Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്‍ഡിടിവിയുടെ ജിഹാദ് അജണ്ട വെളിപ്പെടുത്തി ട്വിറ്ററില്‍ ട്രോള്‍ തരംഗം; കുറ്റവാളികളുടെ മതം മറച്ചുവെച്ചുള്ള എന്‍ഡിടിവിയുടെ കള്ളി വെളിച്ചത്ത്

കുറ്റവാളികളുടെ മതം മറച്ചുവെച്ച് വാര്‍ത്തസൃഷ്ടിക്കുന്ന എന്‍ഡിടിവിയുടെ കള്ളം പൊളിച്ച് ട്വിറ്ററില്‍ ട്രോളുകളുടെ പ്രവാഹം. ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ കടന്നു കയറി പൊലീസുകാരെ ആക്രമിച്ച ശേഷം അള്ളാഹു അക്ബര്‍ എന്ന് ഉച്ചത്തില്‍ വിളിക്കുന്ന അഹമ്മദ് അബ്ബാസിയെക്കുറിച്ചുള്ള ട്വീറ്റില്‍ ഇയാളെ 'ഐ ഐടി എഞ്ചിനീയര്‍' എന്നു മാത്രമാണ് എന്‍ഡിടിവി വിശേഷിപ്പിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2022, 07:38 pm IST
inIndia

ന്യൂദല്‍ഹി: കുറ്റവാളികളുടെ മതം മറച്ചുവെച്ച് വാര്‍ത്തസൃഷ്ടിക്കുന്ന എന്‍ഡിടിവിയുടെ കള്ളം പൊളിച്ച് ട്വിറ്ററില്‍ ട്രോളുകളുടെ പ്രവാഹം.  

ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ  കടന്നു കയറി പൊലീസുകാരെ ആക്രമിച്ച ശേഷം അള്ളാഹു അക്ബര്‍ എന്ന് ഉച്ചത്തില്‍ വിളിക്കുന്ന അഹമ്മദ് അബ്ബാസിയെക്കുറിച്ചുള്ള ട്വീറ്റില്‍ ഇയാളെ  ‘ഐ ഐടി എഞ്ചിനീയര്‍’ എന്നു മാത്രമാണ് എന്‍ഡിടിവി വിശേഷിപ്പിച്ചിരിക്കുന്നത്.  ഇവിടെ അഹമ്മദ് അബ്ബാസിയുടെ മതം മറച്ചുപിടിച്ച് അയാള്‍ ഐ ഐടി മുംബൈയില്‍ പഠിച്ച വ്യക്തിയാണ് എന്ന വസ്തുതയ്‌ക്ക് മുന്‍തൂക്കം നല്‍കുന്നത് വഴി അഭ്യസ്തവിദ്യനായ കുറ്റവാളിയെ വെള്ളപൂശാനാണ് എന്‍ഡിടിവി ശ്രമം.  

അതേ സമയം ജാമിയ സര്‍വ്വകലാശാലയില്‍ പൗരത്വബില്ലിനെതിരായ പ്രക്ഷോഭത്തിന് നേരെ വെടിയുതിര്‍ത്ത വ്യക്തിയുടെ പേര് വെളിപ്പെടുത്തിക്കൊണ്ടാണ് അന്ന് എന്‍ഡിടിവി ട്വീറ്റ് ചെയ്തത്. ഇതില്‍ ജാമിയ സര്‍വ്വകലാശാലയില്‍ വെടിയുതിര്‍ത്ത ഹിന്ദു യുവാവ് ‘രാംഭക്ത് ഗോപാല്‍’ ആണെന്ന് വലിയ കടുപ്പിച്ച അക്ഷരങ്ങളില്‍ എന്‍ഡിടിവി ട്വീറ്റില്‍ എടുത്തു കാണിക്കുന്നു. ഇതുവഴി രണ്ട് മതത്തില്‍പ്പെട്ടവരോട് രണ്ട് തരത്തിലുള്ള സമീപനം കാണിക്കുന്ന എന്‍ഡിടിവിയുടെ നിലപാടിനെതിരെയാണ് ട്വിറ്ററില്‍ ട്രോളുകളും വിമര്‍ശനങ്ങളും നിറഞ്ഞത്.  

ഗോരഖ് നാഥ് ക്ഷേത്രത്തില്‍ മൂര്‍ച്ചയേറിയ ആയുധമെടുത്ത് കാവല്‍പൊലീസുകാരെ ആക്രമിച്ച അഹമ്മദ് അബ്ബാസിയെ ഐ ഐടി മുംബൈയില്‍ ബിരുദം നേടിയ ഒരു എഞ്ചിനീയറുടെ ആക്രമണമായി കാണിച്ച് അതില്‍ ന്യായം കണ്ടുപിടിക്കുകയാണ് എന്‍ഡിടിവി ശ്രമിക്കുന്നത്.

