Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

കൊവിഡ് മരണാനന്തര ധനസഹായം; ബാങ്ക് അക്കൗണ്ട് നല്കാത്തവര്‍ക്ക് നേരിട്ട് പണം കൈമാറണം

ബാങ്ക് അക്കൗണ്ട് സമര്‍പ്പിക്കാത്തതിന്റെ പേരില്‍ തുക നല്‍കാന്‍ കാലതാമസം ഉണ്ടാകരുതെന്നും ഇത്തരം കേസുകളില്‍ അവകാശിക്ക് തുക നേരിട്ട് നല്കാന്‍ ക്രമീകരണം നടത്തണമെന്നും ഉത്തരവിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2022, 08:46 am IST
inHealth

കൊല്ലം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 50,000 രൂപ നല്കുന്നതില്‍ കൂടുതല്‍ വ്യക്തത വരുത്തി സര്‍ക്കാര്‍. അര്‍ഹതയുള്ള നിരവധി പേര്‍ക്ക് നിസ്സാര കാരണങ്ങളാല്‍ പോലും  പണം നിധേഷിക്കുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ജില്ലാ കളക്ടര്‍മാര്‍ക്ക് പുതിയ സര്‍ക്കുലര്‍ അയച്ചത്.  

ബാങ്ക് അക്കൗണ്ട് സമര്‍പ്പിക്കാത്തതിന്റെ പേരില്‍ തുക നല്‍കാന്‍ കാലതാമസം ഉണ്ടാകരുതെന്നും ഇത്തരം കേസുകളില്‍ അവകാശിക്ക് തുക നേരിട്ട് നല്കാന്‍ ക്രമീകരണം നടത്തണമെന്നും ഉത്തരവിലുണ്ട്. കിടപ്പു രോഗികള്‍ മുതലായ അവകാശികള്‍ക്ക് റവന്യു അധികാരികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അവരെ പരിചരിക്കുന്ന ഏറ്റവും അടുത്ത ബന്ധുവിന് തുക നല്‍കണം.  

വിദേശത്തു താമസിക്കുന്നവര്‍ അവരുടെ മതിയായ രേഖകള്‍ സഹിതം നാട്ടിലുള്ള ഒരാളെ ചുമതലപ്പെടുത്തിയാല്‍ അവര്‍ക്ക് തുക നല്‍കാം. അത്തരത്തില്‍ അപേക്ഷ നല്‍കാന്‍ തയ്യാറല്ലാത്തതും ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തതുമായ കേസുകളുടെ പട്ടിക പ്രത്യേകം തയ്യാറാക്കണം.  

മരിച്ച വ്യക്തിക്ക് ഒന്നില്‍ കൂടുതല്‍ അവകാശികള്‍ ഉണ്ടെങ്കില്‍ എല്ലാവരും ചേര്‍ന്ന് ഒരാളെ ചുമതലപ്പെടുത്തിയാല്‍ റവന്യു വകുപ്പിന്റെ അന്വേഷണത്തിന് ശേഷം തുക അയാള്‍ക്ക് നല്‍കണമെന്നും ഉത്തരവിലുണ്ട്‌

Tags: കോ വിഡ് മരണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്ത് 4,282 പേര്‍ക്ക് കൂടി കോവിഡ്; 6,037 പേര്‍ സുഖം പ്രാപിച്ചു, രോഗമുക്തി നിരക്ക 98.71 ശതമാനം

Kerala

ഇന്നസെന്‍റിന്റെ ജീവനെടുത്തത് ക്യാൻസറല്ല; കോവിഡും മറ്റുമെന്ന് ഡോ. വി പി ഗംഗാധരൻ

World

കൊവിഡ് മരണങ്ങള്‍ മറച്ചുവയ്‌ക്കാന്‍ ഡോക്ടര്‍മാര്‍ക്കുമേല്‍ സമ്മര്‍ദം; ചൈനയില്‍ നയങ്ങളില്‍ മാറ്റം വരുത്തുന്നുവെന്ന് റിപ്പോര്‍ട്ട്

India

കോവിഡ് വ്യാപനം തടയാന്‍ കരുതല്‍ അനിവാര്യം; 89 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു; രോഗമുക്തിനിരക്ക് 98.8% ആയി

World

ചൈനയില്‍ കോവിഡിന്റെ സംഹാരതാണ്ഡവം; ഭീതിദമായ വീഡിയോകളില്‍ ആശുപത്രികളില്‍ ശവശരീരങ്ങള്‍ കുന്നുകൂടിക്കിടക്കുന്ന ദൃശ്യങ്ങള്‍…

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.