Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഞങ്ങളുണ്ട് കൂടെ..: കര്‍മനിരതരായി ഹൈവേ സുരക്ഷാ ജാഗ്രതാ സമിതി

കൊടുങ്ങല്ലൂര്‍ ഭരണിയോടനുബന്ധിച്ച് ട്രാഫിക് നിയന്ത്രിക്കാനും, ബൈപാസുകളിലും, ബൈക്ക് പട്രോളിങ്ങുമായും ഇവര്‍ പോലീസിനെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയിരുന്നു.

മണികണ്ഠന്‍ കുറുപ്പത്ത്byമണികണ്ഠന്‍ കുറുപ്പത്ത്
Apr 5, 2022, 09:04 am IST
inThrissur

തൃശ്ശൂര്‍: അപകടമുണ്ടായാല്‍ ഓടിയെത്തുന്നവര്‍, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ റോഡ് സുരക്ഷക്കായി പോലീസിനും മോട്ടോര്‍ വാഹന വകുപ്പിനും സഹായമായി ഓടിയെത്തുന്ന സേവന തല്‍പരരായ ഊര്‍ജസ്വലരാണ് ഹൈവേ സുരക്ഷാ ജാഗ്രതാ സമിതി അംഗങ്ങള്‍. അപകടങ്ങള്‍ നടന്നാല്‍ രക്ഷാപ്രവര്‍ത്തനം, റോഡ് സുരക്ഷ, ജനങ്ങള്‍ക്ക് ട്രാഫിക് ബോധവല്‍ക്കരണം എന്നിവ ഇവര്‍ സമൂഹനന്മക്കായി ചെയ്തുവരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ കൊടുങ്ങല്ലൂര്‍ ഭരണിയോടനുബന്ധിച്ച് ട്രാഫിക് നിയന്ത്രിക്കാനും, ബൈപാസുകളിലും, ബൈക്ക് പട്രോളിങ്ങുമായും ഇവര്‍ പോലീസിനെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയിരുന്നു. പുലര്‍ച്ചെ 4 മണി വരെ വിവിധ ബൈക്കുകളിലായി പട്രോളിങ്ങും നടത്തി.

14 മുതല്‍ 55 വയസു വരെയുള്ള 240 പേര്‍ തൃശ്ശൂര്‍ ജില്ലയില്‍ ഹൈവേ സുരക്ഷാ ജാഗ്രതാ സമിതിയില്‍ സന്നദ്ധ സേവനം ചെയ്യുന്നുണ്ട്. അപകടങ്ങള്‍ നടക്കുമ്പോള്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്താനും മറ്റും പോലീസിനൊപ്പം ചേര്‍ന്ന് നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന കര്‍മ ധീരരാണിവര്‍. തൃശ്ശൂര്‍ ജില്ലയില്‍ ആകെ ഹൈവേ സുരക്ഷാ ജാഗ്രതാ സമിതിയുടെ 8 യൂണിറ്റുകളുണ്ട്. പട്ടിക്കാട്, മാള, അന്തിക്കാട്, ചേര്‍പ്പ്, അഴീക്കോട്, വലപ്പാട്, മതിലകം, കയ്‌പമംഗലം എന്നിവിടങ്ങളിലാണിവ. 2013 ല്‍ സുരക്ഷക്കായി സമിതി രൂപീകരിച്ചെങ്കിലും രജിസ്റ്റര്‍ ചെയ്ത് ഔദ്യോഗികമായി പ്രവര്‍ത്തനം തുടങ്ങുന്നത് 2016 ലാണ്. അന്നത്തെ ഡിജിപി ആര്‍. ശ്രീലേഖയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കൊടുങ്ങല്ലൂര്‍ തെക്കേ നടയിലാണ് സമിതിയുടെ ഓഫീസ്.

