Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കേന്ദ്രഫണ്ടില്‍ സജ്ജമായി പിഎച്ച്‌സി സബ് സെന്റര്‍; നേടിയത് കടമ്പകള്‍ കടന്ന്

കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷമാണ് കേന്ദ്രഫണ്ട് അനുവദിച്ച് കെട്ടിട നിര്‍മാണത്തിനുള്ള നടപടികളായത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 30, 2022, 03:58 pm IST
inKollam

ചാത്തന്നൂര്‍: കേന്ദ്രസര്‍ക്കാര്‍ ഫണ്ടില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പിഎച്ച്‌സി സബ്സെന്റര്‍ ഉദ്ഘാടനത്തിലേക്ക്. കല്ലുവാതുക്കല്‍ ഗ്രാമ പഞ്ചായത്തില്‍ പാരിപ്പള്ളി പിഎച്ച്‌സിയുടെ ചിറക്കര-ഇടവട്ടം സബ് സെന്ററിന്റെ നിര്‍മാണമാണ് പൂര്‍ത്തിയായത്. കല്ലുവാതുക്കല്‍ പാറ ജംഗ്ഷനില്‍ പൂര്‍ത്തിയാക്കിയ ആധുനിക രീതിയിലുള്ള ഈ കെട്ടിടം ഉടന്‍ നാടിന് സമര്‍പ്പിക്കും. സബ്‌സെന്ററിന് കെട്ടിടം നിര്‍മിക്കാന്‍ ഭൂമി കണ്ടെത്താന്‍ അനവധി കടമ്പകളാണ് നേരിടേണ്ടിവന്നത്.

കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷമാണ് കേന്ദ്രഫണ്ട് അനുവദിച്ച് കെട്ടിട നിര്‍മാണത്തിനുള്ള നടപടികളായത്. അതിന് വേണ്ടി കല്ലുവാതുക്കല്‍ പാറ ജംഗ്ഷനില്‍ ദേശീയ പാതയോട് ചേര്‍ന്ന് കിടക്കുന്ന റവന്യൂ പുറമ്പോക്കില്‍ നിന്നും പഞ്ചായത്ത് കമ്മിറ്റിയുടെ നിരന്തര ഇടപെടലുകളെ തുടര്‍ന്നാണ് ടിവി കിയോസ്‌ക് നില്‍ക്കുന്ന വസ്തുവില്‍ നിന്നും ഭൂമി ലഭിച്ചത്.

നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ (എന്‍ആര്‍എച്ച്എം) ഫണ്ടില്‍ നിന്നും 37.5 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിതി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തില്‍ ഒരു വലിയ ഹാളും നാല് വലിയ മുറികളും രണ്ട് ശുചിമുറിയും ഒരു കാത്തിരിപ്പ് മുറിയും സജ്ജമാക്കി. നിര്‍മാണ പ്രവര്‍ത്തികള്‍ എല്ലാം പൂര്‍ത്തീകരിച്ച് പാരിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് താക്കോല്‍ കൈമാറിയിട്ടുണ്ടെന്ന് എന്‍ആര്‍എച്ച്എം അധികൃതര്‍ പറഞ്ഞു.  

സംസ്ഥാന സര്‍ക്കാര്‍ നയം അനുസരിച്ച്  ഒരു പഞ്ചായത്തില്‍ ഒരു പ്രാഥമികാരോഗ്യകേന്ദ്രമാണ്. നിലവില്‍ കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 70000ലേറെയാണ്. ദേശീയ ആരോഗ്യനയം അനുസരിച്ച് 30000 ജനങ്ങള്‍ക്ക് ഒരു പ്രാഥമികാരോഗ്യ കേന്ദ്രമെന്നാണ്. എഴുപതിനായിരത്തിലേറെ ജനസംഖ്യ ഉള്ളതിനാല്‍ ഒരു പ്രാഥമികാരോഗ്യകേന്ദ്രം കൂടി അനുവദിക്കണമെന്ന് ജനങ്ങളുടെ ആവശ്യപ്രകാരം കല്ലുവാതുക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭരണസമിതി കളക്ടര്‍ക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും ശുപാര്‍ശ നല്‍കിയിട്ടുണ്ട്. 

സ്വന്തം കെട്ടിടത്തിലേക്ക്

വര്‍ഷങ്ങളായി സ്ഥലമോ കെട്ടിടമോ ഇല്ലാതെ പല സ്ഥലങ്ങളിലായി പ്രവര്‍ത്തിച്ചു വന്ന സബ് സെന്റര്‍ കല്ലുവാതുക്കല്‍ ചിറക്കര ശാസ്ത്രി മുക്കിന് സമീപം നേതാജി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് കെട്ടിടത്തിന്റെ ഒരു ഭാഗത്തായി യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെയാണിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. വര്‍ഷങ്ങളായി ഭരിച്ച ഇടതുപക്ഷത്തിന്റെ അവഗണനയാണ് കെട്ടിടനിര്‍മാണം ഇത്രയും വൈകിച്ചത്. സ്വന്തം വാര്‍ഡായിട്ടും എംഎല്‍എയും അവഗണിക്കുകയായിരുന്നു.

Tags: kollamKalluvathukkalPHC Sub center
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

Kerala

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.