Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കമ്പടികളി പുറ്റിങ്ങലമ്മയുടെ ആചാരാനുഷ്ഠാനങ്ങളില്‍ പ്രഥമം, കണക്കനുസരിച്ചുള്ള പാട്ടും താളവും ചുവടുകളും ഈ കലാരൂപത്തെ വ്യത്യസ്തമാക്കുന്നു

പരവൂരില്‍ ക്ഷേത്ര സംബന്ധമായ ഒരു കലാപ്രകടനമെന്ന നിലയില്‍ എല്ലാ കരകളിലും ഇത് വ്യാപിച്ചിരുന്നു. പരവൂരിലെ മിക്കവാറും എല്ലാ കവികളും കമ്പടിപാട്ടുകള്‍ രചിച്ചിരുന്നു. അതനുസരിച്ചു കമ്പടി കളിച്ച കലാകാരന്മാരും ഇവിടെ നിരവധിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2022, 01:10 pm IST
inKollam

പരവൂര്‍: പരവൂരിന് സ്വന്തമെന്ന് അവകാശപ്പെടാവുന്ന ഗോത്ര കലാരൂപമാണ് കമ്പടികളി. ഒരേസമയം ഈശ്വര പൂജയും ജീവിത ആവിഷ്‌കാരവുമാണ് കമ്പടികളി. പരവൂരിലെ ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളില്‍ പ്രഥമസ്ഥാനമാണ് കമ്പടികളിക്ക് പുറ്റിങ്ങല്‍ ദേവി ക്ഷേത്രത്തിലും ഉള്ളത്.

തൃക്കൊടിയേറ്റ് നടന്നതിനെ തുടര്‍ന്ന് ആദ്യം നടന്ന കലാരൂപം കമ്പടികളിയാണ്. അത് കൊണ്ട് തന്നെ പരവൂരിലെ പ്രാദേശിക കലാരൂപങ്ങളില്‍  പ്രഥമസ്ഥാനീയം കമ്പടികളിയാണ്. കോലാട്ടം എന്ന് പൂര്‍വ്വ നാമത്തില്‍ അറിയപ്പെട്ടിരുന്ന കമ്പടികളി ക്ഷേത്രങ്ങളില്‍ ഉത്സവസമയത്ത് അവതരിപ്പിക്കുന്ന ദേവകലയാണ്.

പരവൂരില്‍ ക്ഷേത്ര സംബന്ധമായ ഒരു കലാപ്രകടനമെന്ന നിലയില്‍ എല്ലാ കരകളിലും ഇത് വ്യാപിച്ചിരുന്നു. പരവൂരിലെ മിക്കവാറും എല്ലാ കവികളും കമ്പടിപാട്ടുകള്‍ രചിച്ചിരുന്നു. അതനുസരിച്ചു കമ്പടി കളിച്ച കലാകാരന്മാരും ഇവിടെ നിരവധിയാണ്. അതില്‍ പ്രമുഖര്‍ പടിഞ്ഞാറ്റേ വീട്ടില്‍ ശങ്കരനാരായണപിള്ളയും അദ്ദേഹത്തിന്റെ അനുജന്‍ പപ്പുപിള്ളയും. ഇവര്‍ നിര്‍മിച്ച പാലാഴിമഥനവും സ്യമന്തകവും അതിന്റെ സാഹിത്യഗുണത്താല്‍ മെച്ചപ്പെട്ടവയാണ്. പരവൂരിലെ ആദ്യകാല കൃതികളിലെ ഗാനങ്ങള്‍ പലയിടങ്ങളിലും പ്രചരിച്ചിരുന്നു.

കുറുമണ്ടല്‍ കളരിയില്‍ കാത്തോടി അയ്യപ്പന്‍ മൂപ്പര്‍ ആദ്യകാല കമ്പടികളിക്കാരനാണ്. ഇദ്ദേഹത്തിന്റെ പുത്രന്‍ കൈതവിള കുറുമണ്ടല്‍ വീട്ടില്‍ ഗോവിന്ദന്‍ മൂപ്പര്‍ 77 വര്‍ഷം മുന്‍പ് തെക്കുംഭാഗം, കോങ്ങാല്‍, പൊഴിക്കര, കുറുമണ്ടല്‍ പ്രദേശങ്ങളില്‍ ഭജനസമിതികള്‍ക്ക് രൂപം നല്കി. കഥകളി വിദഗ്ധനും ആചാര്യനുമായിരുന്ന കൂനയില്‍ കൊക്കാട്ട് നാരായണപിള്ള (1900-1970) പരവൂരിലെ കമ്പടികളിയില്‍ പല പരിഷകാരങ്ങളും വരുത്തിയിട്ടുണ്ട്.  

ചിറക്കര ഈശ്വരനാശാന്‍ നേതൃത്വം കൊടുത്തിരുന്ന കുറവന്റഴികം കാടിയാതി മഠം കേന്ദ്രീകരിച്ചുള്ള കമ്പടിസംഘവും പ്രശസ്തമാണ്. ഈശ്വരനാശനും ബാബുവാശാനും ശേഷം ഇപ്പോഴത്തെ ഊരാളി മൂപ്പന്‍ മാധവനാശാന്‍ നേതൃത്വം കൊടുക്കുന്ന കുറവന്റഴികം കാടിയാതി മഠത്തിന്റെ പ്രസിഡന്റ് സജി വി.എസും സെക്രട്ടറി ഷിജുദേവനുമാണ്. ഇപ്പോള്‍ പരവൂരിലെ വിവിധ ക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ചു കമ്പടികളി നടത്തുന്നത് ഇവരാണ്. കണക്കനുസരിച്ചുള്ള പാട്ടും താളവും ചുവടുകളും ഒക്കെയുള്ള കമ്പടികളി ശാസ്ത്രീയമായ കലാരൂപവുമാണ്.

Tags: KambadikaliPuttingal devi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.