Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുടിക്കാനിത്തിരി വെള്ളം വേണം വിവേക് ഇനി മുട്ടാൻ വാതിലുകളില്ല, ദിവസവും വെള്ളം വാങ്ങുന്നത് 500 രൂപ കൊടുത്തിട്ട്

വെള്ളകെട്ടുള്ള പ്രാദേശത്ത് തൊട്ടടുത്ത വീട്ടുകാരുടെ പുരയിടത്തിലെ അഴുക്ക് വെള്ളമാണ് ഇവരുടെ കിണറ്റിൽ ഒഴുകിയെത്തി കിണർ ഉപയോഗ ശൂന്യമായി മാറിയിരിക്കുന്നത് കൂടാതെ രൂഷമായ ദുർഗന്ധവും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2022, 02:14 pm IST
inKollam

ചാത്തന്നൂർ: കുടിക്കാനിത്തിരി വെള്ളം വേണം കിണറ്റിലുള്ളത്  മലിനജലം പരാതി കൊടുക്കേണ്ട സ്ഥലങ്ങളിലെല്ലാം കൊടുത്തു ഇനിയാരോട് പരാതി പറയുമെന്നാണ് ഈ കുടുംബം ചോദിക്കുന്നത്. ചാത്തന്നൂർ പഞ്ചായത്തിലെ 18-)o വാർഡിൽ താമസിക്കുന്ന വിവേകിന്റെ കുടുംബത്തിന്റെ അവസ്ഥയാണിത്.  

വെള്ളകെട്ടുള്ള പ്രാദേശത്ത് തൊട്ടടുത്ത വീട്ടുകാരുടെ പുരയിടത്തിലെ അഴുക്ക് വെള്ളമാണ് ഇവരുടെ കിണറ്റിൽ ഒഴുകിയെത്തി കിണർ ഉപയോഗ ശൂന്യമായി മാറിയിരിക്കുന്നത് കൂടാതെ രൂഷമായ ദുർഗന്ധവും. ഇവർ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടും നടപടിയായിട്ടില്ല. ഇനി പരാതി പറയാൻ ഇനി സ്ഥലങ്ങളില്ല. ദിവസങ്ങളായി വിവേകിന്റെയും കുടുംബത്തിന്റെയും അവസ്ഥയിതാണ്.

ഓട്ടോറിക്ഷ ഡ്രൈവറായ വിവേക് ഇപ്പോൾ കുടിവെള്ളം അഞ്ഞൂറ് രൂപ കൊടുത്തു ദിവസവും വെള്ളം വാങ്ങുകയാണ്‌. അടുത്തുള്ള ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ലൈനിൽ നിന്നുള്ള വെള്ളവും ഉപയോഗിക്കുന്നുണ്ട്. കൂടാതെ  കുടിക്കാനുള്ള വെള്ളം കാശ് കൊടുത്തു വാങ്ങുകയാണ് ഇ കുടുംബം. അടിയന്തിരമായി മലിനജലം ഒഴുകി വരുന്നത് തടഞ്ഞു ആ ഭാഗം മണ്ണിട്ട് നികത്തി കിണർ വൃത്തിയാക്കി കുടിവെള്ള പ്രശ്നത്തിന് പരിഹരിക്കാൻ പഞ്ചായത്ത്‌ അധികാരികൾ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.

Tags: waterkollamDrinking Water
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

പുതിയ വാര്‍ത്തകള്‍

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.