Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇത് സ്റ്റാറ്റസും ക്വാളിറ്റിയുമുള്ള എസി ഹോട്ടല്‍; നല്ല കടയില്‍ കഴിച്ചാല്‍ വില കൂടും; ചിത്തരഞ്ജന്‍ എംഎല്‍എയുടെ അപ്പം മുട്ടക്കറി വിവാദത്തിലെ ഹോട്ടലുടമ

അഞ്ച് അപ്പവും രണ്ട് മുട്ടക്കറിയും കഴിച്ചതിന് 184 രൂപ ഈടാക്കിയതിനെ ന്യായീകരിച്ച് കണിച്ചുകുളങ്ങരയിലെ ഹോട്ടല്‍ ഉടമ തോമസ് . മുന്‍പും വിഐപികള്‍ അടക്കമുള്ള നിരവധി പേര്‍ ഇവിടെ വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2022, 09:00 pm IST
inKerala

ആലപ്പുഴ: കണിച്ചുകുളങ്ങരയിലെ പീപ്പിള്‍സ് ഹോട്ടലില്‍ ഭക്ഷണത്തിന് അമിത വില ഈടാക്കുന്നെന്ന് പരാതിയുമായെത്തിയ സിപിഎം എംഎല്‍എ  പി.പി. ചിത്തരഞ്ജന് മറുപടിയുമായി ഹോട്ടല്‍ ഉടമ. എംഎല്‍എ ഡ്രൈവറുമായി കഴിഞ്ഞ ദിവസം ഇവിടെ വന്ന് ഭക്ഷണം കഴിച്ചു. ബില്ല് വന്നപ്പോള്‍ ഒരു മുട്ട കറിയ്‌ക്ക് 50 രൂപ  ഒരു അപ്പത്തിന് 15 രൂപ യുമാണ്‌ ഈടാക്കിയത്. ഇതിന്റെ ബില്ല് സഹിതമാണ് എംഎല്‍എ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്.

2019ല്‍ ജനുവരി ഹോട്ടല്‍ ആരംഭിച്ചത് മുതല്‍ അപ്പത്തിന് 15 രൂപയും മുട്ടക്കറിക്ക് 50 രൂപയുമാണ് വാങ്ങുന്നത്. നഷ്ടം കൂടാതെ മുന്നോട്ട് പോകണമെങ്കില്‍ ഈ തുക തന്നെ ഈടാക്കണമെന്നും തോമസ് പറഞ്ഞു.മുന്‍പ് കഴിച്ചവര്‍ എല്ലാം മുട്ടക്കറിയെ പറ്റി നല്ല അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. പല വിഐപികള്‍ അടക്കമുള്ളവര്‍ ഇവിടെ വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. വില കൂടുതലാണെന്ന പരാതി ആരും പറഞ്ഞിട്ടില്ല. 90 സീറ്റുള്ള എസി റെസ്‌റ്റോറന്റാണിത്. 

1,60,000 രൂപയാണ് മാസ വാടക. വൈദ്യുതി ബില്‍ 90,000 രൂപയാണ് ബില്ല് വരുന്നത്. തൊഴിലാളികള്‍ക്കും നല്ല ശമ്പളവും നല്‍കുന്നുണ്ട്. അത്തരമൊരു സ്ഥാപനത്തിന് നഷ്ടം കൂടാതെ മുന്നോട്ട് പോകണമെങ്കില്‍ ഈ തുക കൂടുതലാണെന്ന് തോന്നുന്നില്ലെന്നും ഹോട്ടല്‍ ഉടമയായ തോമസ് പറഞ്ഞു. .  

നമ്മള്‍ കയറുന്ന ഹോട്ടലുകളിലെ സ്റ്റാറ്റസും, സൗകര്യങ്ങളും എല്ലാം നോക്കുമ്പോള്‍ വിലയില്‍ മാറ്റം വരാം. ചെറിയ ഹോട്ടലുകളില്‍ കയറി കഴിക്കുന്നത് പോലെ, നല്ല ഹോട്ടലില്‍ കയറി കഴിക്കുമ്പോള്‍ അതേ വില കിട്ടില്ലല്ലോ. ബില്ല് കൊടുത്തപ്പോള്‍ തന്നെ വില കൂടുതലാണെന്ന് എംഎല്‍എ പറഞ്ഞിരുന്നെന്നും തോമസ് പ്രതികരിച്ചു. ഭക്ഷണസാധനങ്ങള്‍ക്ക് നിശ്ചിത തുകയേ വാങ്ങാന്‍ സാധിക്കൂ എന്നൊരു നിയമം കൊണ്ട് വന്നാല്‍ അത് അനുസരിക്കാന്‍ തയ്യാറാണ്. പക്ഷെ മാറ്റങ്ങള്‍ അനുസരിച്ച് ഭക്ഷണത്തിന് ക്വാളിറ്റി വ്യത്യാസവും സംഭവിക്കുമെന്നും അദേഹം വ്യക്തമാക്കി

Tags: complaintalappuzhaഎംഎല്എP P chitharanjan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

Kerala

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

Thiruvananthapuram

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

Alappuzha

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

Kerala

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.