Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

യോഗ പരിശീലിക്കുന്നതിന് ഈശ്വര വിശ്വാസം ഉണ്ടായേ തീരൂ എന്നില്ല; ആത്മീയതയില്‍ ഊന്നിമാത്രമല്ല യോഗചാര്യയുടെ ക്രമമെന്ന് ശ്രീഎം

യോഗ പരിശീലിക്കുന്നതിന് ഈശ്വര വിശ്വാസം ഉണ്ടായേ തീരൂ എന്നില്ല. എന്നാല്‍ പൂര്‍ണത കൈവരിക്കണമെങ്കില്‍ ഈശ്വരവിശ്വാസവും വേണം. താന്‍ വേദാന്തിക് സോഷ്യലിസ്റ്റാണെന്ന് സ്വാമി വിവേകാനന്ദന്‍ സ്വയം വിശേഷിപ്പിച്ചിട്ടുണ്ടെന്നും ശ്രീഎം പറഞ്ഞു. തുല്യത, ബൗദ്ധിക സമത്വം തുടങ്ങിയ മറ്റു സോഷ്യലിസ്റ്റ് തത്വങ്ങള്‍ പരാജയമാണെന്ന് തെളിഞ്ഞതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2022, 09:06 pm IST
inKerala

തിരുവനന്തപുരം: ഘട്ടങ്ങളായി പരിശീലിക്കാനും അത് പരീക്ഷിക്കാനും സാധിക്കുന്നതിനാലാണ് യോഗ ശാസ്ത്രമാണെന്ന് പറയാന്‍ കാരണമെന്ന് പത്മഭൂഷണ്‍ ശ്രീഎം. കെഎസ്ഇബിയുടെ 65-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മീയതയില്‍ ഊന്നിമാത്രമല്ല യോഗചാര്യയുടെ ക്രമം.

യോഗ പരിശീലിക്കുന്നതിന് ഈശ്വര വിശ്വാസം ഉണ്ടായേ തീരൂ എന്നില്ല. എന്നാല്‍ പൂര്‍ണത കൈവരിക്കണമെങ്കില്‍ ഈശ്വരവിശ്വാസവും വേണം. താന്‍ വേദാന്തിക് സോഷ്യലിസ്റ്റാണെന്ന് സ്വാമി വിവേകാനന്ദന്‍ സ്വയം വിശേഷിപ്പിച്ചിട്ടുണ്ടെന്നും ശ്രീഎം പറഞ്ഞു. തുല്യത, ബൗദ്ധിക സമത്വം തുടങ്ങിയ മറ്റു സോഷ്യലിസ്റ്റ് തത്വങ്ങള്‍ പരാജയമാണെന്ന് തെളിഞ്ഞതാണ്.

സമ്മര്‍ദവും വിശ്രമവും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. സമ്മര്‍ദമുണ്ടെങ്കിലെ വിശ്രമത്തെ താരതമ്യം ചെയ്യാനും മനസ്സിലാക്കാനും സാധിക്കൂ. യോഗയും ആദ്ധ്യാത്മിക രംഗത്തുനില്‍ക്കുന്നവര്‍ക്ക് സാധാരണ ലോകത്ത് ജോലി ചെയ്യാനാകില്ലെന്ന തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ അങ്ങനെ അല്ല.ജോലി ചെയ്യുന്നതിലെ നൈപുണ്യത്തെ പറ്റിയാണ് ഭഗവദ്ഗീതയില്‍ കൂടുതല്‍ പരാമര്‍ശിച്ചിരിക്കുന്നത്.

യോഗയിലൂടെയും മനനത്തിലൂടെയും ആര്‍ജിക്കുന്ന അറിവ് പൂര്‍ണമായി നേടിക്കഴിഞ്ഞാല്‍ മറ്റുള്ളവരുടെ വേദനകള്‍ നമ്മുടേതാകും. മറ്റുള്ളവരുടെ ഉയര്‍ച്ചയില്‍ സന്തോഷിക്കുമ്പോള്‍ നമ്മളും അവരുടെ ഭാഗമാവണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കെഎസ്ഇബി ചെയര്‍മാന്‍ ഡോ.ബി. അശോക്, ഫിനാന്‍സ് ഡയറക്ടര്‍ വി.ആര്‍. ഹരി തുടങ്ങിയവര്‍ സംസാരിച്ചു.

Tags: യോഗംകെഎസ്ഇബിശ്രീ എം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

Kerala

ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് സ്വാമി ചിദാനന്ദപുരി; ധര്‍മ്മാചാര്യ സംഗമവും, വിശ്വാസ സംരക്ഷണ സമ്മേളനവും 17ന്

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.