Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

സ്പാനിഷ് മസാല: ബെന്‍സെമയ്‌ക്ക് ഹാട്രിക്; ചെല്‍സിയെ തകര്‍ത്ത് റയല്‍; ബയേണിനെ പൂട്ടി വിയ്യാറയല്‍

ബെന്‍സെമയുടെ തോളിലേറിയായിരുന്നു റയല്‍ മാഡ്രിഡിന്റെ തേരോട്ടം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്ന് പോരാട്ടത്തിന്റെ കരുത്തുമായെത്തിയ ചെല്‍സിയെ പിടിച്ചുകെട്ടിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്. ക്വാര്‍ട്ടറില്‍ കരിയറിലെ സുവര്‍ണ പ്രകടനം പുറത്തെടുത്ത ബെന്‍സെമ ഹാട്രിക്കോടെ ടീമിനെ വിജയത്തിലെത്തിച്ചു. തകര്‍ത്തുകളിച്ച താരം 21, 24, 46 മിനിറ്റുകളില്‍ വല കുലുക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2022, 09:52 pm IST
inFootball

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരെ പൂട്ടി റയലിന്റെ ഹീറോയിസം. ഗോളടിയില്‍ തോല്‍പ്പിക്കാനാളില്ലെന്ന് അഹങ്കരിച്ച ജര്‍മ്മന്‍ രാജാക്കന്മാര്‍ക്ക് വിയ്യാറയലിന്റെ ഷോക്ക്. ചാമ്പ്യന്‍സ് ലീഗില്‍ സ്പാനിഷ് കാറ്റ് വീശിയടിച്ചു. റയല്‍ മാഡ്രിഡും വിയ്യാറയലും പുഞ്ചിരിച്ചുകൊണ്ട് ആദ്യ പാദം പൂര്‍ത്തിയാക്കുമ്പോള്‍ ചെല്‍സിക്കും ബയേണ്‍ മ്യൂണിക്കിനും രണ്ടാം പാദം ജീവന്‍മരണ പോരാട്ടം.  

ബെന്‍സെമയുടെ തോളിലേറിയായിരുന്നു റയല്‍ മാഡ്രിഡിന്റെ തേരോട്ടം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്ന് പോരാട്ടത്തിന്റെ കരുത്തുമായെത്തിയ ചെല്‍സിയെ പിടിച്ചുകെട്ടിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്. ക്വാര്‍ട്ടറില്‍ കരിയറിലെ സുവര്‍ണ പ്രകടനം പുറത്തെടുത്ത ബെന്‍സെമ ഹാട്രിക്കോടെ ടീമിനെ വിജയത്തിലെത്തിച്ചു. തകര്‍ത്തുകളിച്ച താരം 21, 24, 46 മിനിറ്റുകളില്‍ വല കുലുക്കി. ബെന്‍സെമയും ലൂക്ക മോഡ്രിച്ചും കാസിമിറോയും അലാബയും ടോണി ക്രൂസും വിനീഷ്യസ് ജൂനിയറുമെല്ലാം തകര്‍ത്തുകളിക്കുകയായിരുന്നു. 21-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറും 24-ാം മിനിറ്റില്‍ ലൂക്ക മോഡ്രിച്ചും നല്‍കിയ പാസുകളിലൂടെയായിരുന്നു ബെന്‍സേമയുടെ ഗോളുകള്‍. മറുവശത്ത് ചെല്‍സിയും കളി മോശമാക്കിയില്ല. റയലിന്റെ പോസ്റ്റിലേക്ക് പല തവണ ആര്‍ത്തലച്ചെങ്കിലും ഗോള്‍ ഒഴിഞ്ഞുനിന്നു. 40-ാം മിനിറ്റില്‍ കായ് ഹവാര്‍ട്‌സ് ആശ്വാസ ഗോള്‍ നേടി.  

ബയേണിനെ പൂട്ടി വിയ്യാറയല്‍ വിജയം ആഘോഷിച്ചത് അട്ടിമറിക്കും കളമൊരുക്കി. സ്വന്തം മൈതാനത്ത് തകര്‍ത്തുകളിച്ച വിയ്യാറയല്‍ അര്‍നോട്ട് ഡാന്‍ജുമയുടെ ഗോളിലാണ് വിജയം നേടിയത്. കളി തുടങ്ങി എട്ടാം മിനിറ്റില്‍ ഡാന്‍ജുമ ഗോള്‍ നേടി. മത്സരത്തില്‍ 18 തവണയാണ് ബയേണ്‍ ഗോളിനായി വിയ്യാറയലിന്റെ പോസ്റ്റിലേക്ക് ഓടിക്കയറിയത്. ഒന്നില്‍ പോലും ലക്ഷ്യം കാണാനായില്ല. മറുവശത്ത് മോശമാക്കാതെ കളിച്ച വിയ്യാറയല്‍ ലക്ഷ്യം കണ്ടു. റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും തോമസ് മുള്ളറുമെല്ലാം പല തവണ ഗോള്‍ ശ്രമം നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. രണ്ടാം പാദം സ്വന്തം മൈതാനത്താണെന്നത് ബയേണിന് പ്രതീക്ഷയാണ്.

Tags: ചെല്‍സിയുവേഫ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലിവര്‍പൂളിനെതിരായ കളിയില്‍ ചെല്‍സിയുടെ അക്‌സല്‍ ഡിസാസി സമനില ഗോള്‍ നേടുന്നു
Football

ചെല്‍സി-ലിവര്‍പൂള്‍ സമനില

Football

സാഞ്ചസ്-ചെല്‍സി കരാറായി

Football

‘തേടുന്നത് ഒന്നാന്തരം സ്‌ട്രൈക്കറെ തന്നെ’: പൊച്ചെട്ടീനോ പ്രസ്താവനയില്‍ അഭ്യൂഹപ്രവാഹം

Football

യുവേഫ നേഷന്‍സ് ലീഗ് കിരീടം സ്‌പെയിനിന്

Football

യുവേഫ നേഷന്‍സ് ലീഗ്: നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ക്രൊയേഷ്യ ഫൈനലില്‍

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.