Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

അടല്‍ ഇന്നൊവേഷന്‍ മിഷന്‍ വിപുലീകരിക്കും; രാജ്യത്ത് നൂതനാശയങ്ങളുടെ സംസ്‌ക്കാരവും സംരംഭകത്വ ആവാസവ്യവസ്ഥയും സൃഷ്ടിക്കും

ഗുണഭോക്താക്കളെ പിന്തുണയ്‌ക്കുന്നതിനുമുള്ള മൊത്തം ബജറ്റ് ചെലവ് 2000 കോടി രൂപയിലധികം വരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2022, 07:24 pm IST
in Technology

അടല്‍ ഇന്നൊവേഷന്‍ മിഷന്റെ വിപുലീകരണത്തിന് മന്ത്രിസഭയുടെ അംഗീകാരം

അടല്‍ ഇന്നൊവേഷന്‍ മിഷന്‍(എ.ഐ.എം) 2023 മാര്‍ച്ച് വരെ തുടരുന്നതിന് പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. രാജ്യത്ത് നൂതനാശയങ്ങളുടെ സംസ്‌ക്കാരവും സംരംഭകത്വ ആവാസവ്യവസ്ഥയും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ എ.ഐ.എം പ്രവര്‍ത്തിക്കും. എ.ഐ.എം അതിന്റെ വിവിധ പരിപാടികള്‍ വഴി ഇത് ചെയ്യും.

എ.ഐ.എം കൈവരിക്കാന്‍ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ ഇവയാണ്:

  • 10000 അടല്‍ തിങ്കറിംഗ് ലാബുകള്‍ (എ.ടി.എല്‍) ,
  • 101 അടല്‍ ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ (എ.ഐ.സി) ,
  • 50 അടല്‍ കമ്മ്യൂണിറ്റി ഇന്നൊവേഷന്‍ സെന്ററുകള്‍ (എ.സി.ഐ.സി) 
  • അടല്‍ ന്യൂ ഇന്ത്യ ചലഞ്ചുകള്‍ വഴി 200 സ്റ്റാര്‍ട്ടപ്പുകള്‍

സ്ഥാപനം സ്ഥാപിക്കുന്നതിനും ഗുണഭോക്താക്കളെ പിന്തുണയ്‌ക്കുന്നതിനുമുള്ള മൊത്തം ബജറ്റ് ചെലവ് 2000 കോടി രൂപയിലധികം വരും.

ധനമന്ത്രിയുടെ 2015ലെ ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനം അനുസരിച്ചാണ് നിതി ആയോഗിന് കീഴില്‍ മിഷന്‍ രൂപീകരിച്ചിട്ടുള്ളത് . സ്‌കൂളുകൾ , സര്‍വകലാശാലകൾ , ഗവേഷണ സ്ഥാപനങ്ങള്‍, എം.എസ്.എം.ഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍), വ്യവസായ തലങ്ങൾ  എന്നിവ വഴിയുള്ള ഇടപെടലുകള്‍ വഴി രാജ്യത്തുടനീളം നൂതനാശയത്തിന്റെയും സംരംഭകത്വത്തിന്റെയും ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് എ.ഐ.എമ്മിന്റെ ലക്ഷ്യങ്ങള്‍. പശ്ചാത്തല സൗകര്യ വികസനത്തിലും സ്ഥാപന നിര്‍മ്മാണത്തിലും എ.ഐ..എം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഈ ഉദാഹരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് പോലെ, ദേശീയമായും ആഗോളമായും നവീനാശയ ആവാസവ്യവസ്ഥയെ സമന്വയിപ്പിക്കുന്നതില്‍ എ..ഐ.എം പ്രവര്‍ത്തിച്ചിട്ടുണ്ട്:

