Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ക്ഷേത്രഭൂമികള്‍ അന്യാധീനപ്പെടുത്തരുത്; ഹിന്ദുഐക്യവേദി നിവേദനം നല്‍കി

സര്‍ക്കാര്‍ പട്ടയ ദാനവുമായി ബന്ധപ്പെട്ട് നടക്കുന്ന പട്ടയമേളകളില്‍ ഇത്തരം അന്യാധീനപ്പെട്ടു പോയ ക്ഷേത്ര ഭൂമികള്‍ക്ക് പട്ടയം നല്‍കി വിതരണം ചെയ്യുന്നതായാണ് വിവരം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2022, 10:01 am IST
inAlappuzha

ആലപ്പുഴ: ക്ഷേത്ര ഭൂമികള്‍ അന്യാധീനപ്പെട്ടുത്തുന്ന നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി. അക്രമങ്ങളില്‍ നഷ്ടപ്പെട്ടതും,  ഊരായ്‌മ കുടുംബങ്ങളോ, ക്ഷേത്രപാലകരോ ക്ഷയിച്ച് സംരക്ഷിക്കാന്‍ സാധിക്കാതെ വന്നതുമായ ആയിര കണക്കിന് ഏക്കര്‍ ക്ഷേത്രഭൂമികള്‍  കാലാകാലങ്ങളില്‍ വിവിധ കാരണങ്ങളാല്‍ സര്‍ക്കാര്‍ കൈവശം വന്നു ചേര്‍ന്നും, സര്‍ക്കാരും , സ്വകാര്യ വ്യക്തികളും, സ്ഥാപനങ്ങളും കയ്യേറിയും അന്യാധീനപ്പെട്ടു പോയിട്ടുണ്ട്.

സര്‍ക്കാര്‍ പട്ടയ ദാനവുമായി ബന്ധപ്പെട്ട് നടക്കുന്ന പട്ടയമേളകളില്‍ ഇത്തരം അന്യാധീനപ്പെട്ടു പോയ ക്ഷേത്ര ഭൂമികള്‍ക്ക് പട്ടയം നല്‍കി വിതരണം ചെയ്യുന്നതായാണ് വിവരം. ദേവന്‍ മൈനര്‍ എന്ന നിലയില്‍ ദേവന്റെ ഭൂമിയും, സ്വത്തുക്കളും ക്രയവിക്രയം ചെയ്യാന്‍ അധികാരമില്ല എന്നിരിക്കെ ക്ഷേത്ര ഭൂമികള്‍ക്ക് പട്ടയം നല്‍കുന്നത് നിര്‍ത്തിവക്കണം എന്നും, ഭൂമികള്‍ അതതു ക്ഷേത്രങ്ങള്‍ക്ക് തിരികെ നല്‍കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് കളക്ടര്‍ക്ക് നിവേദനം നല്‍കിയത്.

 ഹിന്ദു ഐക്യവേദി  ജില്ലാ പ്രസിഡന്റ് കെ. പി രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് എം. പ്രഗല്‍ഭന്‍, ജില്ലാ സംഘടനാ സെക്രട്ടറി ഏവൂര്‍ ശശികുമാര്‍, ജയപ്രകാശ്, വിശ്വഹിന്ദുപരിഷത്ത് വിഭാഗ് ജോ. സെക്രട്ടറി എം. ജയകൃഷ്ണന്‍, ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറിമാരായ കെ.എം. ബാബു, പി. സൂര്യകുമാര്‍ എന്നിവരുമുണ്ടായിരുന്നു.

Tags: Temple LandHinduAikyaVedi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

Kerala

സംവരണം: മുഖ്യമന്ത്രി ഭരണഘടനയെ അട്ടിമറിക്കുന്നു – ശശികല ടീച്ചര്‍

Kerala

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

ലൗ ജിഹാദിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സാവരിയ ബസന്തിന് പ്രണാമം അര്‍പ്പിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതപരിവര്‍ത്തനത്തിന് പ്രേമത്തെ കെണിയായി ഉപയോഗിക്കുന്നു: ശശികല ടീച്ചര്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

പുതിയ വാര്‍ത്തകള്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.