കോഴിക്കോട്: വിവാഹ ഫോട്ടോഷൂട്ടിനിടെ ഒഴുക്കില്‍പ്പെട്ട നവവരന് മരിച്ചു. കുറ്റ്യാടി കടിയങ്ങാട് പാലേരി സ്വദേശി റിജിലാണ് മരിച്ചത്. ഭാര്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജാനകിക്കാടിനു സമീപമാണ് സംഭവം. കുറ്റ്യാടിപ്പുഴയിലാണ് ദമ്പതികള്‍ ഒഴുക്കില്‍പ്പെട്ടത്. വിവാഹം കഴിഞ്ഞ് 2 ആഴ്ചയായിരുന്നു. ഔട്ട്ഡോര്‍ ഷൂട്ടിങ്ങിനിടെ കാല് തെന്നി വീണാണ് അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: