Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പിഒകെയ്‌ക്ക് അഞ്ഞൂറ് മീറ്റര്‍ അകലെ ശ്രീശാരദാപീഠം ഉയരുന്നു; കിഷന്‍ഗംഗാതീരത്ത് നിര്‍മാണം ശൃംഗേരീപീഠത്തിന്റെ സഹകരണത്തോടെ

ശൃംഗേരി ശങ്കരാചാര്യ മഠത്തിന്റെ സഹകരണത്തോടെയാണ് പുതിയ ക്ഷേത്രം നിര്‍മിക്കുന്നത്. ക്ഷേത്രനിര്‍മാണത്തെ പൂര്‍ണമായി പിന്തുണയ്‌ക്കുമെന്നും ശാരദാദേവിയുടെ പുതിയ പഞ്ചലോഹ പ്രതിഷ്ഠ സമര്‍പ്പിക്കുമെന്നും ശൃംഗേരി മഠം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വി.ആര്‍. ഗൗരിശങ്കര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2022, 04:09 pm IST
inIndia

ശ്രീനഗര്‍: ആദിശങ്കരാചാര്യര്‍ തന്റെ ദിഗ്വിജയയാത്രയില്‍ സ്ഥാപിച്ച ശ്രീശങ്കരപീഠം പാക് അധിനിവേശ കശ്മീരിന് സമീപം കിഷന്‍ഗംഗാ നദീതീരത്ത് ഉയരുന്നു. പിഒകെയില്‍ നിന്ന് 500 മീറ്റര്‍ മാത്രം അകലെ, ജമ്മു കശ്മീരിലെ ടിറ്റ്വാള്‍ ഗ്രാമത്തിലാണ് വിഭജനകാലത്ത് തകര്‍ക്കപ്പെട്ട പുരാതന ശാരദാപീഠം പുനര്‍ജനിക്കുന്നത്.  

ശൃംഗേരി ശങ്കരാചാര്യ മഠത്തിന്റെ സഹകരണത്തോടെയാണ് പുതിയ ക്ഷേത്രം നിര്‍മിക്കുന്നത്. ക്ഷേത്രനിര്‍മാണത്തെ പൂര്‍ണമായി പിന്തുണയ്‌ക്കുമെന്നും ശാരദാദേവിയുടെ പുതിയ പഞ്ചലോഹ പ്രതിഷ്ഠ സമര്‍പ്പിക്കുമെന്നും ശൃംഗേരി മഠം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വി.ആര്‍. ഗൗരിശങ്കര്‍ പറഞ്ഞു.

വിഭജനത്തിനുശേഷം തകര്‍ക്കപ്പെട്ട ശാരദാപീഠവും അനാഥമായിപ്പോയ ഭൂമിയും 2021-ല്‍, വാര്‍ഷിക തീര്‍ത്ഥയാത്രയ്‌ക്കും ആരാധനയ്‌ക്കുമായി നീലം നദിയില്‍ എത്തിയ കശ്മീരി പണ്ഡിറ്റുകള്‍ക്ക് ഗ്രാമവാസികള്‍ കൈമാറുകയായിരുന്നു. 2021 ഡിസംബറിലാണ് ഇവിടെ പരമ്പരാഗതരീതിയില്‍ ഭൂമിപൂജ നടത്തി, ക്ഷേത്രം പുതുക്കിപ്പണിയുന്നതിനായി സേവ് ശാരദ സമിതി മുസ്ലിം, സിഖ്, പണ്ഡിറ്റ് സമുദായങ്ങളില്‍പ്പെട്ടവരെ ഉള്‍പ്പെടുത്തി ക്ഷേത്രനിര്‍മാണസമിതിക്ക് രൂപം നല്കി.  

