Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കിട്ടാനുള്ളത് കോടികള്‍: കരാറുകാര്‍ പ്രതിസന്ധിയില്‍, കൊല്ലം ജില്ലയില്‍ മാത്രം കെട്ടികിടക്കുന്നത് 34 ബില്ലുകൾ

മാര്‍ച്ച് 30ന് 3 മണിക്ക് ബില്ലുകള്‍ പോകുന്നില്ല എന്ന് മനസ്സിലാക്കി കരാറുകാര്‍ 75 ശതമാനം പണം ചോദിച്ചെങ്കിലും ഇംപ്ലിമെന്റിംഗ് ഓഫീസര്‍ അതും അനുവദിച്ചില്ല. മുന്‍ വര്‍ഷങ്ങളില്‍ ബില്ല് തുകയുടെ 75 ശതമാനം അഡ്വാന്‍സായി കൊടുത്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2022, 02:09 pm IST
inKollam

കൊല്ലം: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പണിമുടക്കും അവധിയും ഗവണ്‍മെന്റ് കരാറുകാരെ വെട്ടിലാക്കിയിരിക്കുകയാണ്. മാര്‍ച്ച് 27, 28, 29 തിയതികളിലെ അവധിയും പണിമുടക്കും കാരണം ഗവണ്‍മെന്റ് കരാറുകാര്‍ക്ക് എല്‍എസ്ജിഡിയില്‍ ബില്ലുകള്‍ സമര്‍പ്പിക്കാന്‍ സാധിച്ചില്ല. മാര്‍ച്ച് 30ന് സമര്‍പ്പിച്ച ബില്ലുകള്‍ ജില്ലാ പഞ്ചായത്തിലെ ഇംപ്ലിമെന്റിംഗ് ഓഫീസര്‍ വച്ച് താമസിപ്പിക്കുകയും ചെയ്തു. കൊല്ലം ജില്ലയില്‍ മാത്രം 34 ബില്ലുകളാണ് കെട്ടിക്കിടക്കുന്നത്. 

ഏകദേശം 5 കോടിരൂപയുടെ ബില്ലുകള്‍ ഇത്തരത്തില്‍ കെട്ടിക്കിടക്കുന്നുണ്ട് എന്നാണ് കരാറുകാര്‍ പറയുന്നത്. മാര്‍ച്ച് 30ന് 3 മണിക്ക് ബില്ലുകള്‍ പോകുന്നില്ല എന്ന് മനസ്സിലാക്കി കരാറുകാര്‍ 75 ശതമാനം പണം ചോദിച്ചെങ്കിലും ഇംപ്ലിമെന്റിംഗ് ഓഫീസര്‍ അതും അനുവദിച്ചില്ല. മുന്‍ വര്‍ഷങ്ങളില്‍ ബില്ല് തുകയുടെ 75 ശതമാനം അഡ്വാന്‍സായി കൊടുത്തിരുന്നു. ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിഹിതം യഥാസമയം ചെലവഴിക്കുന്ന കാര്യത്തിലും ഇംപ്ലിമെന്റിംഗ് ഓഫീസറുടെ നിരുത്തരവാദപരമായാണ് പ്രവര്‍ത്തിക്കുന്നത്. ഇതും കരാറുകാര്‍ക്ക് യഥാസമയം ഫണ്ട് കിട്ടാതിരിക്കാന്‍ കാരണമായിരിക്കുകയാണ്. 

സിഎംഎല്‍ആര്‍പി വര്‍ക്കുകള്‍ ജില്ലയില്‍ പണിപൂര്‍ത്തീകരിച്ച ബില്ലുകള്‍ 16 കോടിരൂപയോളം കുടിശ്ശിക ഉണ്ട്. ഇതില്‍ 4 കോടിരൂപ മാത്രമാണ് മാര്‍ച്ച് മാസത്തില്‍ വന്നത്. ഇത് 20 ബില്ല് കൊടുക്കാനേ കഴിയൂ. ഇതില്‍ 1കോടി 20 ലക്ഷം രൂപയുടെ ബില്ലുകള്‍ മാറിയതുമില്ല. 4 കോടിരൂപ വന്നതില്‍ 2 കോടി 80 ലക്ഷം രൂപയുടെ ബില്ലുകളേ മാറിയിട്ടുള്ളൂ. 12 കോടിരൂപയുടെ ചെയ്തുതീര്‍ത്ത ബില്ലുകള്‍ 6 മാസമായി ചീഫ് എഞ്ചിനീയറുടെ ഓഫീസിലും ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ ഓഫീസിലും കിടക്കുകയാണ്. 

എംഎല്‍എ, എഡിഎസ്, വെള്ളപ്പൊക്ക ദുരിതാശ്വാസ വര്‍ക്കുകള്‍ തൊഴിലുറപ്പ് വര്‍ക്കുകളുടെ മെറ്റീരിയല്‍ വിതരണം ഇങ്ങനെ കോടിക്കണക്കിനു രൂപകള്‍ ജില്ലയിലെ കരാറുകാര്‍ക്ക് കിട്ടാനുള്ളത്.

Tags: crisisബില്‍Contractor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

News

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

Kerala

ദേവസ്വം ബോര്‍ഡിന്‌റെ ടോയ്‌ലെറ്റ് ഉപയോഗിക്കാന്‍ 50 രൂപ! എത്ര പിഴയീടാക്കിയാലും കരാറുകാരന് കുലുക്കമില്ല!

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.