  • റഷ്യയുമായുള്ള എ.ഐ.എം-സിറിയസ് സ്റ്റുഡന്റ് ഇന്നൊവേഷന്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാം, ഡെന്‍മാര്‍ക്കുമായുള്ള എ.ഐ.എം- ഐ.സി.ഡി.കെ (ഇന്നവേഷന്‍ സെന്റര്‍ ഡെന്മാര്‍ക്ക്) വാട്ടര്‍ ചലഞ്ച്, ഐ.എ.സി.ഇ (ഇന്ത്യ ഓസ്‌ട്രേലിയന്‍ ചാക്രിക സമ്പദ്ഘടന ഹാക്കത്തോണ്‍) തുടങ്ങി നൂതനാശയത്തിലും സംരംഭകത്വത്തിലും കൂട്ടുപ്രവര്‍ത്തന സഹകരണം എന്നിവര്‍ നിര്‍മ്മിക്കുന്നതിനായി വിവിധ അന്താരാഷ്‌ട്ര ഏജന്‍സികളുമായി ഉഭയകക്ഷി ബന്ധം എ.ഐ.എം സൃഷ്ടിച്ചിട്ടുണ്ട്.
  • ഇന്ത്യയും സിംഗപ്പൂരും തമ്മില്‍ ആതിഥേയത്വം വഹിച്ച ഇന്നൊവേഷന്‍ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയായ ഇന്‍സ്‌പ്രെണൂറിന്റെ വിജയത്തില്‍ എ.ഐ.എംകള്‍ ഒരു സുപ്രധാന  പങ്ക് വഹിച്ചു.
  • പ്രതിരോധ മേഖലയില്‍ നൂതനാശയവും സംഭരണവും പ്രോത്സാഹിപ്പിക്കുന്ന ഡിഫന്‍സ് ഇന്നൊവേഷന്‍ ഓര്‍ഗനൈസേഷന്‍ രൂപീകരിക്കാന്‍ പ്രതിരോധ മന്ത്രാലയവുമായി എ.ഐ.എം പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു.

മൊത്തത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍, രാജ്യത്തുടനീളമുള്ള നൂതനാശയ പ്രവര്‍ത്തനങ്ങളെ സമന്വയിപ്പിക്കുന്നതിന് ഒരു സ്ഥാപനപരമായ സംവിധാനം നല്‍കാന്‍ എ.ഐ.എം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന്റെ പരിപാടികളിലൂടെ ലക്ഷക്കണക്കിന് സ്‌കൂള്‍ കുട്ടികളില്‍ നൂതനാശയം കൊണ്ടുവരാന്‍ അതിന് കഴിഞ്ഞിട്ടുണ്ട്. എ.ഐ.എം പിന്തുണയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ ഗവണ്‍മെന്റില്‍ നിന്നും സ്വകാര്യ ഇക്വിറ്റി നിക്ഷേപകരില്‍ നിന്നും 2000 കോടിയിലധികം രൂപ സമാഹരിക്കുകയും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ദേശീയ താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ നിരവധി നൂതനാശയ വെല്ലുവിളികളും എ.ഐ.എം നടപ്പിലാക്കിയിട്ടുണ്ട്. നൂതനാശയ ആവാസവ്യവസ്ഥയില്‍ കൂടുതല്‍ പങ്കാളിത്തം പ്രാത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയുടെ ജനസംഖ്യാപരമായ ലാഭവിഹിതം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 34 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും എ.ഐ.എം ന്റെ പരിപാടികള്‍ ഉള്‍ക്കൊള്ളുന്നുണ്ട്.

പദ്ധതി തുടരാനുള്ള മന്ത്രിസഭയുടെ അനുമതിയോടെ, നൂതനാശയത്തിലും സംരംഭകത്വത്തിലും ഏര്‍പ്പെടുന്നത് കൂടുതല്‍ ലളിതമാക്കുന്ന ഒരു ഉള്‍ച്ചേര്‍ക്കല്‍ നൂതനാശയ പരിസ്ഥിതി (ഇന്‍ക്ലൂസീവ്‌ ഇന്നൊവേഷന്‍ ഇക്കോസിസ്റ്റം) സൃഷ്ടിക്കുന്നതിനുള്ള കൂടുതല്‍ വലിയ ഉത്തരവാദിത്തമാണ് എ.ഐ.എം ഏറ്റെടുക്കുന്നത്