മാര്‍ച്ച് 28 നാണ് ടിറ്റ്‌വാള്‍ ഗ്രാമത്തില്‍ മാതാ ശാരദാ ക്ഷേത്രത്തിന്റെ നിര്‍മാണം തുടങ്ങിയത്. ഇതോടൊപ്പം വിഭജനകാലത്ത് തകര്‍ക്കപ്പെട്ട ഗുരുദ്വാരയും പുനര്‍നിര്‍മിക്കുന്നുണ്ട്. പ്രദേശവാസികളുടെ പൂര്‍ണസഹകരണത്തോടെയാണ് നിര്‍മാണപ്രക്രിയയെന്ന് സേവ് ശാരദാസമിതിയുടെ ചുക്കാന്‍ പിടിക്കുന്ന രവീന്ദ്ര പണ്ഡിറ്റ് പറയുന്നു. ശാരദാപീഠ പുനസ്ഥാപനം കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസ പദ്ധതി കൂടിയാണ്. അതിലൂടെ ആളുകള്‍ക്ക് ചരിത്ര പശ്ചാത്തലത്തെക്കുറിച്ച് അറിയാന്‍ കഴിയും.

ചെറിയ ഗ്രാമം പോലെ തോന്നുമെങ്കിലും ഇതൊരു വലിയ സന്ദേശമാണ്. ഒരിക്കല്‍ കൂടി അതേ യുഗം വരണം എന്ന ആഗ്രഹം ഇവിടുത്തെ ജനങ്ങളുടെ മനസ്സിലുണ്ട്. ശാരദാപീഠത്തിനോട് അനുബന്ധിച്ച് ഒരു പഠനകേന്ദ്രം സ്ഥാപിക്കാനും പദ്ധതിയുണ്ട്, അതിനാല്‍ നിരവധി ആളുകള്‍ ഇവിടം സന്ദര്‍ശിക്കുകയും വിഭജനത്തിന് മുമ്പുള്ളതുപോലെ ഇവിടം ആകര്‍ഷണകേന്ദ്രമാകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ, അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിന്റെ പ്ലാനും മാതൃകയും ശൃംഗേരി പീഠം അംഗീകരിച്ചിട്ടുണ്ട്, ക്ഷേത്രത്തിന് ഉപയോഗിക്കുന്ന കരിങ്കല്ലുകള്‍ കര്‍ണാടകയില്‍ നിന്നാണ് കൊണ്ടുവരുന്നത്. 1948 മുതല്‍ നിര്‍ത്തിവച്ച തീര്‍ത്ഥയാത്ര കര്‍ത്താര്‍പൂര്‍ മോഡലില്‍ പുനരാരംഭിക്കണമെന്ന ആവശ്യവും ഇപ്പോള്‍ ശക്തമാകുകയാണ്.

Tags: പാക്കിസ്ഥാന്‍ അധിനിവേശ കാശ്മീര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യവിരുദ്ധ പരാമര്‍ശത്തിന് ജലീലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കാസ പൊലീസില്‍ പരാതി നല്‍കി

India

ഗ്യാസിന് 2500, പഞ്ചസാരയ്‌ക്ക് 140; പാക് അധിനിവേശ കശ്മീരിലെ ജനജീവിതം ദുരിതത്തില്‍

India

പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മുകശ്മീരില്‍ ദീപാവലി ആഘോഷിക്കും; രജൗറിയിലെ ഔട്ട് പോസ്റ്റില്‍ ആഘോഷം സൈനികര്‍ക്കൊപ്പം

India

കശ്മീരില്‍ സ്വാതന്ത്ര്യം സാധ്യതയല്ല, യാഥാര്‍ത്ഥ്യമാണെന്ന് കശ്മീരികള്‍ക്ക് മനസ്സിലാക്കിക്കൊടുത്തത് മോദിയെന്ന് പത്രപ്രവര്‍ത്തക തല്‍വീന്‍ സിങ്

World

ബാലാക്കോട്ട് മാതൃകയില്‍ വീണ്ടും ആക്രമണം ഉണ്ടാകുമോയെന്ന് ആശങ്ക; അടച്ചിട്ടിരുന്ന നിയന്ത്രണരേഖയ്‌ക്ക് സമീപമുള്ള വ്യോമതാവളങ്ങള്‍ തുറന്ന് പാക്കിസ്ഥാന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.