Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബൈക്കും രണ്ടു ലക്ഷവും തന്നില്ല; ആദ്യ ഭാര്യയെ മുത്തലാഖ് ചൊല്ലി, രണ്ടാം വിവാഹം കഴിക്കാൻ സൗദിയിൽ പോയി സൽമാനെതിരെ കേസെടുത്തു

രണ്ടാം വിവാഹം കഴിക്കാൻ ഭാര്യയെ മുത്വലാഖ് ചൊല്ലി ഭർത്താവ് സല്‍മാനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീധനം നൽകാത്തതിന്റെ പേരിലാണ് ആഗ്രയിലെ എത്മദൗള സ്വദേശി സൽമാൻ ഭാര്യ അഫ്‌സാനയുമായുള്ള ബന്ധം മുത്തലാഖ് ചൊല്ലി വേര്‍പ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2022, 12:04 am IST
in India

ന്യൂഡൽഹി : രണ്ടാം വിവാഹം കഴിക്കാൻ ഭാര്യയെ മുത്വലാഖ് ചൊല്ലി ഭർത്താവ് സല്‍മാനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീധനം നൽകാത്തതിന്റെ പേരിലാണ് ആഗ്രയിലെ എത്മദൗള സ്വദേശി സൽമാൻ ഭാര്യ അഫ്‌സാനയുമായുള്ള   ബന്ധം മുത്തലാഖ് ചൊല്ലി വേര്‍പ്പെടുത്തിയത്.  

13 വർഷം മുമ്പ് 2009 ഡിസംബർ 6 നാണ് സൽമാൻ അഫ്സാനയെ വിവാഹം കഴിച്ചത് . അഫ്‌സാനയുടെ പിതാവ് നേരത്തെ മരിച്ചിരുന്നു. ഈ സാഹചര്യത്തിൽ അമ്മയും മറ്റ് ബന്ധുക്കളും ചേർന്നാണ് വിവാഹം നടത്തിയത് . വിവാഹശേഷം സ്ത്രീധനമായി ആവശ്യപ്പെട്ട സാധനങ്ങളും നൽകി.

എങ്കിലും ഭർതൃവീട്ടിൽ അഫ്സാന സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ടു . നൽകിയ സാധനങ്ങൾ കൂടാതെ ബൈക്കും രണ്ട് ലക്ഷം രൂപയും വേണമെന്ന ആവശ്യത്തിൽ ഭർത്താവും, മാതാപിതാക്കളും ഉറച്ചുനിന്നു. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം ഭർത്താവ് സൗദിയിലേക്ക് പോയി. വിദേശത്തേക്ക് പോകുന്നതിന് മുമ്പ് അഫ്സാനയെ സ്വന്തം വീട്ടിൽ ആക്കിയിരുന്നു

ഫെബ്രുവരി 3 ന് സൽമാൻ നാട്ടിലെത്തി . വീണ്ടും സ്ത്രീധനത്തിന്റെ കാര്യം പറഞ്ഞ് അഫ്സാനയുടെ വീട്ടിലെത്തി വഴക്കിട്ട ശേഷമാണ് സൽമാൻ മുത്വലാഖ് ചൊല്ലിയത് .  സൗദിയിൽ രണ്ടാം വിവാഹത്തിനൊരുങ്ങുകയാണ് സൽമാൻ . 

Tags: ഹൈദരാബാദ്മുത്തലാഖ്വിവാഹ മോചനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വന്തം അമ്മയുടെ മുന്നില്‍ വച്ച് റോഡിലൂടെ പോയ സ്ത്രീയുടെ വസ്ത്രം വലിച്ചുകീറി മദ്യപന്‍; യുവാവ് അറസ്റ്റില്‍

India

ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച് രാമ ധര്‍മ പ്രചാര സഭ; ഹൈദരാബാദില്‍ നാമ ജപ യാത്ര ആരംഭിച്ചത് തേങ്ങ ഉടച്ച്

Samskriti

കൃഷ്ണഭക്തി കണ്ട് കലിയിളകി മുത്തലാക്ക് ചൊല്ലി ഭര്‍ത്താവ്; സനാതന ധര്‍മ്മം സ്വീകരിച്ച് പുനര്‍ വിവാഹിതയായി ഷെഹ്നാസ്

Kerala

ആറുവര്‍ഷമായിട്ടും വിവാഹമോചന കേസ് തീര്‍പ്പാകിയില്ല; കുടുബ കോടതി ജഡ്ജിയുടെ വാഹനം അടിച്ചുതകര്‍ത്ത് ഭര്‍ത്താവ്

India

അന്താരാഷ്‌ട്ര യോഗ ദിനത്തില്‍ അംഗപരിമിതരുടെ യോഗാഭ്യാസം റെക്കാഡ് സൃഷ്ടിച്ചു ; പങ്കെടുത്തത് ആയിരക്കണക്കിന് അംഗപരിമിതര്‍

പുതിയ വാര്‍ത്തകള്‍

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

ദാനവുംദക്ഷിണയും കൊടുക്കുന്നതെന്തിന്?

സുവേന്ദു സർക്കാരിന്റെ നിർദേശം പാലിച്ച് ബംഗാൾ മദ്രസകൾ ; പ്രഭാത പ്രാർത്ഥനകളിലും സമ്മേളനങ്ങളിലും വന്ദേമാതരം ആലപിച്ചത് 1,600 മദ്രസകൾ

ധനാകര്‍ഷണത്തിന് മന്ത്രമുണ്ട്….

ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് ദിവസം 31 ദശലക്ഷം ക്യുബിക് മീറ്റർ പ്രകൃതിവാതകം ; അറബിക്കടലിന്റെ അടിത്തട്ടിൽ 2,000 കിമീ ദൈർഘ്യത്തിൽ പൈപ്പ്‌ലൈൻ

ചെങ്ങന്നൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ ആക്രമിച്ച യുവാവ് പിടിയില്‍

വയനാട് യുവതിയുടെ മരണം: ഭര്‍ത്താവിനെതിരെ പരാതി, നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചു

വയോധിക മരിച്ചത് എച്ച്1എന്‍1 ബാധിച്ചെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.