 ‘അക്രമിയുടെ പേര് അഹമ്മദ് മുര്‍തുസ അബ്ബാസി എന്നാണ്. ഈ അക്രമിയുടെ പേര് മറച്ചുപിടിക്കാന്‍ ഇയാള്‍ എന്‍ഡിടിവിയുടെ ബന്ധു ആണോ’- രോഹിത് ശ്രീവാസ്തവ ട്വീറ്റിലൂടെ ചോദിക്കുന്നു.

‘പേരിലും മതത്തിലും എന്തിരിക്കുന്നു, പ്രത്യേകിച്ചും ഷേഖിന് തുല്ല്യമായ എന്‍ഡിടിവി ആകുമ്പോള്‍’- യോ യോ ഫണ്ണി സിങ്ങ് രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഈ നര്‍മ്മം രൂപത്തില്‍ കുറിച്ചിരിക്കുന്നത്. ഒന്നാമത്തേത് ഗോരഖ് നാഥ് ക്ഷേത്രം ആക്രമിച്ച വ്യക്തിയെ ഐ ഐടി ഗ്രാഡ്വേറ്റ് എന്നെഴുതി മഹത്വവല്‍ക്കരിക്കുന്ന എന്‍ഡിടിവി ട്വീറ്റിന്റെ ചിത്രമാണ്. രണ്ടാമത്തേത് ജാമിയയില്‍ പൗരത്വബില്ലിനെതിരായ പ്രക്ഷോഭത്തിന് നേരെ വെടിയുതിര്‍ത്ത വ്യക്തിയുടെ പേര് വെളിപ്പെടുത്തുന്ന ചിത്രമാണ്. ഈ ട്വീറ്റില്‍  ജാമിയയില്‍ വെടിയുതിര്‍ത്ത യുവാവ്  ‘രാംഭക്ത് ഗോപാല്‍’ ആണെന്ന് എന്‍ഡിടിവി വ്യക്തമായി എഴുതിയിരിക്കുന്നു.  

‘ജിഹാദി അനുകൂലികളായ എന്‍ഡിടിവി തന്ത്രപൂര്‍വ്വം ഗോരഖ്‌നാഥ് ക്ഷേത്രം ആക്രമിച്ച തീവ്രവാദിയായ അഹ്മദ് മുര്‍താസ അബ്ബാസിയുടെ പേര് മറച്ച് വെച്ചിരിക്കുന്നു. തീവ്രവാദത്തോട് അനുഭാവം പുലര്‍ത്തുന്നു എന്‍ഡിടിവി പോലുള്ള മാധ്യമകേന്ദ്രം. നാണക്കേട്….’- ഇതാണ് ജോര്‍ദാന്റെ ട്വീറ്റ്.

‘കുറ്റവാളി ഹിന്ദുവാണെങ്കില്‍ അയാളുടെ പേര് നല്‍കും. അത് ന്യൂനപക്ഷ വിഭാഗമാണെങ്കില്‍ പേര് മറച്ചുപിടിക്കും’- ഇതാണ് മയാങ്ക് സച്‌ദേയുടെ ട്വീറ്റ്.

Tags: Trollട്വീറ്റ്എന്‍ഡി ടിവിyogiതെറ്റായ വിവരങ്ങള്‍യോഗി ആദിത്യനാഥ്ഗോരഖ്‌നാഥ് ക്ഷേത്രംന്യൂനപക്ഷംഅഹമ്മദ് അബ്ബാസിമാധ്യമ പ്രവര്‍ത്തകര്‍എന്‍ഡിടിവി ട്രോള്‍Social Mediaപ്രണോയ്റോയ് എന്‍‍‍ഡിടിവിAnti CAA Riotsഎന്‍‍‍ഡിടിവി ജിഹാദ്ട്വിറ്റര്‍fake news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

India

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

Kerala

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

നമ്മുടെ പാരമ്പര്യങ്ങളോട് എനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്; സീമന്തം ചടങ്ങിൽ തിളങ്ങി സാമന്ത

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഡീപ്ഫേക്ക് വീഡിയോകള്‍ നിർമ്മിച്ചു; 28കാരൻ പിടിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം സ്വാഗതസംഘ രൂപീകരണയോഗം ദക്ഷിണ ക്ഷേത്രീയസംഘടന സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഡോ. പ്രശാന്ത് ശങ്കര്‍ മൂസത്, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍പ്രമുഖ് കെ.ആര്‍. സുബ്രഹ്‌മണ്യന്‍, ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി എന്നിവര്‍ വേദിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂയോർക്കിൽ ട്രെയിൻ ഇടിച്ച് ഇന്ത്യൻ വംശജയും സുഹൃത്തും മരിച്ചു

ഇറക്കുമതി വിലക്ക് മറികടന്നു; 362 മെട്രിക് ടണ്‍ പാക് ഈന്തപ്പഴം ഡിആര്‍ഐ പിടിച്ചെടുത്തു

ഭാരതത്തിന്റെ പിടികിട്ടാപ്പുള്ളിയും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ തലയ്‌ക്ക് 70 ലക്ഷം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.