Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

സീതാദേവിയുടെ മഹത്ത്വം

ശ്രീരാമന്റെയും സീതയുടെയും പുരാണപ്രസിദ്ധമായ കഥ നിങ്ങള്‍ക്കറിയാം. സീതാദേവി രാജ്യം വിട്ടപ്പോള്‍ രാജ്യത്തിന്റെ സകല ശക്തിയും നഷ്ടപ്പെട്ടതു പോലെയായി. കഷ്ടതയും അന്ധകാരവും, നിലവിളികള്‍ക്കു പുറകേ നിലവിളികളും, ഇവയായിരുന്ന സീത വിട്ടുപോയപ്പോള്‍ രാജ്യത്തിന്റെ അവസ്ഥ. ആരാണ് സീത? സീത വെറും ഒരു സാധാരണ വ്യക്തിയല്ല.

കെ.എന്‍.കെ.നമ്പൂതിരിbyകെ.എന്‍.കെ.നമ്പൂതിരി
Apr 1, 2022, 06:00 am IST
inSamskriti

സ്ത്രീകള്‍ സംരക്ഷിക്കപ്പെടാതെയും അവഗണിക്കപ്പെടുന്നതുമായ ആ ദിവസത്തെ ഓര്‍ത്ത് ദുഃഖിക്കുക. എവിടെ സ്ത്രീകള്‍ ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്നുണ്ടോ, അവിടെ അധര്‍മ്മത്തിന്റെ തേര്‍വാഴ്ച തുടങ്ങിക്കഴിഞ്ഞു.  

ശ്രീരാമന്റെയും സീതയുടെയും പുരാണപ്രസിദ്ധമായ കഥ നിങ്ങള്‍ക്കറിയാം. സീതാദേവി രാജ്യം വിട്ടപ്പോള്‍ രാജ്യത്തിന്റെ സകല ശക്തിയും നഷ്ടപ്പെട്ടതു പോലെയായി. കഷ്ടതയും അന്ധകാരവും, നിലവിളികള്‍ക്കു പുറകേ നിലവിളികളും, ഇവയായിരുന്ന സീത വിട്ടുപോയപ്പോള്‍ രാജ്യത്തിന്റെ അവസ്ഥ. ആരാണ് സീത? സീത വെറും ഒരു സാധാരണ വ്യക്തിയല്ല. അവള്‍ പ്രപഞ്ച ശക്തിയായിരുന്നു. അവള്‍ ചലനാത്മകശക്തിയായ ഈശ്വരത്വമാണ്, പ്രപഞ്ച ഊര്‍ജമാണ്. പരാശക്തിയാണ്. എവിടെ ധര്‍മ്മത്തിന്റെ തേജസ്സു കണ്ടാലും, പരിശുദ്ധിയുടെ ശക്തി എവിടെ കണ്ടാലും, ആത്മത്യാഗത്തിന്റെ നിസ്തുലശക്തി എവിടെ കണ്ടാലും, നിശ്ശബ്ദമായ സഹനശക്തി എവിടെ കണ്ടാലും അവിടെ ഒരു ചെറിയ അംശം സീതാശക്തി പ്രകടമായിട്ടുണ്ട്. വാസ്തവത്തില്‍, സകലരുടെയും ഹൃദയങ്ങളില്‍ പ്രപഞ്ചമാതാവായ സീത വസിക്കുന്നു, എന്നാല്‍ സ്ത്രീഹൃദയങ്ങളിലാണ് ആ ശക്തി ഒരളവു വരെ പ്രടമാകുന്നത്.

Tags: ശ്രീരാമഭഗവാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കലഹം ഒഴിവാക്കാന്‍ കരുതല്‍ വേണം

India

108 അടി ഉയരമുള്ള ശ്രീരാമപ്രതിമ; ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ശ്രീരാമപ്രതിമയ്‌ക്ക് അമിത് ഷാ ശിലാസ്ഥാപനം നടത്തി

Samskriti

പുത്രധര്‍മത്തിന്റെ പാവനപാഠങ്ങള്‍

Samskriti

ജീവന്മുക്തന്റെ വിശേഷണങ്ങള്‍

Entertainment

ശ്രീരാമന്റെ കഥയുമായി ആദിപുരുഷ്; പ്രഭാസ് നായകനാവുന്ന സിനിമയുടെ ട്രെയിലർ പങ്കു വെച്ച് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കില്‍ കുറിച്ചു: ജയ് ശ്രീറാം!

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.