Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2026, 12:23 am IST
in India

സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ആരാധകർ അദ്ദേഹത്തിനായി ക്ഷേത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യം മോശമാകുമ്പോഴെല്ലാം, പ്രാർത്ഥനകൾ നടത്താൻ ആശുപത്രിക്ക് ചുറ്റും ജനക്കൂട്ടം തടിച്ചുകൂടാറുണ്ട്. അത്തരമൊരു താരം സ്വന്തം രാജ്യത്തെ ജനങ്ങൾക്കിടയിലേയ്‌ക്ക് ഇറങ്ങി ചെല്ലുമ്പോൾ ഒരു ഫോട്ടോയോ, ഓട്ടോഗ്രാഫോ, ചോദിക്കാത്ത ആരുമുണ്ടാവില്ല. എന്നാൽ ഇത്തരത്തിൽ തന്റെ മനസിലുള്ള ധാരണയെ പൊളിച്ചടുക്കി അഹങ്കാരത്തെ ശമിപ്പിച്ചത് ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ ശ്രീ ശ്രീ രവിശങ്കറാണെന്ന് പറയുകയാണ് രജനികാന്ത്.

ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ 45-ാം വാർഷികവും ശ്രീ ശ്രീ രവിശങ്കറിന്റെ 70-ാം ജന്മദിനവും ആഘോഷിക്കുന്ന പ്രത്യേക പരിപാടിയിൽ രജനീകാന്ത് അടുത്തിടെ പങ്കെടുത്തിരിന്നു. ഇതിലാണ് രജനികാന്ത് തന്റെ അനുഭവം പങ്ക് വച്ചത്.

ഒരിക്കൽ രവിശങ്കറിന്റെ ആശ്രമത്തിൽ രണ്ട് ദിവസം മാത്രം താമസിക്കാൻ ഉദ്ദേശിച്ചാണ് രജനികാന്ത് എത്തിയത് . പക്ഷേ പതിനഞ്ച് ദിവസം താമസിച്ചു. ആശ്രമത്തിൽ താമസിച്ചിരുന്ന ഒരു വൈകുന്നേരം, തന്നെ കാണാനെത്തിയ ചിലർക്ക് ദർശനം നൽകാൻ താൻ നാളെ പോകുന്നുണ്ടെന്നും , രജനീകാന്ത് തന്നോടൊപ്പം വരണമെന്നും രവിശങ്കർ രജനീകാന്തിനോട് പറഞ്ഞു.

അതിനു മറുപടിയായി രജനികാന്ത് പറഞ്ഞത് ഇങ്ങനെയായിരുന്നു താൻ വന്നാൽ, അത് വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നായിരുന്നു . രജനി എത്തിയിട്ടുണ്ടെന്ന് ആളുകൾ മനസ്സിലാക്കിയാൽ, അവർ സ്വാഭാവികമായും ആവേശഭരിതരാകും. അത് ഓട്ടോഗ്രാഫിന്റെയും ഫോട്ടോയുടെയും അഭ്യർത്ഥനകളാകും എന്നും രജനി പറഞ്ഞു. എന്നാൽ രവിശങ്കർ വിട്ടില്ല . രജനി വരണമെന്ന് തന്നെ തറപ്പിച്ച് പറഞ്ഞു.

അങ്ങനെ, അടുത്ത ദിവസം ഇരുവരും വേദിയിലെത്തി. രവിശങ്കർ വേദിയുടെ ഇടതുവശത്ത് ഇരുന്നു, രജനി വലതുവശത്തും ഇരുന്നു. ആയിരക്കണക്കിന് ഭക്തർ രവിശങ്കറിനെ കാണാനായി എത്തിയിരുന്നു . എന്നാൽ ഒരാൾ പോലും താനിരുന്ന ഭാഗത്തേയ്‌ക്ക് ഒന്ന് നോക്കുക പോലും ചെയ്തില്ലെന്നാണ് രജനീകാന്ത് പറയുന്നത്. ഒന്ന് നോക്കാൻ പോലും കൂട്ടാക്കാത്തവർ പിന്നെങ്ങനെ ഓട്ടോഗ്രാഫുകൾ ചോദിക്കാൻ എത്തും.

“ഞാൻ അവരെ നോക്കി കൈവീശിക്കൊണ്ടിരുന്നു… എന്റെ ജീവിതത്തിൽ എണ്ണമറ്റ രാഷ്‌ട്രീയക്കാരെയും വ്യവസായികളെയും ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്. പക്ഷേ ഈ പ്രത്യേക സംഭവം എന്റെ അഹങ്കാരത്തെ പൂർണ്ണമായും തകർത്തു.” എന്നാണ് രജനികാന്ത് പറയുന്നത് .

 

Tags: Sri Sri Ravi ShankarRajanikanth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിജയിനോട് അസൂയയില്ല, 25 വര്‍ഷത്തെ തലമുറ വ്യത്യാസം -രജനീകാന്ത്

Entertainment

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിനൊപ്പം
India

ലക്ഷ്യം വ്യക്തമെങ്കില്‍, പരിശ്രമങ്ങളെല്ലാം ഫലം നല്‍കും: പ്രധാനമന്ത്രി

India

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

India

ശ്രീശ്രീ രവിശങ്കറിന് എതിരായ കേസ് ഹൈക്കോടതി തടഞ്ഞു

പുതിയ വാര്‍ത്തകള്‍

രാജ്യസഭാ തിരഞ്ഞെടുപ്പ് : തരുൺ ചുഗ്, അൽക ഗുർജർ ഉൾപ്പെടെ 11 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി 

ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള യുഡിഎഫ് വാക്ക് ദാനം പൂവണിയുന്നു-ധവളപത്രത്തെ പരിഹസിച്ച് എസ്എഫ്‌ഐ,പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ പ്രക്ഷോഭമെന്ന് സനോജ്

കോണ്‍ഗ്രസിന്റെ വഞ്ചനകാരണം ഡിഎംകെ ഇന്ത്യാമുന്നണി വിട്ടു;ജൂണ്‍ എട്ടിന് നടക്കുന്ന ഇന്ത്യാമുന്നണിയ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഡിഎംകെ

കാലവര്‍ഷം ശക്തമാകും, തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ഓറഞ്ച് ജാഗ്രത, വെളളിയാഴ്ച കാസര്‍ഗോഡ് മുതല്‍ എറണാകുളം വരെ ഓറഞ്ച് ജാഗ്രത

ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് നെയ്യ് എത്തിക്കുന്നതില്‍ മില്‍മയുടെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല: ടിആര്‍സിഎംപിയു

നോര്‍വ്വെ ചെസ്സില്‍ ഗുകേഷും പ്രജ്ഞാനന്ദയും തമ്മില്‍ ഇന്ന് പോര് വീണ്ടും; ഈ മത്സരം നിര്‍ണ്ണായകം

മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം: വിവാദം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്,പരിശോധിച്ച് പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി

മുന്നണികൾ ധവളപത്രം ഇറക്കുന്നതല്ലാതെ പരിഹാരമുണ്ടാക്കുന്നില്ല: ബിജെപി

പശ്ചിമബംഗാളില്‍ ഭാര്യയെ കൊലപ്പെടുത്തി പെരുമ്പാവൂരില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

ജ്യോതിഷാലയത്തില്‍ വില്‍പനയ്‌ക്കായി കഞ്ചാവ് സൂക്ഷിച്ച ജ്യോത്സ്യന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.