പൊതുജനസേവന തല്‍പരരായ ഒരുകൂട്ടം ജനതയുടെ ആത്മാവിഷ്‌കാരമാണ് ഇതെന്ന് നിസംശയം പറയാം. കൂലിപ്പണിക്കാര്‍, െ്രെഡവര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി വിവിധ മേഖലയിലുള്ളവരാണ് സമിതിയിലെ അംഗങ്ങള്‍. വിദ്യാര്‍ത്ഥിനികളും വീട്ടമ്മമാരുമടക്കം 5 സ്ത്രീകളും ഈ സമിതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തന ചിലവുകള്‍ക്ക് പ്രവാസികളായ വ്യക്തികളുടെ സഹായമുണ്ട്. ഇരുചക്ര വാഹനങ്ങളിലും സ്വന്തം വാഹനങ്ങളിലുമായി സമിതി പ്രവര്‍ത്തകര്‍ മുഴുവന്‍ സമയവും ജാഗരൂകരാണ്. ഹൈവേ സുരക്ഷാ ജാഗ്രതാ സമിതി ജില്ലാ പ്രസിഡന്റ് ഇ.ജെ. വത്സന്‍, വൈ. പ്രസിഡന്റ് ഉണ്ണി പണിക്കശ്ശേരി, സെക്രട്ടറി കെ.പി. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. 

സമിതിക്ക് 2 ആംബുലന്‍സുകളും അപകടത്തില്‍ പെടുന്നവര്‍ക്കായി ഫസ്റ്റ് എയ്ഡ് കിറ്റുകളും ഓക്‌സിജന്‍ സിലിണ്ടറുകളുമടക്കം 4 പേര്‍ അവശ്യ സേവനത്തിനുമുണ്ടായിരുന്നു. എന്നാല്‍ 2018 ലെ പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് വെള്ളക്കെട്ടിലൂടെ ഓടി ആമ്പുലന്‍സ് രണ്ടും നശിച്ചു. അപകടത്തില്‍ പെടുന്നവര്‍ക്ക് മാത്രമല്ല നിര്‍ധനരായ രോഗികള്‍ക്കും ആശ്രയമായിരുന്നു ഇവ. കൊടുങ്ങല്ലൂരില്‍ നിന്ന് തൃശ്ശൂരിലേക്ക് ഡയാലിസിസ് ചെയ്യാന്‍ പോകുന്ന രോഗികളെ ഡീസല്‍ ചിലവിലേക്കായി വെറും 300 രൂപ മാത്രം വാങ്ങിയാണ് അക്കാലത്ത് സേവനം ചെയ്തിരുന്നത്. ആംബുലന്‍സ് നശിച്ചതോടെ കുറെ നിര്‍ധന രോഗികള്‍ക്കുള്ള ആശ്രയം കൂടിയാണ് ഇല്ലാതായത്. ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ആംബുലന്‍സുകള്‍ വാങ്ങി നല്‍കാന്‍ സുമനസുകള്‍ കനിയേണ്ടതുണ്ട്. 

ഹൈവേ സുരക്ഷക്കായുള്ള ഇത്തരം പൊതുജന പങ്കാളിത്തം പോലീസിനും വളരെ സഹായമാണ്. അപകടങ്ങള്‍ പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ പ്രത്യേക പരിശീലനം ലഭിച്ച ജാഗ്രതാ സമിതിയംഗങ്ങള്‍ മുന്നിട്ടിറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. മുന്‍കാലങ്ങളില്‍ സ്വന്തം ആംബുലന്‍സുകളില്‍ അത്യാഹിത ഘട്ടങ്ങളിലും, കിടപ്പുരോഗികളെ ആശുപത്രികളിലെത്തിച്ചു കൊടുക്കാനും സമിതിക്ക് കഴിഞ്ഞിരുന്നു. 

കെ.ജെ. ജിനേഷ്എസ്എച്ച്ഒ, വളാഞ്ചേരി (ഹൈവേ സുരക്ഷ ജാഗ്രതാ സമിതി രക്ഷാധികാരി)

Tags: highwayKodungalloorSecurity
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിക്ക് ചുറ്റുളള ആള്‍ക്കൂട്ടം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു,സുരക്ഷ ശക്തമാക്കാന്‍ തീരുമാനം

മുദാക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം വാളക്കാട് പെട്രോള്‍ പമ്പില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ഫോണ്‍ ചെയ്തുകൊണ്ട്
വാഹനത്തില്‍ പെട്രോള്‍ നിറയ്ക്കുന്ന ജീവനക്കാരന്‍
Thiruvananthapuram

പെട്രോളിയം ലൈസന്‍സ് നിയമം ലംഘിക്കുന്നു; ദുരന്തത്തിന് വഴിയൊരുക്കി ജീവനക്കാരുടെ ഗുരുതര വീഴ്ച

Kerala

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ ഒഴിവാക്കി, ചോദ്യപേപ്പര്‍ പരിശോധനയ്‌ക്ക് നാലുഘട്ട പരിശോധനാ സംവിധാനം

India

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

Kerala

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.