Tags: അടല്‍ ഇന്നൊവേഷന്‍ മിഷന്‍അടല്‍ തിങ്കറിംഗ് ലാബുകള്‍സ്റ്റാര്‍ട്ടപ്അടല്‍ ഇന്‍ക്യുബേഷന്‍ സെന്ററുകള്‍അടല്‍ കമ്മ്യൂണിറ്റി ഇന്നൊവേഷന്‍ സെന്ററുകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂളുകളില്‍ അടല്‍ ടിങ്കറിങ് ലാബ് സ്ഥാപിക്കല്‍; കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത് 65.68 കോടി രൂപ

Kerala

‘ഞാന്‍ ആദ്യമായി പഠിച്ച സ്‌കൂളാണിത് എന്നതില്‍ അഭിമാനമുണ്ട്’; കുരിയച്ചിറ സെന്റ് പോള്‍സില്‍ അടല്‍ ടിങ്കറിങ് ലാബ് ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

India

സ്റ്റാര്‍ട്ടപ്പ് 20 ശിഖര്‍ ഉച്ചകോടി ; സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ പോഷിപ്പിക്കുന്നതില്‍ വിദ്യാഭ്യാസത്തിനും ബോധവല്‍ക്കരണത്തിനും പങ്ക്

Technology

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സന്തോഷ വാര്‍ത്ത : സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മൂന്ന് കോടി വരെയുള്ള ഉല്‍പ്പന്നങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വാങ്ങാം

India

ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ; ജലസംരക്ഷണ സ്റ്റാര്‍ട്ടപ്പുകളെ കുറിച്ചും വാചാലനായി മോദി

പുതിയ വാര്‍ത്തകള്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

നാഷണല്‍ സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ നിര്‍വഹിക്കുന്നു

സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

ശിവഗിരിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സച്ചിദാനന്ദ സ്വാമിയെ ശ്രീനാരായണ ഗുരുരത്‌നം അവാര്‍ഡ് നല്‍കി ആദരിച്ച ചടങ്ങില്‍ വി. മുരളീധരന്‍ എംഎല്‍എ സംസാരിക്കുന്നു

സ്വാമി സച്ചിദാനന്ദ ഗുരുദേവ ദര്‍ശനങ്ങള്‍ കാലികപ്രസക്തിയോടെ അവതരിപ്പിച്ചു: വി. മുരളീധരന്‍

6 വർഷം ഒറ്റയ്‌ക്ക് വളർത്തിയ മകനെ അമ്മയ്‌ക്കൊപ്പം വിട്ട് കോടതി; ഇടുക്കിയിൽ ബസ് കണ്ടക്ടറുടെ ആത്മഹത്യയിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

10,000 കോടി കപ്പല്‍ നിര്‍മാണ പ്രഖ്യാപനം വെറും കടലാസ് പദ്ധതി മാത്രം; കൊച്ചിയിലേത് ബോട്ട് നിര്‍മാണം മാത്രം, പദ്ധതി ഇന്നും കടലാസില്‍

ക്രീഡാഭാരതി അഖിലഭാരതീയ കാര്യകര്‍ത്താക്കളുടെ യോഗം (നിയമക് മണ്ഡല്‍) പൊതുമരാമത്ത് വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ പെണ്ണമ്മ എം. ഉദ്ഘാടനം ചെയ്യുന്നു

ക്രീഡാഭാരതി അഖില ഭാരതീയ കാര്യകര്‍തൃ യോഗം തുടങ്ങി

കണ്ടത് സിനിമ മാത്രം; രാഷ്‌ട്രീയം നോക്കിയല്ല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത് : ജയരാജ്

വ്യാഴത്തിന്റെ സംക്രമണം 4 രാശിക്കാർക്ക് ഇന്ന് മുതൽ ഭാഗ്യം കൊടുമുടി കേറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.