയില്ല. പോലീസില്‍ പരാതി നല്കുന്നതുവരെ ഭീഷണിപ്പെടുത്തുമെന്നും ആരോപണമുണ്ട്.  

Tags: JobAviation AcademyJob Fraud
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

Kerala

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

Kerala

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

Kerala

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

India

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.