Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

റഷ്യയില്‍ ഉക്രൈന്‍ ഹെലികോപ്റ്റര്‍ ആക്രമണം; റഷ്യയിലെ എണ്ണപ്പാടം കത്തി

റഷ്യയില്‍ ഉക്രൈന്‍ ഹെലികോപ്റ്റര്‍ നടത്തിയ ആക്രമണത്തില്‍ റഷ്യയുടെ എണ്ണപ്പാടം കത്തി. യുദ്ധം തുടങ്ങി 35 ദിവസം പിന്നിട്ടിട്ടും ഇതാദ്യമായാണ് ഉക്രൈന്റെ ഭാഗത്ത് നിന്നും റഷ്യയുടെ മണ്ണില്‍ അതിശക്തമായ ആക്രമണം നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2022, 11:44 pm IST
inWorld

മോസ്‌കോ: റഷ്യയില്‍ ഉക്രൈന്‍ ഹെലികോപ്റ്റര്‍ നടത്തിയ ആക്രമണത്തില്‍ റഷ്യയുടെ എണ്ണപ്പാടം കത്തി. യുദ്ധം തുടങ്ങി 35 ദിവസം പിന്നിട്ടിട്ടും ഇതാദ്യമായാണ് ഉക്രൈന്റെ ഭാഗത്ത് നിന്നും റഷ്യയുടെ മണ്ണില്‍ അതിശക്തമായ ആക്രമണം നടന്നത്.

ഈ ആക്രമണത്തിന്റെ വീഡിയോ ദൃശ്യം പ്രചരിക്കുകയാണ്. രണ്ട് ഉക്രൈന്‍ ഹെലികോപ്റ്റര്‍ റഷ്യയുടെ ബെല്‍ഗൊറോഡ് മേഖലയിലേക്ക് താഴ്ന്ന് പറന്നെത്തിയെന്ന് ബെല്‍ഗൊറോഡ് ഗവര്‍ണര്‍ പറഞ്ഞു. റഷ്യയുടെ എണ്ണ സംഭരണശാലയില്‍ കൃത്യമായി ഇതില്‍ ഒരു ഹെലികോപ്റ്റര്‍ ആക്രമണം നടത്തി. ദശലക്ഷക്കണക്ക് ഗാലന്‍ എണ്ണയാണ് കത്തിനശിച്ചത്.

എന്നാല്‍ ഉക്രൈന്‍ പ്രതിരോധമന്ത്രാലയ വക്താവ് ഇത് നിഷേധിച്ചു. ഉക്രൈന്‍ പ്രതിരോധ യുദ്ധതന്ത്രങ്ങള്‍ മാത്രമാണ് പയറ്റുന്നതെന്നായിരുന്നു വക്താവായ ഒലെക്‌സാന്റര്‍ അവകാശപ്പെടുന്നത്. രണ്ട് ഹെലികോപ്റ്ററുകള്‍ റഷ്യന്‍ മേഖലയില്‍ താഴ്ന്നു പറന്നതായി സിഎന്‍എന്‍ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. ഏകദേശം 16000 ക്യൂബിക് മീറ്റര്‍ എണ്ണ കത്തിനിശിച്ചു.

മോസ്‌കോയില്‍ നിന്നും ഉക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവീലേക്കുള്ള റോഡിലാണ് ബെല്‍ഗൊറോഡ്. രണ്ട് റഷ്യന്‍ തൊഴിലാളികള്‍ക്ക് പരിക്കേറ്റു.

Tags: Ukrainefireറഷ്യ- ഉക്രൈന്‍ യുദ്ധംഉക്രൈന്‍ യുദ്ധംഉക്രൈന്‍ ഹെലികോപ്റ്റര്‍ബെല്‍ഗൊറോഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

Kerala

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

India

അമേരിക്കന്‍ പൗരന്‍ മാത്യു വാന്‍ ഡൈക്കും ആറ് ഉക്രേനിയന്‍ പൗരന്മാരും ഭാരതത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചത് വൻ ഭീകരാക്രമണങ്ങൾ : എന്‍ഐഎ റിപ്പോർട്ട് പുറത്ത്

Kerala

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

Kerala

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

പുതിയ വാര്‍ത്തകള്‍

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.